അവന് ആ വീട്ടിൽ സർവ്വ സ്വാതന്ത്ര്യവുമുണ്ട്. അമ്മാവൻ അവിടെ ഒരു മ്യൂസിക് സിസ്റ്റം കൊണ്ടുവന്ന് വെച്ചിട്ടുണ്ട്, എന്ന് പറഞ്ഞാൽ ഡക്ക്. മിക്കവാറും ആ സിസ്റ്റത്തിൽ പാട്ടു കേട്ട് ഈരുപ്പാണ് അവൻറെ ജോലി എന്ന് തീർത്ത് പറയാൻ പറ്റില്ല, വേറൊരു പണി ഉള്ളത് പി എസ് സി ടെസ്റ്റ് എഴുതുക എന്നുള്ളതാണ്. ഒരുപാട് ടെസ്റ്റുകൾ എഴുതിയിട്ടുണ്ട്, ചില ലിസ്റ്റിൽ വന്നിട്ടുമുണ്ട്. പക്ഷേ അവൻറെ അവസരം വരുന്നതിനുമുമ്പ് ലിസ്റ്റിൻ്റെ കാലാവധി തീർന്നു പോകും. പിന്നെ വന്നത് ഒരു പോലീസ് ടെസ്റ്റിലെ ലിസ്റ്റിലാണ് അത് ഫിസിക്കൽ വരെ എത്തി, പക്ഷേ പൊക്കം പോരാ എന്ന് പറഞ്ഞു അവനെ മാറ്റിനിർത്തി ഒരു സെൻറീമീറ്റർ വ്യത്യാസത്തിൽ. അവൻ അതിലൊന്നും തളർന്നില്ല എഴുതിക്കൊണ്ടിരുന്നു. അവൻറെ ചില വിവരണങ്ങൾ കഴിഞ്ഞല്ലോ ഇനിയുള്ളത് സന്ദർഭങ്ങളിൽ പറയാം. അങ്ങനെയിരിക്കെ അമ്മുമ്മയുടെ മകനും ഫാമിലിയും ഗൾഫിൽ നിന്നും ഉത്സവത്തോടനുബന്ധിച്ച് ലീവിന് വന്നു. ഇങ്ങനെ വരുന്ന സമയത്ത് അവർ ബന്ധുവീടുകളിൽ സന്ദർശിക്കാറുണ്ട്. ആ വരവിൽ അവർ അമ്മുമ്മയുടെ അനുജത്തിയുടെ വീട്ടിലും പോയി, തിരിച്ചുവന്നപ്പോൾ പ്രീതിയും ഉണ്ടായിരുന്നു. പ്രീതി എന്ന് പറഞ്ഞാൽ ഈ അമ്മൂമ്മയുടെ അനുജത്തിയുടെ മകളാണ്. ഇവൾക്ക് അച്ഛനും അമ്മയും മൂന്ന് ചേട്ടന്മാരും ഉണ്ട്. ഇവരൊക്കെ അവൻറെ അങ്കിൾമാരാണ്, ആ സ്ഥിതിയിൽ പ്രീതി അവൻ്റെ ചിറ്റയായി വരും. ഇവളുടെ എല്ലാ ചേട്ടന്മാരെയും അവനറിയാം. അതിൽ ഏറ്റവും ഇളയ സഹോദരനും ഇവനുമായി കൂട്ടുകാരാണ്. ഈ സഹോദരൻ ഇവിടെ കുറെനാൾ നിന്നിട്ടുള്ളത് ആണ് അങ്ങനെയാണ് ഇവർ തമ്മിൽ ഉള്ള കൂട്ട്. അതുകൊണ്ട് അവർ തമ്മിൽ എടാ പോടാ ബന്ധമാണ്. ഇവരുടെ വീട്ടിൽ പോ പോകാറുണ്ട്. അവിടെവച്ച് അവളെ അവൻ കണ്ടിട്ടുണ്ട്. ഇനി ഇവിടെ കുറിച്ച് ഒരു രൂപം തരാം, പനംകുല പോലെ കിടക്കുന്ന ചുരുളൻ മുടിയും വലിയ വിടർന്ന കണ്ണുകളും അതിനു ചേർന്ന പുരികക്കൊടിയും വട്ടമുഖവും ചുവന്ന ചാമ്പയ്ക്ക ചുണ്ടുകളും അല്പം നീണ്ട മൂക്കും കടഞ്ഞെടുത്തതുപോലെ ഉള്ള ഹേമാംഗങ്ങൾ പോലുള്ള കൊങ്കകളും വല്ലകി നിപം പോലുള്ള നിതംബവും ഉള്ള 19 വയസ്സുള്ള വെളുത്ത പെൺകുട്ടി. ഇനിയുള്ള ഭാഗം എഴുതുമ്പോൾ രാധാകൃഷ്ണൻ എന്ന കഥാപാത്രം എഴുതുന്നത് ആയിട്ടാണ് കഥ തുടരുന്നത്. പ്രീതിയെ വീട്ടിൽ വിളിക്കുന്നത് കിളി എന്നാണ്, കിളി വന്നതോടെ ആ വീട്ടിൽ നിന്നും ഞാൻ ഔട്ടായി, എന്നല്ല അവൾ എന്നെ ഔട്ട് ആക്കി.
ബ്രോ ഈ സ്റ്റോറി കോപ്പി ആണോ ? വേറെ site ഇൽനിന്നും
എല്ലാവർക്കും നന്ദി…..???
❤?
?
Bro യുടെ friend മറ്റൊരു ആൾക് കഥ പറഞ്ഞു കുടുത്തൂനോ എന്ന് ഒരു സംശയം
The story of killikoodu
Same pitch enikkum thonni bro njnum കിളിക്കൂട് vaayichattond
?❤
ഇതിപ്പോൾ ഓൻ പട്ടിണികിടന്ന് ചാകുവല്ലോ.. ????
Nannayittund. Waiting for next part…
❤️
???
?????. ദാസൻ കൃഷ്ണ ആയി കിളിക്കൂട് കൂടെവിടെ ആയി.. ?????.
Bro ജീവിതം
അത് വേറെ ആൾ ആണ് ബ്രോ
Oh
എല്ലാവർക്കും നന്ദി???