കൃഷ്ണവേണി II [രാഗേന്ദു] 1074

Views : 115475

കൃഷ്ണവേണി II

Author : രാഗേന്ദു

[ Previous Part ]

 

ഡിയർ വൻസ്.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോവും.. ലവ് അഫ്റ്റ്ർ മാര്യേജ് ഈ തീം ഒരു മോഹം തോന്നി എഴുതി തുടങ്ങിയതാണ്.. മനസിൽ വരുന്നത് എഴുതുന്നു.. നിങ്ങൾ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷയിൽ..
അപ്പൊൾ തുടർന്ന് വായ്‌ച്ചൊള്ളു..❤️

 

അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു…

“ഹരി ഏട്ടൻ..”

****

അവളുടെ മുഖ ഭാവം എന്തെന്ന് എനിക്ക് മനസിലാവുന്നില്ല.. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ആയി ഒഴുകുന്നുണ്ട്… ചുണ്ടുകൾ വിറക്കുന്നു.. നെറ്റിയിലും കഴുത്തിലും വിയർപ്പ് കണങ്ങൾ.. വല്ലാതേ പേടിക്കുന്നത് പോലെ…

ഞാൻ അവളുടെ അച്ഛനും അമ്മയെയും നോക്കി.. അവിടെ സ്ഥിതി മറിച്ച് ഒന്നും അല്ല.. അവർ മുഖത്തോട് മുഖം നോക്കി നിൽക്കുന്നു.. അവരും വല്ലാതെ പേടിച്ചിരികുന്നു..

ഞാൻ ചുറ്റും നോക്കി.. മുൻപിൽ കസേരയിൽ ഇരിക്കുന്ന ആളുകൾ എല്ലാം ആ ജീപ്പ് വന്ന് ഭാഗത്തേക്ക് നോക്കി നിൽക്കുന്നു..

കുറച്ച് പേര് അവന് ചുറ്റും.. പിന്നെ വണ്ടിയുടെ ഭാഗത്ത് ഒക്കെയായി കൂടി നിൽകുന്നുണ്ട്.. കൂടെ മുത്തശ്ശനും..അവർ എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല…

ഞാൻ എണീറ്റ് നിന്നു.. കൂടെ അവളും.. അതിൽ നിന്നും ഇറങ്ങിയ വ്യക്തിയേ ഞാൻ കണ്ടു.. എൻ്റെ പ്രായം കാണും..മുണ്ടും ഒരു ചുവന്ന ഷർട്ടും ആണ് വേഷം.. മുടി അത് അലസം ആയി ഇട്ടിരിക്കുന്നു.. താടിയും മീശയും ഉണ്ട്…. മുഖത്ത് ഒരു ക്രൂര ഭാവം…. കണ്ടാൽ ലഹരിക്ക് അടിമപെട്ടവനെ പോലെ.. ചുണ്ടിൽ ഒരു സിഗ്ററ്റ്..

അവിന് ചുറ്റും കൂടി നിൽക്കുന്ന ആളുകൾ പറയുന്നത് ഒന്നും അവൻ ശ്രദ്ധിക്കുന്നില്ല.. അവൻ്റെ ശ്രദ്ധ മുഴുവൻ ഞങ്ങളിൽ ആണ്.. പ്രത്യേകിച്ച് അവളിൽ എന്ന് എനിക്ക് തോന്നി ..

ആ സമയം ആണ് എൻ്റെ ഇടതു കയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത് … എൻ്റെ ഉള്ളിൽ ഒരു തരിപ്പ് പോലെ… ഞാൻ എൻ്റെ കയ്യിലേക്ക് നോക്കി… അവൾ എൻ്റെ കൈ മുറുകെ പിടിച്ചിരിക്കുന്നു.. എൻ്റെ ഹൃദയം പട പട എന്ന് ഇടിക്കാൻ തുടങ്ങി.. അത് പൊട്ടി തെറിച്ച് പോകുമോ എന്ന് ഞാൻ ഭയന്നു.. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ഞാൻ ചിന്തിച്ചു..

