കൃഷ്ണവേണി IX[രാഗേന്ദു] 1629

കൃഷ്ണവേണി IX

Author: രാഗേന്ദു

[Previous Part]

 

ഹെയ് ഓൾ.. നേരം വൈകി എന്നാലും എല്ലാവർക്കും എൻ്റെ ഈദ് മുബാറക്.. ❤️

സ്ഥിരം വായ്‌കുന്നവർക്ക് എൻ്റെ ആമുഖം അറിയുമായിരിക്കും.. എന്നാലും പറയുവാ.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് പറഞ്ഞുകൊണ്ട്.. സ്നേഹത്തോടെ❤️

തുടർന്ന് വായ്‌ക്കുക..

 

ആരൊക്കെയോ ബഹളം വെക്കുന്ന ശബ്ദങ്ങൾ അവളുടെ കാതുകളിൽ മുഴങ്ങി..

“വേണി ..!”

ആരോ ഉച്ചത്തിൽ വിളിച്ച് അലറി ഓടി അടുത്തു വരുന്നത് അവൾ അറിഞ്ഞു..

“അമ്മേ..!”

അവൾ വേദനയിൽ അലറി കരഞ്ഞു.. പെട്ടന്ന് ആയിരുന്നു ഒരു ഇടിയോട് കൂടിയ മഴ പെയ്യ്തത്..

മുഖത്തേക്ക് മഴ തുള്ളികൾ വീണപ്പോൾ അവൾ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു.. കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവൾക്ക്.. കണ്ണുകൾ മെല്ലെ അടഞ്ഞു .. കണ്ണിൽ നിന്നും ഒരു ഇറ്റ് കണ്ണുനീർ താഴേക്ക് വീണു അത് ചുറ്റും തളം കെട്ടി കിടന്നിരുന്ന ചോരയിൽ അലിഞ്ഞ് ചേർന്നു..

“ചേട്ടാ.. എന്തെങ്കിലും ഒന്ന് ചെയ്യ് !..”

സെക്യൂരിറ്റി ഹരിയുടെ പുറകിൽ ഓടാൻ ശ്രമിച്ചപ്പോൾ ആരോ അലറി വിളിച്ചു ..

അയാൾ വേഗം ഫോൺ എടുത്ത് ആംബുലൻസിന് ഡയൽ ചെയ്യാൻ തുനിയവെ..

“വേണ്ട എൻ്റെ വണ്ടിയിൽ പോവാം.. ആംബുലൻസ് ഒക്കെ വന്നിട്ട് ഇനി എപ്പോഴാ..”

വാർഡൻ അതുപറഞ്ഞ് വേഗം അകത്തേക്ക് ഓടി കാറിൻ്റെ കീ എടുത്തുകൊണ്ട് വന്നു..

ബഹളം കേട്ട് ആളുകൾ ഓടി കൂടി..

സെക്യുരിറ്റിയും കുറച്ചു പേരും ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ പൊക്കി എടുത്ത് അതിൽ കയറ്റി.. അവളുടെ കൂടെ പിൻ സീറ്റിൽ രണ്ട് പിള്ളേർ കയറി..

സെക്യുരിറ്റി ഡ്രൈവർ സീറ്റിലും.. വാർഡൻ കോ ഡ്രൈവർ സീറ്റിലും കയറി ഇരുന്നു.. വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് പായിച്ചു..

ഹോസ്പിറ്റൽ ഗേറ്റ് കടന്ന് എമർജൻസി യൂണിറ്റ്ന് മുൻപിൽ വണ്ടി നിർത്തി .. അവിടെ ഉണ്ടായിരുന്ന അറ്റണ്ടർമാർ കാർ വന്ന് നിന്നതും അവിടേക്ക് ചെന്നു.. ചോരയിൽ കുളിച്ച് കിടക്കുന്ന അവളെ കണ്ട് അവർ വേഗം സ്ട്രക്ചർ കൊണ്ടുവന്ന് അരികിൽ നിർത്തി..

