ആഴ്ചകൾ കടന്നുപോയി… രാവിലെ ആറ് മണിക്ക് റൂമിൽ നിന്നിറങ്ങിയാൽ രാത്രി ഒമ്പത് മണിയോടെ അടുക്കുമ്പോഴാണ് ഞാൻ റൂമിലേക്ക് തിരിച്ചു വന്നിരുന്നത്… ഞാൻ നാടുവിട്ട ഇപ്പോൾ മൂന്നുമാസത്തോളം ആകുന്നു. ജോലി പ്രശ്നങ്ങൾ കാരണം എനിക്ക് മറ്റുള്ള കാര്യങ്ങൾ ചിന്തിക്കാൻ തന്നെ സമയമില്ലാതെ ആയിരുന്നു… എന്നാലും ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മനസ്സിലേക്ക് അവർ എല്ലാവരും ഓടി വരും.. ഉമ്മയുടെ മുഖം ഓർമയിൽ വരുമ്പോളാണ് നിന്റെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവുന്നത്… പണ്ട് തെറ്റുചെയ്യുമ്പോൾ വഴക്കു പറയുകയും ചെയ്യുന്ന ഉമ്മ.. വിഷമിച്ചു മാറി ഇരിക്കുമ്പോൾ ആ ഉമ്മ തന്നെ വന്ന് സമാധാനിപ്പിക്കും… പിന്നെ സ്നേഹത്തിന്റെ പൂരമായിരുന്നു… ഓർമ്മകളിൽ എന്നും ഉമ്മ മാത്രം ആയിരുന്നു…
അപ്പോഴേക്കും കൈയിലുണ്ടായിരുന്ന ചെറിയ ഫോൺ മാറ്റി ഞാൻ വലിയൊരു ഫോൺ വാങ്ങി വീട്ടുവാടക ഒഴിച്ചാൽ എനിക്ക് വേറൊന്നും ചിലവ് ഇല്ലായിരുന്നു…
അങ്ങനെ ഒരു ദിവസം ജോലിക്ക് കയറി അന്ന് എനിക്ക് നല്ല ക്ഷീണം ആയിരുന്നതുകൊണ്ട് ആറുമണിയോടെ എടുത്തപ്പോൾ ഞാൻ ഇറങ്ങി… റൂമിൽ വന്നു ഒന്ന് കുളിച്ച് ഫ്രഷായി കിടന്നു… കണ്ണുകളടഞ്ഞു മെല്ലെ ഉറക്കത്തിലേക്ക് വീണു…
“അമ്മേ ” എന്നൊരു വിളി കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്നത്…
(തുടരും )
Bro still waiting
For the next part……
Superb story waiting for next part ❤❤❤
Super story next part waiting?
?????
❤❤❤
Delay കുറക്കാന്‍ നോക്ക് bro കൊറേ ആയില്ലേ ഇതിന്റെ first part വന്നിട്ട് sherikkum പറഞ്ഞാൽ eeh കഥയുടെ 1st part marann പോയിരുന്നു അവന് തിരിച്ച് വീട്ടില്‍ പോവുന്നതും അവളെ സ്വീകരിക്കുന്നതും കാണാന്‍ കാത്തിരിക്കുന്നു
Nice ??
nalla kadha bro our good luck
????