Recent Stories

228 Comments

  1. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് ആണ്ട്ടോ…. ഒരുപാട് ഇഷ്ടം ആയി….. Mk ചേട്ടൻ ആണ് ഈവക ഐറ്റംസ് പരീക്ഷിക്കുന്നത് കണ്ടെകുന്നെ…. പുള്ളി ഒരു അടാർ ഐറ്റം ആയോണ്ട് ഒക്കെ പൊളിയാ…. ബോറടിപ്പിക്കണ്ട് റെഡിഴ്സിനെ പിടിച്ചിരുത്തി വായിപ്പിക്കുക. അതൊരു ടാസ്ക് ആണ്…. ചേച്ചി സൂപ്പർ ആട്ടോ… ഞാൻ ഇപ്പൊ ഒറ്റ അടിക്കാണ് രണ്ടും വായിച്ചേ….. ഒത്തിരി ഇഷ്ടം ആയി……

    1. ഒത്തിരി സ്നേഹംട്ടോ. ❤️

  2. Nannayittund valarayathikam,enikk ishttayi…💕💕💕💕👍👍👍

    1. ഒത്തിരി സ്നേഹം❤️❤️

  3. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ചേച്ചീ….

    ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്. നമ്മുടെ നായകൻ അശ്ലിയുടെ കാര്യത്തിൽ ഞാൻ കുറച്ച് confused ആണ്. എന്തോ എവിടെയോ തകരാറ് പോലെ. ചിലപ്പോ എനിക്ക് തോന്നുന്നതാവാം. അധികം കാര്യവിവരം ഇല്ലാത്ത ആളെ പോലെയാണ് എനിക്ക് തോന്നിയത്. ചിലപ്പോൾ പെട്ടെന്നുണ്ടായ സംഭവങ്ങൾ അയാളെ അങ്ങനെ ആകിയതാവാം. വ്യക്തമായ ഒരു image കിട്ടണമെങ്കിൽ ഇനിയുള്ള പാർട്ട്കൾ കൂടി വരണം. ഭാവിയിൽ character ന് മാറ്റങ്ങൾ വരാമല്ലോ. ഉദാഹരണത്തിന്, നിയോഗം തുടങ്ങിയപ്പോ ഉള്ള റോഷൻ അല്ലല്ലോ ഇപ്പൊ ഉള്ളത്. ഇനിയുള്ള അഷ്‌ലിയുടെയും വേണിയുടെയും ജീവിതം അറിയാൻ കാത്തിരിക്കുന്നു.❣️

    Comment ഇടാൻ വൈകിയതിൽ sorry ട്ടോ…!😊

    Eagerly Waiting For The Next Part…!🔥🔥🔥

    ❤️❤️❤️❤️❤️

    1. Confused അവേണ്ട കാര്യം ഉണ്ടോ..അതെ പെട്ടന്ന് ഉണ്ടായ സംഭവങ്ങൾ അവന് ഉൾക്കൊള്ളുവാൻ സാധിച്ചില്ല അതും അവൻ അത്രേം സ്നേഹിച്ച അവരിൽ നിന്നും അത്രെ ഉള്ളൂ.. പിന്നെ മനുഷ്യൻ അല്ലേ എപൊഴും സ്ട്രോങ്ങ് ആയി ഇരിക്കാൻ പറ്റില്ല..

      ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷംട്ടോ.. ഒത്തിരി സ്നേഹം❤️

  4. ദാവീദ്

    പ്രിയപ്പെട്ട രാഗേന്ദുവിന്,
    സുഖം അല്ലെ, കഥ nalla ഒഴുക്കില്‍ ആണ്‌ pokunath. Nalla polae feel kittuna ond. അടുത്ത partin കാത്ത് erikunu
    കൂടുതല്‍ eghuthanam enn ond പക്ഷേ സമയം ellado അതാണ്‌
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദ്.
      സുഖം ആണ്.. അവിടെയും അങ്ങനെ എന്ന് വിശ്വസിക്കുന്നു..
      ഇത്രെയും തിരക്കിൻ്റെ ഇടയിൽ എൻ്റെ കഥ വായ്‌കുന്നുണ്ടല്ലോ.. അത് അല്ലേ എല്ലാം.. അതുപോലെ രണ്ട് വാക്ക് പറയുന്നുണ്ടല്ലോ.. അല്ലാതെ വേറെ എന്താ വേണ്ടത്..സന്തോഷം ട്ടോ
      ഒത്തിരി സ്നേഹം❤️

  5. മാലാഖയെ പ്രണയിച്ചവൻ

    കഥ ഇഷ്ടായി ❤ അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് 💯.

