(അത് ചുമ്മാ പറഞ്ഞതാ ട്ടോ… സ്ഥാനം കൊണ്ട് മുറപെണ്ണ് ആണെങ്കിലും… അവൾ എന്റെ കുഞ് പെങ്ങള… )
എന്തോ അത് കേട്ടതും കൃഷ് ന്ന് എന്തോ ഒരു ദേഷ്യം…. വന്നു… കാരണം അറിയാത്ത ആ ദേഷ്യത്തിൽ അർജുൻ നോട് ആയി പറഞ്ഞു
“വാട്ട്… ” കൃഷ്
“അതെ ഡാ… അല്ല നീ എന്തിനാ അത് കേട്ടിട്ടുണ്ട് ഡിസ്റ്റർബ് ആവുന്നേ…. ”
“Eey nothing”
“മ്മ്ഹ്ഹ്…. ” അതിന് അർജുൻ ഒന്ന് അമർത്തി മൂളി…
“എന്താടാ…. ” കൃഷ് ദേഷ്യത്തിൽ അവനോട് ആയി ചോദിച്ചു..
“ഒന്നുല്ല ” കണ്ണുകൾ ചിമ്മി അവൻ മറുപടി പറഞ്ഞു..
“അർജുൻ ഞാൻ പോവാ ആണ്… ഇനിയും ഇവിടെ നിന്നാൽ ശെരി ആവില്ല…. പിന്നെ… നിന്റെ ആ മുറപ്പെണ്ണിനോട് എന്റെ ഡ്രസ്സ് ക്ലീൻ ചെയ്ത് ഓഫീസ് ലേക്ക് കൊണ്ട് വരാൻ പറഞ്ഞോ…. ആഹ്… പിന്നെ… അത് അവൾ നേരിട്ട് തന്നെ എന്റെ കയ്യിൽ തരുകയും വേണം.. കേട്ടല്ലോ .. ”
“എടാ.. അത് ഞാൻ അലക്കി തേച് തന്നാലും പോരെ…. ”
“പറ്റില്ല… അവൾ അല്ലെ അത് വലിച്ചെറിഞ്ഞേ… സൊ.. അവൾ തന്നെ ചെയ്യണം… ”
“അത് നടക്കും എന്ന് തോന്നുന്നില്ല അളിയാ…. ”
തോളിലൂടെ കയ്യിട്ടു അർജുൻ പറഞ്ഞു…
“എന്തുകൊണ്ട് .. അവൾ അല്ലെ തെറ്റ് ചെയ്തേ .. സൊ…… അവൾ തന്നെ ചെയ്യണം … ”
“മോനെ കൃഷ്ണ…. നിനക്ക് അവളെ അറിയില്ല…നല്ല വാശികാരിയാ… . തന്റെ ഭാഗത്തു തെറ്റ് ഉണ്ട് എന്ന് അവൾക് തോന്നിയാൽ അവൾ സ്വമേധയാ അതിനു മാപ്പ് പറഞ്ഞിരിക്കും… പക്ഷെ… ഇവിടെ.. നിന്റെ ഭാഗത്തും മിസ്റ്റേക് ഉണ്ടലോ .. സൊ…നീയും അവളോട് സോറി പറയേണ്ടി വരും… ”
“ഞാൻ ചെയ്ത തെറ്റിനെ ഞാൻ മാപ്പ് പറഞ്ഞത് നീ കെട്ടില്ലെടാ കോപ്പേ… അവൾ നാളെ വന്നിരിക്കണം…. അതും നേരിട്ട് തന്നെ അത് എനിക്ക് തരുകയും വേണം…. ”
“എടാ ഞാൻ ഒന്ന് പറയട്ടെ…. ”
“Nothing more… I ‘m leaving ”
അതും പറഞ്ഞു കൃഷ് മാധവ് നെ വിളിച്ചു കാറിൽ കയറി പോയി..
അർജുൻ തിരിച്ചു അകത്തോട്ടു കയറി വന്നു….
അപ്പോൾ ആണ് അവനെ കാത്തു നിന്ന ആ കണ്ണുകളെ അവൻ കണ്ടത്….
അവൾ അവനെ ഉറ്റു നോക്കി…
Next part epozha
അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്‌തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ ?..
പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും
ആ ചേച്ചി… കണ്ടു ❤️
❤️❤️❤️
Njanl allamm vayichey……??❤️❤️
മിണ്ടണ്ട ?..
ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤
❤️❤️❤️
രണ്ടേ രണ്ടു ചോദ്യങ്ങൾ..
1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
????. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. ?.
അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. ???. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് ?????.
താമസമില്ലാതെ അടുത്ത പാർട്ട് താ ???❤❤❤❤❤.
ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്
ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല ???.
?????
Ith nerathe evidelum publich cheytha story ahnoo
Athe
എവിടെ ??
PL
Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️
തീർച്ചയായും.. ❤️
ബ്രോ എന്താ പറയാ….
അന്യായ feel ആണ് വായിക്കുമ്പോൾ.
Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.
എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️
Superb starting.. waiting for the next part ❤️❤️
❤️❤️
Nanayittund…. Super.. Waiting for next part
Thanks❤️
തുടക്കം ഗംഭീരം അഖി
സ്നേഹം❤️