കാതോരം 2 ??? [നൗഫു] 4488

രാവിലെ തന്നെ മാത്‍സ് ക്ലാസിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന സമയം ആയിരുന്നു പരിചയമുള്ള ശബ്ദം കേട്ടത്..

 

മനസിൽ ആ ക്ലാസ്സിൽ ഇത് വരെ ഇരുന്ന എല്ലാം മൂഡൗട്ടും മാറ്റുന്നതായിരുന്നു അവിടെ കണ്ട കാഴ്ച…

 

ബെർതെ ബിൽഡപ് ആണ്‌ മക്കളെ.. ടീച്ചറുടെ ക്ലാസ് കുറച്ചു നേരത്തേക്ക് ഇല്ല എന്നുള്ള സമാധാനം മാത്രമാണ് മനസിൽ ഉള്ളത്.. അത്രക്ക് ബോർ ആണ് പ്ലസ് 1 മാത്‍സ് ക്ലാസ്.. പത്താം ക്ലാസ് വരെ വെറുതെ ഒരു സാധനം എന്ന പോലെ കണ്ട സൈനും കോസും തീറ്റയും ആണല്ലോ അവിടുത്തെ മെയിൽ പുള്ളികൾ.. ഇവിടെ അതാണ് മാത്‍സ് എന്ന് പറയുന്നത് തന്നെ…

 

പറയാൻ വന്ന കാര്യം വിട്ടു.. ക്ലാസ് റൂമിന്റെ വാതിലിന് അടുത്ത് മൂന്നു പേര് വന്നു നിൽക്കുന്നു.. അതിൽ രണ്ടു പേരെ എനിക്ക് പരിചയം ഉണ്ട്..

 

ഒരാൾ ഉപ്പാന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മകൾ ഖദീജ.. അവളെ ഞാൻ ഒരുപാട് വട്ടം കണ്ടിട്ടുണ്ടെങ്കിലും കൂടുതലായൊന്നും പരിചയമില്ല.. പിന്നെ നിദാസ്,അവൻ എന്റെ കൂടേ ഏഴു മുതൽ രണ്ടു കൊല്ലം ഉണ്ടായിരുന്നു.. ഇനി ഒരാൾ കൂടേ ഉണ്ട് അവരുടെ കൂടേ തസ്‌ലീന.. ഞങ്ങളുടെ തെച്ചി…

 

മറ്റൊരു സ്കൂളിൽ നിന്നും ഇങ്ങോട്ട് മാറി വന്നതായിരുന്നു അവർ…

 

പിന്നീട് എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്സ് അവർ ആയിരുന്നു… ഖദീജ, തെച്ചി പിന്നെ ഞാനും..

 

Updated: November 19, 2021 — 4:02 pm

20 Comments

  1. വിശ്വനാഥ്

    ???????????

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu ??

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. ??????

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ ??

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി ?‍♂️?‍♂️?‍♂️?‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ??

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ?

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ??

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.