    1. സ്നേഹം❤️

  6. ♥️

  7. Chechi..
    Thudar kadha aadymaayitaan eyuthund enn thonunilla.. Nalla reediyil thanne povunund..
    Avlude past korch senti aanenkilm, aa kadha parachalil athrk angot sangadam vanilla.. 😐
    Anyway.. Avn eni sweegariko enn ariyaan ulla aagaamasha koodi verunnu..
    Waiting for next part ❤❤

    1. അത്രെ ഫീൽ ആയില്ല അല്ലേ.. അറിയാം പോരായ്മകൾ ഉണ്ടെന്ന്.. അവൻ സ്വീകരിക്കുമോ എന്ന് അടുത്ത് ഭാഗത്ത് അറിയാം സ്നേഹം❤️

  8. Super story
    Speed kurache kooduthal alle enne oru thonnal

    1. സ്പീഡ് കൂടിയോ..? ഇത് ഓക്കേ ആണ് എന്ന ഞാൻ കരുതിയത്.. അടുത്തതിൽ ശ്രദ്ധിക്കാംട്ടോ
      സ്നേഹം❤️

  9. ഹരികൃഷ്ണനെ ഒരു നല്ല ആന്റിഹീറോ ആയിട്ടാണ് പ്രതീക്ഷിച്ചത് പക്ഷെ ഇത് പക്കാ വില്ലൻ ആയിപ്പോയി… കഥയിൽ അതൊരു ഇമോഷണൽ പാർട്ട്‌ miss ആക്കും എന്ന് തോന്നുന്നു… അല്ലെങ്കിൽ ആ കഥയിൽ മറ്റാരും അറിയാത്തൊരു twist ഉണ്ടായിരുന്നിരിക്കണം… അല്ലാത്തപക്ഷം കൃഷ്ണവേണി നായകന്റെതാണ്…

    Anyway.. കഥ നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്… കുറച്ചുകൂടി എഴുതണം പെട്ടന്ന് തീർന്നപോലെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ❤❤

    1. അപ്പു ishtapettathil സന്തോഷംട്ടോ.. ഹരിയെ കുറിച്ച് ഹരിയുടെ അച്ഛൻ്റെ വിയുയിൽ ആണ് ഫ്ലാഷ് back paranjath.. നോക്കാം എന്താവുമെന്ന്.. പേജ് ഇത്രയും പോരെ
      സ്നേഹത്തോടെ❤️

      1. പേജ് ഉണ്ട്‌ പക്ഷെ കഥ പെട്ടന്ന് തീർന്നുപോയ ഫീൽ… അതോണ്ട് പറഞ്ഞതാ 😁😁

        1. 😅😅 നോക്കാം.

  10. കഴിഞ്ഞ പാർട്ട് പോലെ നന്നായിട്ടില്ലങ്കിലും നമ്മുടെ എല്ലാം നായക സങ്കൽപത്തിന് എതിരായ പ്രതികരണം നായകന്റെ ഭാഗത്ത് നിന്ന് വന്നതുകൊണ്ടാകാം അങ്ങിനെ തോന്നുന്നത്.

    1. പ്രതീക്ഷ തെട്ടിച്ചതിൽ ക്ഷമിക്കണം.. മനസിൽ തോന്നുന്നത് ആണ് എഴുതുന്നത്.. സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു
      സ്നേഹം❤️

      1. തെറ്റിച്ചതിൽ*

  11. ശങ്കുസ്

    ഹായ് പ്രമുഖ്, ഇപ്പോളാണ് രണ്ടു പാർട്ടും വായിച്ചത് so രണ്ടു പാർട്ടിന്റേം അഭിപ്രായം ഇവിടെ ഒന്നിച്ചു ഇടാം എന്ന് കരുതി..

