അമ്മ വന്നു വിളിച്ചപ്പോൾ ഞാൻ അമ്മയുടെ കൂടെ പോയി. കാറിൽ കയറിയപ്പോളും ആരും ഒന്നും പരസ്പരം മിണ്ടിയില്ല. അച്ഛൻ ഇടയ്ക്ക് കണ്ണാടിയിലൂടെ എന്നെ നോക്കും. എന്തോ ഞാൻ വലിയ ഒരു തെറ്റ് ചെയ്തു എന്ന് പോലെ. അമ്മയുടെ മുഖത്ത് ഒരു പേടി പോലെ..
ഞാൻ അധികം അങ്ങോട്ട് ശ്രദ്ധ കൊടുത്തില്ല.
കാർ വീടിന്റെ ഗെയ്റ്റും കടന്ന് പോർച്ചിലേക്ക് കേറ്റി നിർത്തി. എല്ലാവരും ഇറങ്ങി കൂടെ ഞാനും…
“ഡാ…. ?
വീടിന്റെ പടി ചവിട്ടിയില്ല, അതിനു മുൻപേ കാത് പൊട്ടുന്ന അലറൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയേ….
ഈ കഥ തീർന്നോ?
നന്നായിട്ടുണ്ട് ബ്രോ.. സ്പീഡ് കൂടിയത് പോലെ.. അടുത്ത ഭാഗത്തിൽ കുറച്ച് വിശദീകരിച്ച് എഴുതും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ❤️
Speed കുറച്ചാൽ ലാഗ് അടിക്കും എന്ന് വിചാരിച്ച speed കൂട്ടിയെ. ഇനി വരുന്ന ഭാഗങ്ങളിൽ നന്നാക്കാൻ ശ്രമിക്കാം…
അടുത്ത ഭാഗവും ചിലപ്പോൾ speed ഉണ്ടാവാൻ ചാൻസ് ഉണ്ട്. വരും ഭാഗങ്ങളിൽ എന്തായാലും ഞാൻ വിശദമായി എഴുതുന്നുണ്ട്.
????
??? സ്നേഹം മാത്രം
???
ന്നലാ തുടക്കം bro. അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
എന്നാൽ കഴിയും വിധം ഞാൻ തരാം…
അടുത്ത പാർട്ട് നാളെ കിട്ടും ???
ന്നലാ തുടക്കം ഇനിയും അടുത്ത പാർട്ട് വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?. തങ്ങളോടും ഇഷ്ട്ടം മാത്രം
നാളെ കിട്ടുമായിരിക്കും
Submit ചെയ്തിട്ടുണ്ട്. ??
❤️❤️❤️❤️
ഇഷ്ട്ടാണ് മുത്ത് മണിയെ ??
തുടക്കം കൊള്ളാം… ❤❤❤❤❤
Thanks
❤️?❤️??
സ്നേഹം ????
നന്നായിട്ടുണ്ട്
പേജിൻ്റെ എണ്ണം പരമാവധി കൂട്ടണം,
ശ്രമിക്കാം ബ്രോ ???
Super
???
നന്നയിട്ടുണ്ട് .. ബ്രോ..
നല്ല വാക്കുകൾക്ക് നന്ദി.
???????
Thudakam so interesting fact anallo kudumbahavum sammohavum shapa menne vilichavan … Nale avan uyarth eyunelkatte agane kuttapeduthiyavar thala kunikkatte still waiting man next part enna vara … With faithfully your fan boy Ezrabin ????
അഭിപ്രായത്തിനും നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. ഞാൻ ഒരു തുടക്കകാരൻ ആണ്. കഴിയും വിധം എന്റെ ചിന്തകൾ ഞാൻ നിങ്ങളിലേക്ക് പെട്ടന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം.
ഇനി അവൻ ഉയർത്തെഴുന്നേൽക്കുമോ എന്ന് നോക്കാം. ???
മുത്തേ…. തുടക്കം അടിപൊളിയായിട്ടുണ്ട് ???.
❤️❤️❤️❤️❤️❤️
ഇനി ഒടുക്കവും പൊളിയാക്കാൻ നോക്കണം ?
എന്നാണ് ബ്രോ ബാക്കി
പെട്ടെന്ന് തരാം….
???
നീ എഴുതാടാ മോനുസേ… ❤❤ സപ്പോർട്ട്… ഉണ്ട്… ഒരിക്കലും നിർത്തരുത്…
കഴിയും വിധം നന്നാക്കി നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം…. ????
പൊളി ബാക്കി പെട്ടന്ന് പോരട്ടെ
പെട്ടെന്ന് തരാൻ ശ്രമിക്കാം….
സ്നേഹം ???