കതീജ ബീവി [Ck] 120

പറഞ്ഞു ” പാറാൻ (മക്ക ) പർവത നിരകളിൽ നിന്നും ഒരു നിരക്ഷരനായ (എഴുത്തും വായനയും അറിയാത്ത )

ദൈവദൂതൻ വരാൻ സമയമായിട്ടുണ്ട്.. ഇദ്ദേഹത്തിൽ

ചില ലക്ഷണങ്ങൾ കാണുന്നു…”

 

മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ മനസ്സിൽ മുഹമ്മദ്‌ സ്ഥാനം പിടിച്ചു.. ബീവിക്ക് പ്രായം നാൽപത്‌.. മുഹമ്മദിനു ഇരുപത്തഞ്ച്.. അറബ് ആചാരത്തിൽ വയസ്സ് വ്യത്യാസം ഒരു പ്രശ്നമല്ല.. ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ കണ്ടു.

 

ആ വിവാഹം നടന്നു.. വിവാഹരാത്രിയിൽ അബൂജഹലും പ്രമാണിമാരും പറഞ്ഞു

 

”അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ മാത്രമേ ഖദീജയക്ക് കിട്ടിയുള്ളൂ..?”

 

ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു

 

” മക്കക്കാരെ നിങ്ങൾ സാക്ഷി, എന്‍റെ മുഴുവൻ സ്വത്തും ഞാനിതാ മുഹമ്മദിനു നല്കുന്നു.. ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്,

ഞാനാണ് പാവപ്പെട്ടവൾ..”

 

അത് കേട്ട് പ്രമാണിമാർ വായ അടക്കി..

 

ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.. നബിയിൽ എന്തോ പ്രത്യേകത

ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു..

നബി കാണുന്ന സ്വപ്‌നങ്ങൾ ഒക്കെ ബീവിയോടു പറയും, പ്രസ്തുത സ്വപ്‌നങ്ങൾ പലതും പിന്നീടു

പുലരുന്നതും ബീവി കണ്ടു.. പ്രായം

Updated: April 19, 2021 — 11:03 pm

24 Comments

  1. വായിച്ചവർക്കും അഭിപ്രായം പറന്നവർക്കും
    ലൈക് ചെയിതവര്കും .
    എന്തേ ഹൃദയം നിറന്ന നന്ദി

  2. Super!!!

  3. ❤❤❤

  4. ????????????? [???????_????????]

    ❤️

  5. ?❤️?

  6. ❤❤❤❤……eagerly waiting for next story…..

  7. ലുയിസ്

    ❤️❤️❤️

  8. Many Thanks for writing this one.

  9. ഒറ്റപ്പാലം ക്കാരൻ

    ?????

  10. ❤charithram ariyan kazhinhathil orupad santhosham❤

  11. നിധീഷ്

    ❤❤❤

  12. ആദിത്യാ

    ഒത്തിരി ഇഷ്ട്ടം മിത്രമേ ?❤️

  13. സ്വർഗത്തിൽ ഒരു ഒറ്റ മുതിനാൽ ഉണ്ടാക്കിയ കൊട്ടാരം ഉണ്ട്.. അത് ഖദീജ ബീവിക്കു ഉള്ളതാണ്… അവിടെ അവരെ ആരും ശല്യ പെടുത്താൻ വരില്ല…

    ഭൂമിയിൽ ആദ്യമായി നബിയെ വിശ്വസിച്ചവർ…

    അള്ളഹു സലാം ചെല്ലിയ വർ…

    നമ്മുടെ ഉമ്മാ.. ഉമ്മുൽ മുഹ്മിനീൻ ഖദീജ തുൽ ഖുബ്ര ❤❤❤

    1. നന്നായിട്ടുണ്ട്.. ഒരു പാട് വായിച്ച ചരിത്രമാണ്…

      അള്ളാഹു അവരോടൊപ്പം നമ്മെയും സ്വാർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ❤❤❤

      1. ആമീൻ യാ റബ്ബൽ ആലമീൻ

  14. First time an ee platforml engne oru kadha vayikunath… ❤❤❤

  15. ?‌?‌?‌?‌?‌?‌?‌?‌?‌

    ???

  16. ♥️♥️

Comments are closed.