കലിംഗ (2) [ESWAR] 111

 

അങ്ങേരും ഞാനും തമ്മിൽ പല പ്രശ്നങ്ങൾ ഉണ്ടെങ്കിലും നമ്മൾ ഒരു പാർട്ടിയാ…. പിന്നെ താൻ ഇതിൽ വേണ്ടാതെ തലയിട്ടു….ഇനി ആ തല എടുക്കാതിരുന്നാൽ,പൊന്ന് തമ്പുരാൻ പോലും എന്നോട് പൊറുക്കില്ല…

 

ഡേവിഡ് കൈ മലർത്തി കൊണ്ടു പറഞ്ഞു. അയാൾ DYSP യുടെ കൈയിൽ നിന്നും ഒരു റീവോൽവർ വാങ്ങി.ശിവന്റെ അടുത്ത് നിന്ന രണ്ടുപേർ അയാളുടെ കൈയിലെ കെട്ട് അഴിച്ചു. ഡേവിഡ് തോക്ക് അയാളുടെ മടിയിലേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു…..

 

രാഷ്ട്രീയക്കാരൻ അല്ലെ… ദേഹത്ത് കറ പുരളാൻ പാടില്ലലോ….നീ ആയിട്ട് ഇതിപ്പോൾ അവസാനിപ്പിച്ചാൽ നിന്റെ രഹസ്യങ്ങൾ എന്റെ ഉള്ളിൽ തന്നെ കാണും… അല്ലെങ്കിൽ അറിയാല്ലോ?….

 

ഡേവിഡ് അയാളെ നോക്കി പറഞ്ഞു. ശിവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അയാൾ തോക്ക് കൈയിൽ എടുത്ത് അതിൽ ഭയത്തോടെ നോക്കി. അത് എടുത്ത്. അയാൾ ഒരു നിമിഷം ആലോചിച്ചു. പെട്ടന്ന് ശിവൻ തോക്ക് ഡേവിഡിന്റെ നേരെ ചൂണ്ടി.

 

എന്നെ വെറുതെ വിടുന്നോ… അതോ…..

 

അയാൾ ദേഷ്യത്തോടെ അലറി.എല്ലാവരും പകച്ചു നിന്നു.ഡേവിഡ് അയാളെ നോക്കി ചിരിച്ചു.ശിവൻ ദേഷ്യത്തിൽ ട്രിഗ്ഗർ അമർത്തി.പക്ഷെ ആ കാഴ്ച്ച അയാൾക്ക് കാണാവുന്നതിനും അപ്പുറം ആയിരുന്നു.തോക്കിൽ നിന്നും വെടി പൊട്ടിയില്ലായിരുന്നു.അയാൾ വീണ്ടും ട്രിഗ്ഗർ അമർത്തി. എല്ലാവരും അയാളെ നോക്കി പൊട്ടിച്ചിരിച്ചു.ഡേവിഡ് ചിരിച്ചുകൊണ്ട് പറഞ്ഞു…

 

REST IN PEACE……..

 

ഡേവിഡ് അത് പറഞ്ഞു തീർന്നതും ഒരു ബുള്ളറ്റ് അയാളുടെ തല തുളച്ചു അകത്തേക്ക് കയറി. ഡേവിഡ് അവിടെ നിന്നും തിരിഞ്ഞു നടന്നു. പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്തു.അയാൾ അത് അറ്റെൻഡ് ചെയ്തു.

 

ആ ആനി എന്നതാ?….

14 Comments

  1. superb!!!!!!!!!!!!. katta waiting!!!!!!!!!!!!!

    All the very best for your exams.

    1. Thanks bro….

  2. Amboo full dhuroohatha aanallo.. Kure alukal iniyum varanund.. Nthokkeya nadakkan pokunne.. Kathirikkunnu.. Samayam pole ezhuthiyal mathi

  3. Bro adipowli aayittund

    1. Keep supporting bro….

  4. സൂര്യൻ

    ഇത്ര ഗ്യാപ്പ് കഥയുടെ interest കുറയ്ക്കു൦

    1. Bro,exams നടക്കുകയാണ്……so…..

      1. സൂര്യൻ

        എന്ന exam കഴിഞ്ഞിട്ട് ഇട്ട പോരെ. എന്തെല്ലു൦ ഉണ്ടെല്ല് എഴുതി വെക്കുക. Exam ൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. കഥക്ക് ഗ്യാപ്പ് വരുന്നത് നല്ലതല്ല. എല്ലാം എഴുതി കഴിഞ്ഞ് കുറെച്ചെ പബ്ലിഷ് ചെയ്യ്. അപ്പോൾ ടെൻഷൻ അടിക്കാതെ പഠിക്കുകയും ആക്കാ൦.ഒരു അഭിപ്രായം പറഞ്ഞനെ ഉള്ളു. Your choice

        1. Thanks bro for the suggestion…

  5. വിരഹ കാമുകൻ ???

    Pwoli

  6. Powli muthae.

    1. Thanks machu….. keep supporting….

Comments are closed.