    തുടക്കത്തിലേ നായകന്റെ intro പറയുവാണേൽ pure എംകെ ടച്ച്‌ ഉണ്ടായിരുന്നെന്നു തന്നെ പറയാം. ആ ബ്രാൻഡ്‌സ്, ഫിറ്റ്നസ് ഫ്രീക്, ബൈക്ക് എല്ലാം. And that was good. എനിക്ക് ഇഷ്ടമാണ് ഇത്തരം character intros.
    പിന്നീട് കഥ മുന്നോട്ട് പോയപ്പോൾ നായകൻ കോളേജിൽ എത്തുകയും അവിടെ വെച്ച് ഒരു പെൺകുട്ടിയെ കാണുന്നതും അവളുടെ പെരുമാറ്റവും ഓക്കെ വായിച്ചപ്പോൾ വിചാരിച്ചത് ഒരു ടീച്ചർ, സ്റ്റുഡന്റ് ലവ് സ്റ്റോറി ആയിരിക്കും എന്നാണ്… But കഥയുടെ പ്ലോട്ട് മാറാൻ കിടക്കുന്നെ ഉള്ളെന്നു പിന്നീട് ആണ് മനസിലായത്..
    പിന്നീട് എടുത്ത് പറയേണ്ടത് കൃഷ്ണവേണിയെ ആദ്യമായി കണ്ടപ്പോൾ ഉള്ള എഴുത്തു.. That was perfect, ഒത്തിരി ഇഷ്ടമായി ആ വിവരണം. Btw രാഗേച്ചിയുടെ എഴുത്തിന്റെ ക്വാളിറ്റി koodi വരുന്നതായി ഫീൽ ചെയ്തത് ആ സീൻ കഴിഞ്ഞത് മുതലാണെന്നു പറയാം. (Personal opinion).എന്ന് കരുതി മുൻപ് മോശം ആയിരുന്നെന്നു അല്ലാ കേട്ടോ 😁
    And അടുത്തത് കഥെടെ തീം ചേഞ്ച്‌ ആവുന്ന സന്ദർഭം, കല്യാണം. ആക്ച്വലി aftermarriage ലവ് തീം എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു തീം ആണ് ആ themil ഒത്തിരി കഥകൾ വായിച്ചിട്ടുണ്ടാകും. പിന്നീട് പറയുകയാണെങ്കിൽ പാർട്ട്‌ 1 എൻഡിങ്.. മുൻപേ ഹരിയെ കുറിച്ചു just ഒരു പേര് മാത്രം പറഞ്ഞിടത് നിന്ന് പാർട്ട്‌ 1 ക്ലൈമാക്സിൽ ഹരി നേരിട്ട് വരുന്നു.. So അവിടെ എന്തും നടക്കാം. ഞാൻ സത്യത്തിൽ നായകനും, ഹരിയും ആയി ഒരു fight ഓക്കെ പ്രതീക്ഷിച്ചു കേട്ടോ. വേറൊന്നും അല്ലാ തുടക്കത്തിലേ നായകന്റെ ആറ്റിട്യൂട് കണ്ട് ഓൻ ഇച്ചിരി highly inflammable character ആണെന്ന് വിചാരിച്ചു 😂.
    പിന്നീട് നോക്കുമ്പോൾ ഇത് വരെ ഡൌട്ട്സിനെല്ലാം clarify ചെയ്ത് കൊണ്ടുള്ള sequence ആയിരുന്നു.. എന്താണ് വേണിക്ക് ഉണ്ടായത്? ആരാണ് ഹരി ഇതെല്ലാം.. പക്ഷെ വേണി ഇവരുടെ മകൾ അല്ലാ ഹരിയാണ് ഇവരുടെ മകൻ എന്നുള്ളത് ഒരു ചെറിയ വലിയ ട്വിസ്റ്റ്‌ ആയിട്ടോ!.. പക്ഷെ ഹരീടെ characteril എനിക്ക് ചെറിയ ഒരു പ്രശ്നം തോന്നിയത് എന്താണെന്നു വെച്ചാൽ ഹരി വേണിയെ അത്രയും സ്നേഹിച്ചിരുന്നു എന്ന് പറയുന്നു പക്ഷെ മദ്യപാനവും, പുകവലിയും, കഞ്ചാവും ഓക്കെ തുടങ്ങിയതിനു ശേഷം കാശിനു വേണ്ടി അവളെ വിൽക്കാൻ വരെ ശ്രെമിക്കുന്നു അതൊരു ചെറിയ പ്രശ്നം ആയി തോന്നി.. Anyway അത് വലിയ പ്രശ്നം ആണെന്നല്ല കാരണം കഥയിലെ കഥാപാത്രങ്ങൾ എങ്ങനെ ഉള്ളവർ വേണമെങ്കിലും ആവാം..
    ഇനി പറയുക ആണെങ്കിൽ നായകൻ നായികയെ അവിടെ വിട്ടിട്ട് വരുന്നെന്നു അവനു അങ്ങനെ അവളെ വിട്ടിട്ട് പോവാൻ പറ്റുവോ. പറ്റില്ല എന്താ എന്ന് അറിയോ കാരണം അവൻ നായകനും അവൾ നായികയും അല്ലെ… ഹുഹുഹു 😂

    എന്തായാലും ഇത് വരെ ഉള്ള കഥ എനിക്ക് ഇഷ്ടമായി,ഇച്ചിരി time എടുത്ത് ആയാലും നല്ലത് പോലെ എഴുതുക aftermarriage ലവ് themil one of the best ആക്കി മാറ്റണം കൃഷ്ണവേണിയെ..

