കാതോരം 2 ??? [നൗഫു] 4412

ഹോ.. ആ സമയം തെച്ചിക് അങ്ങനെ ഒരാളെ ആയിരുന്നു വേണ്ടിയിരുന്നത് പോലും.. കള്ള ഹംക്ക്… ഓള്‍ക്ക് വേറെ ആരെയും ട്യൂൺ ചെയ്യാൻ കിട്ടിയില്ല.. ഇക്കാ എന്റെ പിറകെ തന്നെ എത്ര വട്ടം നടന്നതാ…

 

❤❤❤

 

“”എന്താടാ. വണ്ടർ അടിച്ചു നിൽക്കുന്നത്..””

 

കുറച്ചു ദൂരെ മാറി നടന്നു പോകുന്ന ഫാത്തിമയെ നോക്കി നിൽക്കുന്ന ഷാമുവിന്റെ പുറത്ത് നല്ല അടി കൊടുത് കൊണ്ട് അജു ചോദിച്ചു…

 

“”ഹേയ്.. ഒന്നുമില്ല.. ഞാൻ വെറുതെ..””

 

“”പോടാ.. നിന്നെ എനിക്ക് അറിയില്ലേ.. അസ്സല് കോഴി അല്ലെ നീ.. ഏതോ ഒരു പിടയെ തന്നെ ആണ് നീ നോക്കുന്നതെന്ന് എനിക്ക് മനസിലായി..””

 

എന്നും പറഞ്ഞു ഷാമു നോക്കിയ ഭാഗത്തേക് തന്നെ അജുവും നോക്കി..

 

അവളായിരുന്നു.. അവന്റെ ബെസ്റ്റ് ഫ്രണ്ട് ഫാത്തിമ…

 

“”ടാ.. നീ ഇത് വിട്ടില്ലേ.. നിന്റെ കോഴിത്തരം കൊണ്ട് അവളുടെ അടുത്ത് ചെന്നാൽ അവൾ നിന്നെ ഓടിക്കുമെന്ന് അറിയില്ലേ…””

 

“”അജു.. ഞാൻ പറയുന്നത് നീ വിശ്വസിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല.. നീ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.. അത് പോലെ ഇപ്പൊ ഫാത്തിമയുടെയും..

 

Updated: November 19, 2021 — 4:02 pm

20 Comments

  1. വിശ്വനാഥ്

    ???????????

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu ??

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. ??????

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ ??

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി ?‍♂️?‍♂️?‍♂️?‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ??

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ?

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ??

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.