279 Comments

  1. Nice തുടരുക

    1. സ്നേഹം❤️

  2. ഇ പാർട്ടും മനോഹരം ആയിട്ടുണ്ട് ചേച്ചി

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
      സ്നേഹം❤️

  3. എന്താ ഞാൻ പറയുക. ചേച്ചി എന്ത് എഴുതിയാലും അതിന് ഒരു ഭംഗി ഉണ്ട്. കഥ ഇപ്പൊ ഒന്നും തീരില്ല എന്ന് മനസ്സിൽ ആയി.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചേച്ചി ചേച്ചിയ്ക്ക് തോന്നുന്ന പോലെ എഴുതിയാൽ മതി.

    സ്നേഹപൂർവ്വം വായനക്കാരൻ

    1. Oru Paavam Snehithan {OPS}

      Superb aayirunnu chechi
      Idakoke continuity nashtapetapole enik feel cheythu

      1. Yaa enikkum aa feel vannu

        1. Ops ന് കൊടുത്ത റിപ്ലൈ നോക്കണേ.. ശ്രദ്ധിക്കാം..❤️

      2. ഒത്തിരി സന്തോഷം..
        അങ്ങനെ തോന്നിയോ.. ചിലപ്പോൾ തേർഡ് വ്യൂവും ഫസ്റ്റ് വ്യൂവും കൂടി കലർന്നത് കൊണ്ടാവും.. ശ്രദ്ധിക്കാം ട്ടോ..
        സ്നേഹം❤️

    2. ജോണ്..
      ഒത്തിരി സന്തോഷം.
      സ്നേഹത്തോടെ❤️

  4. Nannayitund??

    1. ഒത്തിരി സ്നേഹം❤️

  5. Poli❤️

    1. ഒത്തിരി സ്നേഹം❤️

  6. °~?അശ്വിൻ?~°

    Kollalo kali ini aduthath veniyude kazhutharakkumo atho thala vettuvo….???
    Kollaam nalla feel und kadhakku, adhya parts’ il okke veni aarunnu avoid cheythirunnath. Ipo itha ashly, veni critical stagil Hospital il aanennu arinjittu polum poyi kaanan madikanichath moshamayi poyi. Climax aakumbol raduperum oropole thettukar aanennu kanikkan konduvanna scene pole thonni. ?
    Anyway kadha orupad ishtappettu…❤❤❤

    1. ??..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അവന്റെ ഉള്ളിൽ ഒരു ഉൾവലി ഉണ്ട്..നോക്കാം എന്തൊക്കെയാണ് സംഭവിക്കാൻ ഇരിക്കുന്നത് എന്ന്
      സ്നേഹത്തോടെ❤️

  7. രാഗേന്ദു ചേച്ചി ഈ പാർട്ട്‌ കൊള്ളാം ഇഷ്ടായി. ഒരു അപേക്ഷ ഇണ്ട് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോകരുത് ലിനു വേണി അല്ല ആഷ്‌ലി വേണി ആണ് വേണ്ടത് ❤️.

    1. ഒത്തിരി സന്തോഷം..നോക്കാം ആര് എന്ത് കൊണ്ടുപോകും എന്ന്?
      സ്നേഹത്തോടെ❤️

  8. ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ പൊന്നേ ???

    1. ടെൻഷൻ ഒന്നും വേണ്ട?❤️

  9. കുഞ്ഞു

  10. കൊള്ളാം നന്നായിട്ടുണ്ട് സഹോ എല്ലാം നല്ല രീതിയിൽ ഫീൽ ചെയ്തു വയ്ക്കാൻ പറ്റി പിന്നെ പ്രിൻസിപ്പലിന് എന്താണ് വേണിയോട് ഇത്ര ഒരു സോഫ്റകോർനെർ എനിക്ക് തോന്നുന്നു അദ്ദേഹത്തിന് വേണിയുടെ life മായ് എന്തോ ബന്ധം ഉണ്ടന്ന് അല്ലെങ്കിൽ വേണിയെ കുറിച്ച് നല്ല അറിവ് കാണും എന്തായാലും എപ്പോഴെത്തെയും പോലെ അടുത്ത പാർട്ടിനായ് ആകാംഷയോടെ കാത്തിരിക്കുന്നു എല്ലാം അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം അല്ല പിന്നെ അപ്പൊ അടുത്ത പാർട്ടിൽ കാണാട്ടോ
    With?

