കാതോരം 2 ??? [നൗഫു] 4412

അവന്റെ വീട്ടിൽ ഉമ്മയും അനിയത്തിയും മാത്രം.. നാലിൽ പഠിക്കുമ്പോ ആയിരുന്നു അവന്റെ ഉപ്പയുടെ മരണം…ഉപ്പ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയത് കൊണ്ട് ഉമ്മാക് ആ ജോലി കിട്ടി… അവന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ് അജ്മൽ എന്ന അജു…

 

ഇനി ഇവിടെ ഒരാൾ കൂടേ ഉണ്ട്.. ഹെന്ന.. ഷമ്മുവിന്റെ പത്താം ക്ലാസ് മുതലുള്ള ലവർ.. അവളെ ഒഴിവാക്കുവാൻ ഷാമു ശ്രെമിച്ചെങ്കിലും ഒരു ഒഴിയാബാധ പോലെ അവനെ ഇപ്പോഴും പിന്തുടരുന്ന ഒരു കഥാപാത്രം… അവന് വേണ്ടി മാത്രമായിരുന്നു ഹെന്ന അവനെടുത്ത അതേ കോഴ്സ് എടുത്തു ഈ സ്കൂളിൽ തന്നെ ചേർന്നത്… അവളുടെ വാലുകൾ ആയി കുറേ കൂട്ടുകാരികളും…

 

ഇതെല്ലാം സനയുമായി ഫ്രണ്ട്ഷിപ് ആയതിനു ശേഷം അവൾ തന്നെ പറഞ്ഞു തന്നതാണ്…

 

ഷാമുവിന്റെ പേര് എന്റെ കൂടേ ചേർത്ത് പറയുന്നത് കൊണ്ട് തന്നെ ഹെന്ന എന്നെ ഒരു ശത്രുവായി കാണുവാൻ തുടങ്ങിയിരുന്നു..

 

 

❤❤❤

 

 

“”മേ ഐ കമിങ് മിസ്സ്‌…””

 

Updated: November 19, 2021 — 4:02 pm

20 Comments

  1. വിശ്വനാഥ്

    ???????????

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu ??

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. ??????

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ ??

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി ?‍♂️?‍♂️?‍♂️?‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ??

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ?

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ??

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.