കാതോരം 2 ??? [നൗഫു] 4412

ഞാൻ ഇന്നലെ വരെ എന്തായിരുന്നു എന്ന് എനിക്ക് നല്ലോണം അറിയാം.. പക്ഷെ.. അവളെ.. നിന്റെ ഫ്രണ്ടിനെ കണ്ടത് മുതൽ സത്യമായിട്ടും എനിക്ക് ആത്മാർത്ഥമായി സ്നേഹിക്കാൻ തോന്നുന്നു..””

 

വളരെ നോർമ്മലായി അത് വരെ ഒരിക്കൽ പോലും കാണാത്ത ശബ്ദത്തിന്റെ പതർച്ചയോട് കൂടേ ആയിരുന്നു ഷാമു അജുവിനോട് പറഞ്ഞത്..

 

കേട്ടപ്പോൾ അജുവിനും പെട്ടന്ന് എന്തോ പോലെ ആയി.. നഷ്ട്ടപെടുന്നവന്റെ വേദന.. അങ്ങനെ തന്നെ ആയിരുന്നു അജുവിന് തോന്നിയത്.. സാധാരണ ഏതേലും പെണ്ണ് ഇഷ്ട്ടമല്ല എന്ന് പറഞ്ഞാലും അവളുടെ പിറകെ കുറച്ചു ദിവസം കൂടേ മണപ്പിച്ചു നടക്കും അടുക്കുന്നില്ല എന്ന് കണ്ടാൽ അവൻ പെട്ടന്ന് തന്നെ വിടുകയും ചെയ്യും…

 

അജുവിന് ഷാമുവിനെ കുറിച്ച് ആലോചിച്ചപ്പോൾ മനസിൽ വല്ലാതെ വിങ്ങുന്നത് പോലെ…

 

“”ടാ.. നീ കാര്യമായി തന്നെ ആണോ..””

 

ഷമ്മു വിനെ തന്റെ നേരെ തിരിച്ചു കൊണ്ട് അജു ചോദിച്ചു…

 

“”എന്റെ എല്ലാ കള്ളത്തരവും അറിയുന്നവനാണ് നീ.. എന്റെ ബെസ്റ്റ് ബഡ്ഢി.. നിന്നെ മറച്ചു ഞാൻ ഇത് വരെ ഒന്നും ചെയ്തിട്ടില്ല.. നീ അറിയാത്ത ഒന്നും എന്റെ ജീവിതത്തിൽ ഇല്ല.. ഇപ്പൊ ഇതാ എന്റെ നാവിൽ നിന്നും വീഴുന്ന ഈ വാക്കുകൾ.. എനിക്ക് അറിയില്ല എന്താണ് എനിക്ക് പറ്റിയതെന്ന്… അവളെ കണ്ടപ്പോൾ.. റബ്ബാണെ സത്യം… ജീവിതത്തിൽ കൂടേ കൂട്ടാൻ തോന്നുന്നു..””

 

Updated: November 19, 2021 — 4:02 pm

20 Comments

  1. വിശ്വനാഥ്

    ???????????

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu ??

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. ??????

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ ??

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി ?‍♂️?‍♂️?‍♂️?‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ??

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ?

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ??

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.