വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി. അവിടെ കണ്ട കാഴ്ച അവസാന നിമിഷവും അയാളുടെ കണ്ണുകളിൽ ഞെട്ടൽ ഉണ്ടാക്കി. നാല് കൂറ്റൻ നായ്ക്കൾ അയാളെ നോക്കി മുരളുന്ന കാഴ്ച കണ്ടു അയാൾ മുഖം തിരിച്ചു.
“നീ ഈ നാല് നായ്ക്കളെയും കണ്ടോ. നല്ല ഒന്നാം തരം വേട്ട നായ്ക്കൾ ആണ് ഇവ. നിന്റെ മരണം ഇവർ നിശ്ചയിക്കട്ടെ. കഴിഞ്ഞ നാല് ദിവസം ആയി ഇവറ്റകൾ എന്തെങ്കിലും കഴിച്ചിട്ട്. നിന്റെ ഈ മാംസം അവർക്കു ഉള്ളതാണ് “അതും പറഞ്ഞു അയാൾ ഗോപാലേട്ടന്റെ മുടിയിൽ കുത്തിപ്പിടിച്ചു തറയിലൂടെ വലിച്ചുകൊണ്ട് ആ നായ്ക്കളെ പൂട്ടിയിരുന്നു കൂടിനടുത്തായി എത്തിയ ശേഷം അതിനുള്ളിലേക്ക് അയാളെ തള്ളി ഇട്ടു.
ചോരയുടെ മണത്തിൽ ആക്രാന്തം പൂണ്ട ആ വേട്ടപട്ടികൾ അയാളെ കടിച്ചു മുറിക്കാൻ തുടങ്ങി. കൂടിനുള്ളിൽ നിന്നും അയാളുടെ നിലവിളി ഉയർന്നു കേട്ടു. നായ്ക്കൾ ഗോപാലേട്ടനെ കടിച്ചു പറിക്കുന്ന കാഴ്ച അയാൾ രസിച്ചു കണ്ടു നിന്നു.നിമിഷങ്ങൾക്കുള്ളിൽ ആ ശരീരം നിശ്ചലം ആയി. കൊതി പൂണ്ട നായ്ക്കൾ അയാളുടെ ശരീരം കടിച്ചു പറിച്ചുകൊണ്ടിരുന്നു. അയാളുടെ ഹൃദയ ഭാഗത്തിന് വേണ്ടി കടിപിടി കൂടുന്ന വേട്ടനായ്ക്കളെ നോക്കി ആ രൂപം ക്രൂരമായി ചിരിച്ചു.
കുറച്ചു സമയം കൂടി ആ കാഴ്ച കണ്ടു രസിച്ചു നിന്ന ശേഷം അയാൾ അടുത്ത മുറിയിലേക്ക് നടന്നു. അവിടെ ഒരു ചങ്ങലയിൽ അവശനായി കിടക്കുന്ന രൂപത്തിനടുത്തേക്കു അയാൾ നടന്നു. അതിനു മുൻപിൽ മുട്ട് കുത്തി ഇരുന്ന ശേഷം അയാൾ ആ രൂപത്തെ വിളിച്ചു.
“ടോണി വെയ്ക്ക് അപ്പ്. നിന്നെ ഈ ബന്ധനത്തിൽ നിന്നും ഞാൻ എന്നെന്നേയ്ക്കും ആയി മോചിപ്പിക്കാൻ സമയം ആയി. അതും പറഞ്ഞു അയാൾ ആ തളർന്നു കിടന്ന രൂപത്തിനുമേൽ അവിടെ വെച്ചിരുന്ന ബെൽറ്റ് ഉപയോഗിച്ച് തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. അടി കൊണ്ട് അയാൾ ഞരങ്ങി.
“ഗുഡ് ബോയ്. നിനക്ക് വിശ്രമിക്കാൻ സമയം ആയി. പണത്തിനു വേണ്ടി നീ ഒരുപാട് തെറ്റുകൾ ചെയ്ത് കൂട്ടിയിട്ടില്ലേ. എത്ര ആൾക്കാരെ നീ കൊന്നൊടുക്കി. അവരുടെ ഭാര്യമാരെ നീ വ്യഭിചരിച്ചു. അവരുടെ കുട്ടികളെ നീ പണത്തിനു വേണ്ടി ഓരോത്തരുത്തരുടെയും കിടപ്പറയിൽ എത്തിച്ചു കൊടുത്തു. എല്ലാം എന്തിനു? പണം പണം പണം. നിന്റെ മരണവും പണത്തിൽ തന്നെ ആകട്ടെ “അതും പറഞ്ഞു കൊണ്ട് അയാൾ ടോണിയെ ആ ചങ്ങലയിൽ നിന്നും മോചിപ്പിച്ചു. ഒന്ന് അനങ്ങാൻ പോലും ആകാതെ ടോണി അയാളുടെ കൈകളിലേക്ക് വീണു. അവിടെ കൂട്ടിയിട്ടിരുന്ന പണത്തിന്റെ കെട്ടുകളിലേക്കു ടോണിയെ അയാൾ തള്ളി ഇട്ട ശേഷം അതിനു മുകളിലേക്കു പെട്രോൾ
??? വായിച്ചപ്പോൾ കമന്റ് ഇടാൻ മറന്നു പോയ് man ?.
നീയാണോ ട്വിസ്റ്റർ ???
Thanks 4 this best part ?
7th part evide bro waiting aanu
Post cheyn koduthittund bro approval kitiya mathy ???
Waiting…..
???
Post cheythittund
kollam bro nalla kadha
Thanks bro ?
Twist ode twist anallo karthave …. Still next part waiting … Iam really addicted this story ithil villante bhakathil ninni nokkumbol nyayam Avante pakkal ane pakshe niyamathinte nummio kuttakkkaranum … Entho valiya oru rahasyam Surya yumayi bhandhamund… Munne Surya yude aro oru police officer marikkunnath parayunnundallo athumayi bhantha pettathano still waiting for next part .. with faithfully your fan boy Ezrabin ????
Nokkam bro enthayalum adutha 2part il ellm ariyaam next part il theerila ath kazhij ulla part aanu climax thanks for supporting???
Adutha part pettannu venam….ithil Verum twistukal Alla kidukachi bheekaramaya twistukal aanu..ssente ponno namichu….ini kidu climax koodi aayal story kidiloski aakum…aakum ennu ariyam ennalum irikatte Oru —–ALL THE BEST—-?????❤️
Thanks bro ???
ആദ്യ ഭാഗം പോസ്റ്റ് ചെയ്തപ്പോൾ ഇട്ട കമെന്റിനെ കുറിച്ച് ഞാൻ ഇപ്പോൾ ഗെതിക്കുന്നു
Ath kuzhapamilla frst part vayikumbo ellarkum varunna thonnalanu atha njn climax vare wait cheyn paranjath ???
Veendum twist???
Thanks bro ???
സൂപ്പർ bro സൂപ്പർ ♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥❤♥♥??
Thanks bro ???
❤❤❤
????
Adipoli ?????
Thanks bro ?
??
???
പൊളി മുത്തേ ❤❤❤❤❤??????
Thanks bro ???
Wow…. ???
????
♥♥♥♥♥
????
Dear….
തകര്ത്തു… കോരി തരിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ….
ഞങ്ങളും ready ആണ് അവന്റെ കഥ കേൾക്കാനായി…
Thanks bro ???last part aanu
???????
സൂപ്പർ
Thanks bro ???
വായിച്ചിട്ടില്ല വായിക്കാം..????
Ok bro ???
അടിപൊളി..?
Thanks ravana ???