കൃഷ്ണവേണി IX
Author: രാഗേന്ദു
[Previous Part]
ഹെയ് ഓൾ.. നേരം വൈകി എന്നാലും എല്ലാവർക്കും എൻ്റെ ഈദ് മുബാറക്.. ❤️
സ്ഥിരം വായ്‌കുന്നവർക്ക് എൻ്റെ ആമുഖം അറിയുമായിരിക്കും.. എന്നാലും പറയുവാ.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് പറഞ്ഞുകൊണ്ട്.. സ്നേഹത്തോടെ❤️
തുടർന്ന് വായ്‌ക്കുക..
ആരൊക്കെയോ ബഹളം വെക്കുന്ന ശബ്ദങ്ങൾ അവളുടെ കാതുകളിൽ മുഴങ്ങി..
“വേണി ..!”
ആരോ ഉച്ചത്തിൽ വിളിച്ച് അലറി ഓടി അടുത്തു വരുന്നത് അവൾ അറിഞ്ഞു..
“അമ്മേ..!”
അവൾ വേദനയിൽ അലറി കരഞ്ഞു.. പെട്ടന്ന് ആയിരുന്നു ഒരു ഇടിയോട് കൂടിയ മഴ പെയ്യ്തത്..
മുഖത്തേക്ക് മഴ തുള്ളികൾ വീണപ്പോൾ അവൾ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു.. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക്.. കണ്ണുകൾ മെല്ലെ അടഞ്ഞു .. കണ്ണിൽ നിന്നും ഒരു ഇറ്റ് കണ്ണുനീർ താഴേക്ക് വീണു അത് ചുറ്റും തളം കെട്ടി കിടന്നിരുന്ന ചോരയിൽ അലിഞ്ഞ് ചേർന്നു..
“ചേട്ടാ.. എന്തെങ്കിലും ഒന്ന് ചെയ്യ് !..”
സെക്യൂരിറ്റി ഹരിയുടെ പുറകിൽ ഓടാൻ ശ്രമിച്ചപ്പോൾ ആരോ അലറി വിളിച്ചു ..
അയാൾ വേഗം ഫോൺ എടുത്ത് ആംബുലൻസിന് ഡയൽ ചെയ്യാൻ തുനിയവെ..
“വേണ്ട എൻ്റെ വണ്ടിയിൽ പോവാം.. ആംബുലൻസ് ഒക്കെ വന്നിട്ട് ഇനി എപ്പോഴാ..”
വാർഡൻ അതുപറഞ്ഞ് വേഗം അകത്തേക്ക് ഓടി കാറിൻ്റെ കീ എടുത്തുകൊണ്ട് വന്നു..
ബഹളം കേട്ട് ആളുകൾ ഓടി കൂടി..
സെക്യുരിറ്റിയും കുറച്ചു പേരും ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ പൊക്കി എടുത്ത് അതിൽ കയറ്റി.. അവളുടെ കൂടെ പിൻ സീറ്റിൽ രണ്ട് പിള്ളേർ കയറി..
സെക്യുരിറ്റി ഡ്രൈവർ സീറ്റിലും.. വാർഡൻ കോ ഡ്രൈവർ സീറ്റിലും കയറി ഇരുന്നു.. വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് പായിച്ചു..
ഹോസ്പിറ്റൽ ഗേറ്റ് കടന്ന് എമർജൻസി യൂണിറ്റ്ന് മുൻപിൽ വണ്ടി നിർത്തി .. അവിടെ ഉണ്ടായിരുന്ന അറ്റണ്ടർമാർ കാർ വന്ന് നിന്നതും അവിടേക്ക് ചെന്നു.. ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ കണ്ട് അവർ വേഗം സ്ട്രക്ചർ കൊണ്ടുവന്ന് അരികിൽ നിർത്തി..
Innanu e kadha sradhikunnath. Oru divasam kond 9 partum vayichu theerthu.
Nalla kalakan story. Nalla ozhukund. Ishtamayi orupad. Waiting for the next part
❤️
??????
❤️
ചില പെണ്ണുങ്ങൾക്ക് താലിയെന്ന് പറഞ്ഞാൽ അതൊരു തണലാ, മറ്റു ചിലർക്ക് അതൊരു തടവും. ആഷ്ലി ഊരാൻ ആവശ്യപെട്ടതും വേണി ഊരിക്കൊടുത്തതുമായ താലിയുടെ മൂല്യം രണ്ടാളും പിന്നീടെപ്പോഴെങ്കിലും മനസ്സിലാക്കുമെന്ന് കരുതാം
അതെ കരുതാം❤️
Nnalla ezhuth. Nnalla oru comment idan polum enik ariyilla athukondaanu ketto pinne Sorry for the late.