    ഒത്തിരി നാളിനു ശേഷമാ ഒരു കഥ വായിക്കുന്നേം കമന്റ്‌ ഇടുന്നേം.. എന്നാ ശെരി ഞാൻ പോയിട്ട് അടുത്ത കൊല്ലം വരാം..
    ബൈ the ബൈ 😂😂🤘

    1. //നായകന്റെ ആറ്റിട്യൂട് കണ്ട് ഓൻ ഇച്ചിരി highly inflammable character ആണെന്ന് വിചാരിച്ചു .//

      ഇത് കൊള്ളാലോ ശങ്കു 😆😆

    2. ശങ്കു..
      കുളപടവിലെ സീൻ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ.. ഓരോ ഭാഗം ഇങ്ങനെ എടുത്ത് പറഞ്ഞതിന് ❤️
      ലഹരിയും കഞ്ചാവും തലക്ക് പിടിച്ച സ്വന്തം അമ്മേയേ വരെ മറക്കുന്നു.. അപ്പൊൾ പിന്നെ ഇതൊക്കെ ചെറുത് ആണ്..
      അവൻ സ്വീകരിക്കുമോ അതോ വേറെ വല്ലതും നടക്കുമോ എന്ന് അടുത്ത ഭാഗത്ത് അറിയാം..
      ഒത്തിരി സ്നേഹം കേട്ടോ❤️

      1. പിന്നെ ഫൈറ്റ് എല്ലാവരും അത് പറഞ്ഞു.. പക്ഷേ ആ സന്ദർബത്തിൽ അവന് എന്താ കാര്യം എന്ന് പോലും അറിയാതെ അവിടെ ഫൈറ്റ് എന്തിന്..

  12. ആർക്കും വേണ്ടാത്തവൻ

    കാത്തിരിക്കുന്നു ബ്രോ ആ പാവത്തിനെ കൈ വിടരുത്

    1. സ്നേഹം❤️

    2. ബ്രോ അല്ല മോനെ ഈ സൈറ്റിലെ കാർന്നോത്തി ആണ് 😁😁😁

  13. ℝ𝕒𝕙𝕦𝕝𝟚𝟛

    ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോ ക്ലിഷേ ആകും എന്ന് കരുതി പക്ഷെ സെക്കന്റ്‌ പാർട്ട്‌ ഗംഭീരം ആയിട്ടുണ്ട് 😍👌

    അവര് എല്ലാം കൂടി അവന്റെ ജീവിതം നശിപ്പിച്ചു എന്ന് കണ്ടപ്പോ എനിക്ക് പൊളിഞ്ഞു, മുത്തശ്ശനോടും അമ്മമ്മയോടും ഒക്കെ, പക്ഷെ ഇപ്പൊ ഇതൊക്കെ കേട്ടപ്പോ ദേഷ്യം കൊറച്ചു കൊറഞ്ഞു, പക്ഷെ അവൻ പറയുന്നതും ഞ്യായം അല്ലെ, ആ എന്താകും എന്ന് കാണാം..

    എന്തായാലും സെക്കന്റ്‌ പാർട്ട്‌ കഥയുടെ പ്ലോട്ട് പോയത് ഇഷ്ടപ്പെട്ടു, നൈസ്.. 👌

    അടുത്ത പാർട്ട്‌ എന്ന് വരും, കാത്തിരിക്കുന്നു 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    Rരാഹുൽ

    1. രാഹുൽ..
      ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാംട്ടോ..
      സ്നേഹത്തോടെ❤️

  14. Rags ❤❤❤

    ഒരുപാട് കാത്തിരിപ്പിക്കാതെ അടുത്തഭാഗം നൽകിയതിന് ആദ്യം നന്ദി പറയുന്നു. തുടർ കഥകൾ എഴുതാൻ കാണിച്ച ആ ധൈര്യം അതും കുറഞ്ഞ കഥകൾ എഴുതി തുടങ്ങിയ എഴുത്തുകാരിയിൽ നിന്നും അപ്രസിയേഷൻ നൽകേണ്ട കാര്യം തന്നെ ആണ്. താങ്കളെ പോലെ ഉള്ളവർ എഴുതാൻ തുടങ്ങുന്ന എന്നെ പോലെ ഉള്ള ഓരോരുത്തർക്കും പ്രചോദനം തന്നെ ആണ് ഒരു സംശയവും ഇല്ല.

    ആദ്യ ഭാഗത്തെ അപേക്ഷിച്ചു ഈ ഭാഗം അത്ര മികച്ചതായിരുന്നില്ല എന്ന് പറയേണ്ടിവരും…പ്രതേകിച്ചും അക്ഷരതെറ്റുകളും സ്പീടും കഥയുടെ ഒഴുക്കിനെ നന്നായി ബാധിച്ചിട്ടുണ്ട്.എല്ലാം പെട്ടെന്ന് പറഞ്ഞു തീർക്കാൻ ശ്രമിച്ചത് പോലെ തോന്നി.ഒന്നുകൂടി പൊലിപ്പിച്ചു പറയാൻ ഉണ്ടായിരുന്നു…പ്രതേകിച്ചും വേണിയുടെ പാസ്ററ് പറയുന്നത് ഒക്കെ വെട്ടി ട്ടിച്ചുരുക്കാൻ ശ്രമിച്ചതായി തോന്നി.

