അവിടെ ഇരുന്ന് അവൻ മദ്യപിക്കുന്നു.അവൻ അവന്റെ നീളൻ മുടി മുഖത്തു നിന്നും മാറ്റിക്കൊണ്ട് ഭാര്യയെ നോക്കുന്നു.
എൻ്റെ ഇച്ചായാ,നിങ്ങൾ ഇപ്പോഴും ഇരുന്ന് കുടുക്കണാ? താഴെ എല്ലാവരും അന്വേഷിക്കുന്നുണ്ട്….
ലീനാ… നീ അപ്പനെ കണ്ടോ?
അപ്പൻ അവിടെ ഇളയപ്പനും ആയിട്ടു സംസാരിക്കുവാ… നിങ്ങൾ വേഗം വരണെ…..
അവൻ വീണ്ടും ഒരു ഗ്ലാസ് കുടി അകത്താക്കി.പറ്റുക്കെ എഴുന്നേറ്റു താഴേക്ക് വന്നു.പലരും അവന്റെ അടുത്ത് വന്ന് സംസാരിച്ചു അവൻ അവരെ എല്ലാം വേഗം ഒഴിവാക്കി മാർക്കോസിന്റെ അടുത്തേക്ക് വന്നു.
തമ്പുരാക്കൻ മാരെല്ലാം ഇന്ന് എഴുന്നെള്ളുകയല്ലേ? ഇനി അപ്പനും എനിക്കും ഇവിടെ എന്നാ വിലയാ ഉള്ളെ?
നീ ഒന്ന് പതുക്കെ പറയടാ…. വരുന്നവമാർ വരും…. നമ്മുക്ക് ഉള്ളത് ഇവിടെ ഉണ്ട്….. നീ വെളിയിലേക്കു വാ….
അവർ രണ്ടുപേരും വെളിയിലേക്കു ഇറങ്ങി,ജോണിന്റെ പെട്ടിയുടെ അടുത്തേക്ക് വന്നു. അയാൾ മത്തായിയോടായി ചോദിച്ചു.
മത്തായി സാറേ…. അവർ എല്ലാം എപ്പോഴാ വരുന്നുന്നെ?
പലരും വരുന്നതേ ഉള്ളു….
മാർക്കോസ് അതിനു തലകുലുക്കി.
വീട്ടിന്റെ വെളിയിൽ കിടന്ന ഒരു പോലീസ് വണ്ടിയുടെ അടുത്തേക്ക് ഒരു SI നടന്നു വന്നു. അയാൾ വണ്ടിയുടെ ഗ്ലാസ്സിൽ തട്ടി.
ഡോ…. ഇവിടെ….
superb!!!!!!!!!!!!. katta waiting!!!!!!!!!!!!!
All the very best for your exams.
Thanks bro….
Amboo full dhuroohatha aanallo.. Kure alukal iniyum varanund.. Nthokkeya nadakkan pokunne.. Kathirikkunnu.. Samayam pole ezhuthiyal mathi
⚠️
Bro adipowli aayittund
Keep supporting bro….
ഇത്ര ഗ്യാപ്പ് കഥയുടെ interest കുറയ്ക്കു൦
Bro,exams നടക്കുകയാണ്……so…..
എന്ന exam കഴിഞ്ഞിട്ട് ഇട്ട പോരെ. എന്തെല്ലു൦ ഉണ്ടെല്ല് എഴുതി വെക്കുക. Exam ൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. കഥക്ക് ഗ്യാപ്പ് വരുന്നത് നല്ലതല്ല. എല്ലാം എഴുതി കഴിഞ്ഞ് കുറെച്ചെ പബ്ലിഷ് ചെയ്യ്. അപ്പോൾ ടെൻഷൻ അടിക്കാതെ പഠിക്കുകയും ആക്കാ൦.ഒരു അഭിപ്രായം പറഞ്ഞനെ ഉള്ളു. Your choice
Thanks bro for the suggestion…
Pwoli
❤
Powli muthae.
Thanks machu….. keep supporting….