Othiri ishattam aan nnighalude kadhakal
?❤️
ഒത്തിരി സന്തോഷം ഇഷടപെട്ടത്തിൽ..
സോറി ഒന്നും വേണ്ട ചെറിയ കമൻറ് തന്നെ ധാരാളം ആണ്
സ്നേഹത്തോടെ❤️
ഒന്നെന്ന് തുടങ്ങി അവസാന പേജുവരെ പോയത് അറിഞ്ഞില്ല..കലക്കി ഈ ഭാഗവും..ഒരുപാട് സ്നേഹം മാത്രം ❤️ waiting for next part ?❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
തിരിച്ചും ഒത്തിരി സ്നേഹം❤️
Hai Ragendu
ഹായ്
Hai
രാഗുവേച്ചി.. ഈ പാർട്ടും നന്നായിരുന്നു കേട്ടോ..?
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
?
ലില്ലി..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
ഇന്ദൂസ്,
ഓരോ പാർട്ടും കഴിയുമ്പോൾ തന്റെ എഴുത്ത് അവിശ്വസനീയമായ രീതിയിൽ മുന്നേറുന്നു.
വായനയും നല്ല ഫ്ലോയിൽ പോകുന്നുണ്ട്, വേണിയുടെ അച്ഛന്റെ ആഷ്‌ലിയോടുള്ള അഭ്യർത്ഥന വായനക്കാരന്റെ മനസ്സിൽ നൊമ്പരമുണർത്തും,
കാത്തിരിക്കുന്നു…
ജ്വാല..
മനസ് നിറക്കുന്ന കോംമെന്റ് തന്നത്തിൽ ഒത്തിരി സന്തോഷം..
സ്നേഹത്തോടെ❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ????❤️❤️❤️❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹം❤️
veniyum aashliyum oonnikkanam
നോക്കാം❤️
Ashley ki ethra ego Padilla… hate that part…
ഏത് പാർട്ടിൽ ആണ് ഈഗോ കാണിച്ചത്?.. ?
മനോഹരം എന്ന് മാത്രം പറഞ്ഞാൽ അത് ഒരു പിശുക്ക് ആയി പോകും. എങ്കിലും ഈ കഥയെ അരിച്ചു മുറിച്ചു തൂക്കം നോക്കി അഭിപ്രായം പറയാൻ ഞാൻ ആളും അല്ല. ഈ കഴിഞ്ഞ അത്ര ഭാഗങ്ങളും വായിച്ചു തീർക്കാൻ എനിക്ക് ഒരു ദിവസമേ വേണ്ടി വന്നുള്ളൂ. വായിച്ചു തുടങ്ങിയതേ ഓർമ്മയുള്ളൂ എനിക്ക്. പിന്നെ വായിക്കാൻ ഒരു ആവേശം ആയിരുന്നു.ഇത്തരം കഥകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അങ്ങിനെ വരുമ്പോൾ ഈ കഥയും എനിക്കു
വല്ലാതെ ഇഷ്ടപ്പെട്ടു..
അപ്പോൾ പറഞ്ഞു വന്നത്.. ഇനിയും എഴുതൂ.രാഗേന്ദൂ… ഈ എഴുതിനും ഭാവനക്കും കൈമോശം വരാതെ ഇനിയും എഴുതൂ….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വില്ലി ?
വില്ലി..
അടുത്ത സർപ്രൈസ്? ഇന്ന് നല്ലൊരു ദിവസം ആണെന്ന് തോന്നുന്നു..ഇഷ്ടമുള്ള രണ്ട് ഓതർസ് അടുപ്പിച്ചു കോംമേറ് ഇട്ടിരുക്കുന്നു.. ഒത്തിരി ഒത്തിരി സന്തോഷം കേട്ടോ.. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ..
സ്നേഹത്തോടെ❤️
രാഗേന്ദു!!!! എന്താണു പറയേണ്ടത് എന്നറിയില്ല…. ഇന്നാണ് എല്ലാ ഭാഗങ്ങളും ഒരുമിച്ചു വായിച്ചതു…. ആഷ്‌ലിയും വേണിയും ലിനുവും…. എല്ലാം മനസ്സിൽ കയറി പറ്റി…. മനോഹരമായ എഴുത്തു… ഓരോ വരികളും മുന്നിൽ ചിത്രങ്ങളായി തെളിയുന്നു….. വായിക്കാൻ വൈകിയതിനു… ക്ഷമ ചോദിക്കുന്നു…. ഇനി കാത്തിരിപ്പാണ്… അടുത്ത ഭാഗത്തിനായി
സ്നേഹത്തോടെ
♥️നന്ദൻ ♥️
നന്ദേട്ടാ..
