കാതോരം 2 ??? [നൗഫു] 4412

ദൂരെ നിന്നെ തന്റെ അരികിലേക് നടന്നു വരുന്ന ഷാമുവിനെ കണ്ട് ഫാത്തിമ വഴി മാറി പോകുവാനായി തിരിഞ്ഞു..

 

സ്കൂളിന്റെ ഒരു കോണിൽ ആയത് കൊണ്ട് അവിടെ അടുത്തെങ്ങും ആരുമില്ല…

 

“”ഫാത്തിമാ.. ഒരു മിനിറ്റ്.. എനിക്കൊന്ന് സംസാരിക്കാൻ ഉണ്ട്..””

 

“”എന്താ..””

 

ഞാൻ പെട്ടന്ന് തന്നെ എടുത്തടിച്ചത് പോലെ ചോദിച്ചു…

 

ആ മറുപടിയിൽ ആദ്യമൊന്ന് ഷാമു ഞെട്ടി.. എടുത്തടിച്ചത് പോലെ ആയിരുന്നു മറുപടി..

 

“”ടോ.. ഫാത്തിമ.. സോറി..””

 

ഞാൻ അവന്റെ സോറി പറച്ചിലിൽ പെട്ടന്ന് തന്നെ തണുത്തു അവൻ എന്താണ് പറയാൻ വരുന്നതെന്ന് അറിയാനായി കാതോർത്തു..

 

“”എടൊ… എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് കൂട്ടുകാർ പറഞ്ഞു പരത്തിയത് ആണ്.. എനിക്ക് നിന്നോട് ഒരു ഇഷ്ട്ടവും ഇല്ല..””

 

പറയുന്നത് കള്ളമാണെന്നുള്ള ഉറപ്പ് ഉണ്ടായിട്ടും ഷാമുവിന് പെട്ടന്നങ്ങനെ പറയാനാണ് തോന്നിയത്..

 

“”എല്ലാം ഒരു തമാശ ആയി കാണണം.. നമ്മൾ ഇങ്ങനെ മിണ്ടാതെ നടന്നാൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട രണ്ടു വർഷം കഴിഞ്ഞു പോകും… നമുക്ക് നല്ല ഫ്രണ്ട്സ് ആവാം..””

 

ഷാമു അതും പറഞ്ഞു.. അവളുടെ മറുപടി കാക്കാതെ തിരിഞ്ഞു നടന്നു..

 

Updated: November 19, 2021 — 4:02 pm

20 Comments

  1. വിശ്വനാഥ്

    ???????????

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu ??

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. ??????

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ ??

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി ?‍♂️?‍♂️?‍♂️?‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ??

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ?

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ??

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.