    എല്ലാവരും പറയുന്നത് പോലെ ആദ്യ ഭാഗത്തു നായകന് നൽകിയ ബിൽഡ് അപ്പ്‌ വച്ചു പെർഫോമൻസ് ചെയ്യണ്ട സമയത്ത് എല്ലാം ഉൽവലിഞ്ഞത് പോലെ തോന്നി.പ്രതേകിച്ചും ഹരി പന്തലിൽ എത്തിയ സമയത്ത് അവിടെ നായകൻ വില്ലൻ ഫൈറ്റ് പ്രതീക്ഷിച്ചെങ്കിലും അത് കണ്ടില്ല.വാകൊണ്ട് പെർഫോം ചെയുന്ന നായകൻ ആയിരുന്നു മിക്കപ്പോഴും.അതുപോലെ നായിക ബോൾഡ് ആയ ക്യാറക്ടർ ആകുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല.മൊത്തത്തിൽ പ്രതീക്ഷച്ച പോലെ ഒന്നും കാണാത്തത് കൊണ്ട് മൊത്തം നിരാശ ആണ് തോന്നിയത്.

    നായികയെ അവളുടെ വീട്ടിൽ കൊണ്ടാക്കിയ സമയം അവളുടെ അച്ഛൻ വേണി തന്റെ മകൾ അല്ല എന്ന് പറയുന്നത് അവളുടെ മുൻപിൽ വച്ചാണോ? അതുപോലെ അവളെ പറ്റിയും ഹരിയേ പറ്റിയും പറയുന്നതിന് മുമ്പ്…”മോൻ ഞങ്ങളോട് ക്ഷമിക്കണം സത്യമെന്തെന്ന് ഞാൻ പറയാം അത് കേട്ട് മോൻ തീരുമാനം എടുത്താൽ മതി.”എന്ന് അച്ഛൻ പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി ആ സിറ്റുവേഷൻ നന്നായേനെ എന്ന് തോന്നി. മറിച് ഒറ്റയടിക്ക് എല്ലാം പറഞ്ഞപ്പോൾ അത് ഒരു അവിയൽ പരിവം ആയി.

    മിസ്റ്റേക്ക് മാത്രം എണ്ണി പറയുകയല്ല…ഒരുപാട് ഇഷ്ടമായതുകൊണ്ട് അടുത്ത തവണ നന്നാക്കാൻ വേണ്ടി പറയുന്നതാണ്.അത്രയും ഇഷ്ടപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ മികച്ച ഭാഗങ്ങൾ പ്രതീക്ഷിക്കുന്നത് കൊണ്ട് എടുത്ത് പറയുന്നതാണ്.ഒരു വായനക്കാരന്റെ അഭിപ്രായങ്ങൾ മാത്രമായി കണ്ടാൽ മതി.ഒന്ന് പറയാം കഴിഞ്ഞ കഥകളെ വച്ചു കംപൈർ ചെയ്താൽ കൃഷ്ണവേണി എന്ന ഈ കഥ രാഗേന്ദുവിന്റെ സൃഷ്ടികളിൽ മികച്ചത് തന്നെ ആകും ഉറപ്പ്.

    അപ്പോ പ്രശങ്ങൾ എല്ലാം പരിഹരിച്ചു ഇതിലും മികച്ച ഭാഗങ്ങളുമായി അധികം താമസിക്കാതെ വരാൻ കഴിയട്ടെ എന്നു അൽമാർത്ഥമായി പ്രാർത്ഥിക്കാം…🙏🏼
    സ്നേഹത്തോടെ…

    _Menon KuttY

    1. കുട്ടി..
      അഭിപ്രായത്തിന് ഒരുപാട് നന്ദിട്ടോ..

      ഇതിൽ കുട്ടി പറഞ്ഞത് പോലെ ഫൈറ്റ്.. ആ സമയത്ത് അവിടെ വന്നത് ആരാ എന്ന് പോലും അറിയാതെ ഒരു ഫൈറ്റ് എന്തിന്..? പിന്നെ അവൻ അങ്ങോട്ട് നിങ്ങാൻ നേരം മുത്തശ്ശി അവനെ തടുതുനിർത്തി ഒപ്പം പോലീസ് വന്നു..