ഈ വഴി ഒട്ടും പ്രതീക്ഷിച്ചില്ലട്ടോ.. സർപ്രൈസ് ആയി.. ഒത്തിരി സന്തോഷം തോന്നി കോംമെന്റ് വായിച്ച്..കഥാപാത്രങ്ങൾ മനസിൽ കയറി പറ്റി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.ഇതിൽ കൂടുതൽ എന്ത് വേണം.മനസ് നിറഞ്ഞു.
ക്ഷമ ഒന്നും ചോദികല്ലേ.. വയ്ച്ചുല്ലോ അത് മതി..
ഒത്തിരി സ്നേഹം❤️
✌️??
ഇന്നാണ് വായിച്ചു തീർന്നത്. പതിവു പോലെ ഇത്തവണയും കലക്കി.
/മുഖത്തേക്ക് മഴ തുള്ളികൾ വീണപ്പോൾ അവൾ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു.. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക്.. കണ്ണുകൾ മെല്ലെ അടഞ്ഞു .. കണ്ണിൽ നിന്നും ഒരു ഇറ്റ് കണ്ണുനീർ താഴേക്ക് വീണു അത് ചുറ്റും തളം കെട്ടി കിടന്നിരുന്ന ചോരയിൽ അലിഞ്ഞ് ചേർന്നു../
വല്ലാത്തൊരു ലൈൻ തന്നെയാട്ടോ ഇത്. ആ ഒരു രംഗം ശരിക്കും അതേപോലെ ശരിക്കും സങ്കൽപ്പിക്കാൻ പറ്റി. എന്നാണാവോ എനിക്കും ഇതേപോലെയൊക്കെ എഴുതാൻ പറ്റാ ?. ഒരു സസ്പെൻസ് ഈ പാർട്ടിൽ നല്ല പോലെ മെയിൻന്റേയിൻ ചെയ്തു പോന്നിട്ടുണ്ട്. ഇനിയും ഇങ്ങനെ തന്നെ തുടരുക.
നിഖില.
ഒത്തിരി സന്തോഷം ആ വരി അതുപോലെ സങ്കല്പിക്കാൻ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ..
സ്നേഹത്തോടെ❤️
Ella bagangalum innanu vayichathu so comnt last partil akam vijarichu..nalloru story..nannayitu ezhuthu..❤️❤️❤️❤️❤️
ഒത്തിരി സന്തോഷം എല്ലാം ഭാഗങ്ങളും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ..
സ്നേഹത്തോടെ❤️
ചേച്ചി പെണ്ണെ….
വായിച്ചു ഒത്തിരി ഇഷ്ടായി… ഓരോ പേജുകൾ കഴിയുമ്പോഴും തീർന്നുപോകല്ലേ എന്നുള്ള മൈൻഡ് ആയിരുന്നു അത്രയും നന്നായി എഴുതി.
എന്തായാലും ലിനു ഉള്ളത് കൊണ്ട് ഇനി ഹരിയെ പേടിക്കണ്ട.
പക്ഷെ ശത്രുക്കൾ ഇനിയും ഉണ്ടല്ലോ,ഹരിയുടെ അച്ഛൻ പറഞ്ഞത് പോലെ ആഷ്‌ലിയുടെ സാമിപ്യം ആയിരിക്കണം വേണിയുടെ ജീവന് നല്ലത്. പക്ഷെ അവൾ അതിന് സമ്മതിക്കുമോ… ഇനി അവൾ ok ആണെങ്കിലും ആഷ്‌ലി… ആയാൾ എന്താണ് തീരുമാനിക്കുക…കാത്തിരിക്കണം.
വാർഡന്റെ 2 തരം സ്വഭാവം കണ്ടപ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നി.വേണിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ മുൻകൈ എടുത്ത അവരിൽ നിന്നും അങ്ങിനെ ഒരു ഡയലോഗ് പ്രതീക്ഷിച്ചില്ല. പോലീസ് കേസ് എന്ന് പറഞ്ഞപ്പോഴേ അവളുടെ സമാധാനം പോയി പോലും… ഹും!
രേവതിയുടെ വേഷത്തെ അവിടെ പറഞ്ഞതിന്റെ ലോജിക് മനസിലായില്ല. മഴയുള്ളപ്പോൾ നഞ്ഞുകൊണ്ട് ഹോസ്പിറ്റലിൽ വരുന്നതൊക്കെ ഇത്ര വലിയ സംഭവം ആണോ… അതും അത്യാഹിത വിഭാഗത്തിൽ ഒക്കെ????
