നാൽപ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതത്തിനു താല്പര്യമായി… മക്കയിലെ ഹിറ
ഗുഹയിൽ ഏകനായി അവിടുന്ന് ഇരിക്കാൻ തുടങ്ങി.. നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക്
ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ മല കയറുമായിരുന്നു.. സഹായത്തിനു പോലും
അവർ ആരെയും കൂട്ടിയില്ല..
അതിനു പറഞ്ഞ കാരണം
”എന്‍റെ ഭർത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം”
എന്നാണ്.. ഇന്ന് പടവുകൾ ഉണ്ടാക്കിയിട്ടും ആ മല കയറാൻ ആരോഗ്യമുള്ളവർക്ക് പോലും
ഒരു മണിക്കൂർ വേണം.. അപ്പോ ആ ഉമ്മ എത്ര മാത്രം കഷ്ടപ്പെട്ട് കാണും ? എത്രമാത്രം അവർ നബിയെ സ്നേഹിച്ചു കാണും,,,
End
വായിച്ചവർക്കും അഭിപ്രായം പറന്നവർക്കും
ലൈക് ചെയിതവര്കും .
എന്തേ ഹൃദയം നിറന്ന നന്ദി
Super!!!
❤❤❤
❤️
?
❤️❤️
?❤️?
❤❤❤❤……eagerly waiting for next story…..
❤️❤️❤️
Thanks
Many Thanks for writing this one.
?????
❤️
❤charithram ariyan kazhinhathil orupad santhosham❤
❤❤❤
ഒത്തിരി ഇഷ്ട്ടം മിത്രമേ ?❤️
സ്വർഗത്തിൽ ഒരു ഒറ്റ മുതിനാൽ ഉണ്ടാക്കിയ കൊട്ടാരം ഉണ്ട്.. അത് ഖദീജ ബീവിക്കു ഉള്ളതാണ്… അവിടെ അവരെ ആരും ശല്യ പെടുത്താൻ വരില്ല…
ഭൂമിയിൽ ആദ്യമായി നബിയെ വിശ്വസിച്ചവർ…
അള്ളഹു സലാം ചെല്ലിയ വർ…
നമ്മുടെ ഉമ്മാ.. ഉമ്മുൽ മുഹ്മിനീൻ ഖദീജ തുൽ ഖുബ്ര ❤❤❤
നന്നായിട്ടുണ്ട്.. ഒരു പാട് വായിച്ച ചരിത്രമാണ്…
അള്ളാഹു അവരോടൊപ്പം നമ്മെയും സ്വാർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ❤❤❤
ആമീൻ യാ റബ്ബൽ ആലമീൻ
First time an ee platforml engne oru kadha vayikunath… ❤❤❤
???
♥️♥️
❤️
First??