    1. സിദ്ധാർത്ഥ്
      ഒത്തരി സാന്തോഷം ഇഷ്ടപെട്ടത്തിൽ..
      പ്രിൻസിപ്പലിന് സോഫ്റ്റ് കോർണർ.. നല്ലോണം പഠിക്കുന്ന കുട്ടി.. കോളേജിന്റെ അഭിമാനം അങ്ങനെ ചില ക്വാളിറ്റീസ് ഉണ്ട് .പിന്നെ വീട്ടിലെ അവസ്ഥ അതൊക്ക ആവും..സ്നേഹത്തോടെ❤️

    2. വിജയ് ദാസ്

      പ്രിന്സിപ്പല്‍ ലേഡി അല്ലേ? “മേം” എന്നല്ലേ പറഞ്ഞത്

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????

  12. Kollam nannayittundu

    1. സ്നേഹം❤️

  13. Next നമുക്ക് ഒരു AC room തന്നെ ആവാം… ഹോസ്പിറ്റലിൽ ??

    അടുത്ത് കുത്ത് കിട്ടാൻ കാത്തിരിക്കുന്ന വേണി / ആഷ്‌ലി ??

    1. നാലഞ്ച് വർഷത്തേക്കുള്ള റൂം ഒരുമിച്ച് ബുക്ക്‌ ചെയ്യാം എന്നാണ് എന്റെ ഒരു ഇത്. അതാവുമ്പോ ചിലിവ് കുറയുമല്ലോ.

      1. ആ ഡിസ്‌കൗണ്ടും കിട്ടും?

    2. അവളെ ഞാൻ എസിയിൽ തന്ന കിടത്തിയത്..ഐസിയു,ഓപ്പറേഷൻ തിയേറ്റർ..?

      അടുത്തത് ഇനി കുത്ത് ആണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കാം..
      സ്നേഹം❤️

  14. തൃലോക്

    Nice ❤️

  15. ezhuthine snehikunnavan

    last mannum chaari ninnavan pennum kond pokum. avasanam linu parayum enik ninne ishtamanenn. aval avante koode povukayum cheyyum. ashly oomfi??

    1. മിക്കവാറും ?

    2. Ashley venim onichilelum ashly ke oru veshmavum indavila ?…… Avan free ayi parakatteneee

    3. ?? സസ്പെൻസ് പൊളിച്ചു

  16. വിരഹ കാമുകൻ???

      1. ഹയ്യോ.. ആര് ഞാനോ.ഞാൻ പാവം?

  17. ❤❤❤❤

  18. Sangathi set aayi…….

    1. സെറ്റ് ആയോ!

  19. വായിക്കാട്ടോ, ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്യാനുണ്ട്. അതു കഴിഞ്ഞ് വായിക്കാം ?

    1. സമയം പോലെ വായ്ക്കു❤️

  20. ❤️❤️❤️

    1. Venikk pani kodth mathiyayilla enn thonnunnu ??? paavam, papi chellunnidam pathalm ennalle .nalla sthalatha kond nirthiye ini ivideyum cliche breaking idumo linuvinte vtl kond nirthumo
      Kadha ithavanayum adipoli ayittund onnum parayanilla .linuvinte swabhavathil entha oru ……..
      ❤️❤️❤️❤️❤️❤️❤️❤️❤️

      1. അതെ പാവം വേണി.
        ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
        നോക്കാം എന്തൊക്കെയാ സംഭവിക്കുന്നത് എന്ന്..
        സ്നേഹത്തോടെ❤️

  21. ❤️❤️❤️

  22. ࿇ꫝηⱥη₫࿇

    ?♥️

Comments are closed.