കാതോരം 2 ??? [നൗഫു] 4413

ഞങ്ങൾ മൂന്നു പേരും ആയി ഒരുമിച്ചു ക്ലാസ്സിൽ വരുന്നതും പോകുന്നതും എല്ലാം…കൂടേ ഒരു മിണ്ടാ പൂച്ചയും

 

ഇടക്ക് ഷാമു വന്നു മുഖം കാണിക്കാരുണ്ടേലും അവനെ കാണുന്നത് പോലും ഒരു വെറുപ്പ് പോലെ തോന്നി തുടങ്ങിയിരുന്നു….

 

ഷാമുവിന്റെ റെക്കമെൻറ്റേഷൻ ആയി ഇടക്ക് അജുവും വരും.. അവനുമായി നല്ല കൂട്ടായത് കൊണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ടായി അവൻ പെട്ടന്ന് തന്നെ മാറി .. അവൻ ഒന്ന് പിണങ്ങിയാൽ പോലും മനസിൽ വല്ലാതെ പിരിമുറുക്കം നിറയും.. ഏറ്റവും അടുത്ത ഒരാൾ വേദനിക്കുന്നത് പോലെ തന്നെ… അവനെ കൂടുതൽ പരിചയപ്പെട്ടപ്പോൾ ആയിരുന്നു അവന്റെ ഇത്തയെ കെട്ടി കൊണ്ട് വന്നത് എന്റെ വീടിന്റെ അടുത്താണെന്ന് മനസിലായത്..

 

അജു ഇത്തയുടെ അടുത്തേക് വരുമ്പോയെല്ലാം എന്റെ വീട്ടിലെയും നിത്യ സന്ദർശകൻ ആയിരുന്നു…

 

അങ്ങനെ ദിവസങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.. എൻ‌ട്രൻസ് കോച്ചിങ്ങിനും അതിനിടയിൽ സമയം കണ്ടത്തണം.. ഫുള്ള് ബിസി ലൈഫ് തന്നെ ആയിരുന്നു..

 

❤❤❤

 

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന സമയം..

 

“”അസ്സലാമുഅലൈക്കും…””

 

പെട്ടന്ന് ഒരാൾ മുന്നിലേക്ക് വന്നു സലാം ചൊല്ലി…

 

അള്ളോ.. ആഷിക് ഇക്ക…

 

Updated: November 19, 2021 — 4:02 pm

20 Comments

  1. വിശ്വനാഥ്

    ???????????

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu ??

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. ??????

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ ??

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി ?‍♂️?‍♂️?‍♂️?‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ??

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ?

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ??

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.