      പിന്നെ നായികയെ കുറിച്ച് അവള് ബോൾഡ് ആണോ അല്ലെയോ എന്ന് വരും ഭാഗങ്ങളിൽ അറിയാം… അവളുടെ കല്യാണം മുടങ്ങി പിന്നെ ഹരി എന്ന് ആളെ കണ്ടു.. അപ്പൊൾ ആ സന്ദർഭത്തിന് അനസരിച്ചുള്ള റിയക്ഷൻ അല്ലേ വരേണ്ടത്..

      പിന്നേ ഫ്ലാഷ് ബാക്ക് നീട്ടി വലിച്ച് ലാഗ് അടിപ്പികേണ്ട എന്ന് കരുതി..

      ഒത്തിരി സ്നേഹം കേട്ടോ തുറന്ന് പറഞ്ഞതിൽ..ബാക്കി വരും ഭാഗങ്ങളിൽ അറിയാം സ്നേഹത്തോടെ❤️❤️

  15. രാവണപ്രഭു

    കഥ ഒരുപാട് ഇഷ്ട്ടപെട്ടു……

    1. ഒരുപാട് സ്നേഹം❤️

  16. രാഗു..,,,

    വായിച്ചു കഴിഞ്ഞു… കമന്റ്‌ കുറച്ച് കഴിയുമ്പോൾ തരാം… ഫുൾ റീഡിങ് മൂഡ് ആയിരുന്നു…,,, ഈവെനിംഗ് എല്ലാവർക്കും കമന്റ്‌ കൊടുക്കണം

    1. ശരി ❤️

  17. എങ്ങനെ പറയണം എന്നൊന്നും അറിയില്ല. നല്ല കഥ.but നായകൻ ഇങ്ങനെ പാൽകുപ്പി Behavior ആവരുത് എന്ന് തോന്നുന്നു.storykk nalla life und.keep going….

    1. ഒത്തിരി സന്തോഷം ബ്രോ.. സ്നേഹം❤️

  18. Superb bro ❤️❤️

    1. സ്നേഹം ബ്രോ❤️

  19. ഇന്ദൂസ്,
    ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്, കഥയെ വേറെ ഒരു ലാവലിലേക്കാണോ കൊണ്ട് പോകുന്നത്?
    നായകനു താങ്കൾ കൊടുത്ത ബിൽഡപ്പ് അനുസരിച്ച് സൂപ്പർ ഹീറോ ആകേണ്ടത് ആണ് പക്ഷെ എന്ത് കൊണ്ടോ നായകൻ ഒരു പാവത്താനെ പോലെ തോന്നിക്കുന്നു, ഒപ്പം കൃഷ്ണവേണിക്ക് കരച്ചിൽ മാത്രം ആകാതെ നല്ലൊരു ബോൾഡ് ക്യാരക്റ്റർ ആണ് പ്രതീക്ഷിച്ചത് എല്ലാം നമ്മുടെ ചിന്തകൾക്ക് അപ്പുറം ആണ് ഇന്ദൂസ് സൃഷ്ടിച്ചത്.
    ഇന്ദൂസിന്റെ എഴുത്തിന് നല്ല കൈയടക്കം വന്നിരിക്കുന്നു.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ഒറ്റപ്പാലം ക്കാരൻ

      ഇപ്പോഴാണ് ഈ പാർട്ട് വായിച്ചു കഴിഞ്ഞത്
      ഒരു തുടർകഥ ധൈര്യതോടെ എഴുതാൻ ശ്രമിച്ചതിന് അഭിനന്തനങ്ങൾ
      പിന്നെ പറയാൻ ഉള്ളത് എല്ലാം താഴെ ഉള്ള കമൻ്റിൽ മേനോൻ കുട്ടി എന്നbro എഴുതിയത് തന്നെ പറയാൻ ഉള്ളത്
      ആദ്യത്തെ കഥയിലെ നായികയുടെ ഒരു പതിപ്പ് ആണ് അല്ലേ ഈ കഥയിലെ നായിക
      നായകനിൽ മാത്രം ശ്രദ്ധ കൊടുത്തത് കൊണ്ടാണ് തോന്നുന്നു ഈ പാർട്ടിൽ ചിലകഥാസന്തർഭങ്ങിലെ സംസാരത്തിന് ഒരു ഫീല് കിട്ടിയില്ല എന്തായാലും നന്നായിട്ടുണ്ട്
      അടുത്ത പാർട്ടിനായി കാത്തുരിക്കുന്നു
      👌👌👌👌👌👌👌👌👌👌👌👌👍👌👌

      1. ആദ്യത്തെ കഥയിൽ നായിക വേറെ അല്ലേ.. അവള് അവനെ നിറം വച്ച് adhikshepikunnu..കറുത്തവരെ ഇഷ്ടമല്ല.. ഇതിൽ അങ്ങനെ ഒന്നും അല്ലല്ലോ.. ഏട്ടന് എന്ത്കൊണ്ട അങ്ങനെ തോന്നിയത്..

