അച്ചോ 10മിനുട്ടിൽ എത്തും…
അവിടേക്ക് രണ്ട് പോലീസ് ജീപ്പുകൾക്ക് നടുക്ക് ഒരു വെളുത്ത സ്റ്റേറ്റ് കാർ തറവാടിന്റെ മുന്നിൽ വന്ന് നിന്നു.അതിനുള്ളിൽ ഇരുന്ന് ഡേവിഡ് ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു.
ശശി ഏട്ടാ…. ഇപ്പോൾ ഒന്നും വേണ്ടാ…. പ്രശ്നം വല്ലതും ഉണ്ടായാൽ നമ്മുക്കാണ് പണി…ഞാൻ പിന്നെ വിളിക്കാം….
കാർ വീടിന്റെ മുന്നിൽ എത്തിയതും അയാളും കുടുംബവും അതിൽ നിന്നും ഇറങ്ങി. പലരും ഡേവിഡിന്റെ അടുത്തേക്ക് വന്നു. മീഡിയക്കാരുടെ ശ്രെദ്ധ മുഴുവൻ ഡേവിഡിലേക്ക് തിരിഞ്ഞു.പോലീസ് അവരെ എല്ലാം അവിടെ നിന്നും മാറ്റി. ഡേവിഡ് ജോസഫിനെ കെട്ടിപിടിച്ചു. അവർ ജോണിന്റെ ശരീരം കണ്ടു. ഡേവിഡ് പകയോട് കൂടി ഉള്ള കണ്ണുകൾ കൊണ്ട് ജോണിന്റെ കണ്ണുകളിലേക്ക് നോക്കി. അയാൾ അയാളുടെ സഹായിയെ അടുത്തേക്ക് വിളിച്ചു പറഞ്ഞു.
മട്ടാഞ്ചേരിയിൽ നിന്നും ബാസ്റ്റിനെ വിളി…. ഒരു വലിയ പണി ഉണ്ടെന്ന് പറ…..
superb!!!!!!!!!!!!. katta waiting!!!!!!!!!!!!!
All the very best for your exams.
Thanks bro….
Amboo full dhuroohatha aanallo.. Kure alukal iniyum varanund.. Nthokkeya nadakkan pokunne.. Kathirikkunnu.. Samayam pole ezhuthiyal mathi
⚠️
Bro adipowli aayittund
Keep supporting bro….
ഇത്ര ഗ്യാപ്പ് കഥയുടെ interest കുറയ്ക്കു൦
Bro,exams നടക്കുകയാണ്……so…..
എന്ന exam കഴിഞ്ഞിട്ട് ഇട്ട പോരെ. എന്തെല്ലു൦ ഉണ്ടെല്ല് എഴുതി വെക്കുക. Exam ൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. കഥക്ക് ഗ്യാപ്പ് വരുന്നത് നല്ലതല്ല. എല്ലാം എഴുതി കഴിഞ്ഞ് കുറെച്ചെ പബ്ലിഷ് ചെയ്യ്. അപ്പോൾ ടെൻഷൻ അടിക്കാതെ പഠിക്കുകയും ആക്കാ൦.ഒരു അഭിപ്രായം പറഞ്ഞനെ ഉള്ളു. Your choice
Thanks bro for the suggestion…
Pwoli
❤
Powli muthae.
Thanks machu….. keep supporting….