ഇനി അങ്ങിനെ ആണെങ്കിലും ജീൻസും ഷർട്ടും എന്ന് എടുത്തുപറയേണ്ട കാര്യം ഉണ്ടായിരുന്നോ?
എന്തായാലും ബാക്കി സംഭവവികസങ്ങൾക്കായി കാത്തിരിക്കുന്നു….
With Love ?
Sijeesh Mohan
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. നോക്കാം ഇനി അവൾ സമ്മതിക്കുമോ അവനു സമ്മതം ആണോ എന്നൊക്കെ..
വാർഡൻ അത് എല്ലാവർക്കും ഉള്ള ഒരു ഉൽക്കണ്ഠ ഇല്ലേ പോലീസും കേസും ഒക്കെ ആവുമ്പോ.. അതിൽ അവരെ കുറ്റംപറയാൻ പറ്റില്ല..
പിന്നെ രേവതി.. ഇതൊക്കെ വലിയ സംഭവം എന്ന് കാണിക്കാൻ വേണ്ടി ഒന്നും അല്ലട്ടോ എഴുതുന്നത്.. ഡീറ്റൈലിങ്നു വേണ്ടി ആഡ് ചെയുന്നത് ആണ്..ഒരു ഫ്‌ലോവിൽ എഴുത്തുന്നതാണ്.. അത് ഞാൻ മുൻപും ഇവിടെ പറഞ്ഞിട്ടുണ്ട്.. അതിൽ ലോജിക് ഒന്നും തപ്പണ്ട.. മഴയത് കയറി വന്നു..അതിപ്പോ ആര് വന്നാലും നോക്കില്ലേ.. നോക്കി അപ്പൊ എനിക്ക് അവളുടെ വേഷം പറയാൻ തോന്നി അത്രേയുള്ളുട്ടോ..? കൂടുതൽ അതിൽ ഒന്നും ഇല്ല.. അത് ഇഷ്ടപെട്ടില്ലെങ്കിൽ സ്കിപ് ചെയ്തു വായിച്ചാൽ മതി..
ഒത്തിരി സ്നേഹം❤️
വിഷമായോ ???
ഇല്ലാട്ടോ..?. അത് എടുത്ത പറയുമ്പോ ആണ് ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് തന്നെ ചിന്തിക്കുന്നത്..
???
Rags ❤❤❤
കൊള്ളാം… ഈ പ്രാവശ്യവും നന്നായി എഴുതി. നല്ല ഫീൽ ഉണ്ടായിരുന്നു ഓരോ വരിയിലും. തുടർന്നും മനോഹരമായ ഭാഗങ്ങളുമായി വരുക…
സ്നേഹത്തോടെ,,,
-മേനോൻ കുട്ടി
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹം❤️
Naice story i am waiting
ഒത്തിരി സ്നേഹം❤️
chechi ee partum amazing
ashley enth thherumanam edukkum enn ariyan kathirikkunnu…
eagerly waiting……..
ഒത്തിരി സത്തോഷം ബാഹുബലി.
സ്നേഹത്തോടെ❤️
Nannayitund ee baagavum ❤❤
ഒത്തിരി സ്നേഹം ഷാന❤️
Xam aayirunn vayikan late aayi poyi…. Ee partum poli ayitt ind chechi super… Enik othiri ishtayi… Adutha partin vndi waiting ahnn… ♥️♥️♥️
വായ്‌ചുല്ലോ അത് മതി..ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ.. ❤️
കലക്കി ഇന്ദൂട്ടി…. പക്ഷെ അവന്റെ സ്വഭാവം എന്താ ഇങ്ങനെ ❤️?
ഏട്ടാ..ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അവന്റെ സ്വഭാവം അവളോട് ആണെങ്കിൽ..ഇനിയും നാണംകെടണ്ട എന്ന് കരുത്തിയാവും.. നോക്കാം അതൊക്കെ മാറുമോ എന്ന്.
സ്നേഹം❤️
ഇന്ദുവേച്ചീ ഇന്നാണ് കഥ വായിച്ചത് ഇട്ടത് മുഴുവൻ വയ്ച്ചു കഥ പൊളിച്ചു പെട്ടെന്ന് തന്നെ അടുത്ത പാർട്ട് വരുമോ ????
ഒത്തിരി സന്തോഷംട്ടോ ഒറ്റയടിക്ക് വായ്ച്ചതിൽ.. വൈകാതെ തരാംട്ടോ..സ്നേഹത്തോടെ❤️
❤️❤️❤️❤️????
❤️
Please continue I love the story
തുടരുക തന്നെ ചെയ്യും..ഇട്ടിട്ട് പോവില്ലാട്ടോ