        അതെ ഇത് നായകൻ്റെ പോയിൻ്റ് ഓഫ് വിയൂയിൽ ആണ്.
        ഒത്തിരി സന്തോഷം കേട്ടോ അഭിപ്രായം തുറന്നു പറഞ്ഞതിൽ
        സ്നേഹത്തോടെ❤️

    2. ജ്വാല..
      അവൻ ഒരു സാധാരണ കോളജ് ലക്ചറർ ആണ്. പിന്നെ അവൻ ജീവനുതുല്യം സ്നേഹിച്ചവരിൽ നിന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടാവുമ്പോൾ സ്വാഭാവികം ആയി വിഷമം വരും.. അത്രെ ഉള്ളു..
      അത്പോലെ കൃഷ്ണവേണിയും അവള് ബോൾഡ് ആണോ പാവം ആണോ എന്ന് വരും ഭാഗങ്ങളിൽ അറിയാം..

      എൻ്റെ എഴുത്തിനെ കുറിച്ച് ഒരോർത്തർ നല്ലത് പറയുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്.. അതിനു ഒരാള് മാത്രം ആണ് കാരണം.. ❤️

      ഒത്തിരി സ്നേഹം ജ്വാല അഭിപ്രായം പറഞ്ഞതിൽ..

  20. ചേച്ചീ ❤

    ഈ ഭാഗവും നന്നായിട്ടുണ്ട്….
    അപ്പൊ വൈകാതെ അടുത്തത് വരുമെന്ന് പ്രതീക്ഷിക്കുന്നു 😉

    🌹

    1. ലില്ലി..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ..
      വൈകാതെ തരാം.. സ്നേഹത്തോടെ❤️

  21. Mridul k Appukkuttan

    💙💙💙💙💙💙💙
    സൂപ്പർ
    വേണിയുടെ കാര്യങ്ങൾ ഓർക്കുമ്പോൾ എന്തോ വിഷമം. അവരെ വേഗം ഒന്നിപ്പിക്കണം.
    ഡിയർ ഫാൻസ് എന്ന താണോ ഡിയർ വാൻസ് ആയത്
    ചേച്ചി ആദ്യഭാഗം കഴിഞ്ഞ ദിവസമാണ് വായിച്ചത് അത്കൊണ്ട് കമന്റിട്ടില്ല ഈ ഭാഗംഇന്നെലെ വായ്യിച്ചതാണ് കമൻ്റിടാൻ വൈകി വീട്ടിൽ കുറച്ച് പരുപാടി ഉണ്ടായിരുന്നു

    1. Dear ones എന്നാട്ടോ😐. അത് ഓട്ടോ correction ആയി അങ്ങനെയാണ് വന്നത്. പ്രിയപ്പെട്ടവരേ എന്ന് എഴുതിയ മതിയായിരുന്നു അല്ലേ.
      ഇഷ്ടപെട്ടത്തിൽ സന്തോഷം കേട്ടോ. സ്നേഹിതോടെ❤️❤️

    2. ഫാൻ ഒന്നും എനിക്ക് ഇല്ല. പിന്നെ അത് വാൻസ് അല്ല വൻസ് എന്നല്ലേ അവിടെ ഉള്ളത്❤️

  22. കഥയെ വേറൊരു തലത്തിലേക്ക് എത്തിക്കാൻ പോന്നൊരു ഭാഗമായിരുന്നു ഇത്.നല്ല ഒഴുക്കോടെ തന്നെ ഈ ഭാഗവും അവസാനിപ്പിച്ചു. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. ഒത്തിരി സന്തോഷം ആരധരൻ ..
      സ്നേഹത്തോടെ❤️

  23. നന്നായിട്ടുണ്ട് രാഗേന്ദു ❤️😇

    ഇപ്പോഴാ കഥ ട്രാക്കിലെത്തിയത്…. 😘 കൂടുതൽ അറിയാൻ കാത്തിരിക്കുന്നു 🤗😇💞

    1. ഖൽബെ..
      ഒത്തിരി സ്നേഹം❤️

  24. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…….

    1. വൈകാതെ തരാംട്ടോ ❤️

  25. നന്നായിട്ടുണ്ട് തുടരുക… ❤️❤️❤️

    1. Pwolichoooto….nalla resundenu….❤️🖤

      1. ഒത്തിരി സന്തോഷംട്ടോ ഇഷ്ടപെട്ടതിൽ.. സ്നേഹം❤️

    2. ഒത്തിരി സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com