ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

“(വെപ്പൺ) ബേ ഒന്നും ആറും റെഡി അല്ലേ???””എൻഗേജ്‌ഡ് ആണ്….”

കൺട്രോൾ പാനലിലെ ലൈറ്റ് കൺഫേം ചെയ്തു അതുൽ മറുപടി നൽകി….

“എങ്കിൽ നമുക്ക് അതിൽ ഏതെങ്കിലും ഒരെണ്ണം ആക്ടിവേറ്റ് ചെയ്തു വയ്ക്കാം എമർജൻസി പ്രൊട്ടക്ഷന്…. കാരണം മൂന്ന് ഞാൻ സർവയ്ലൻസ്നു അയക്കാൻ പോവുന്നു….”

അതുൽ വെപ്പൺ ബേയിലേക് കണക്ട് ചെയ്തു സംസാരിച്ചു…

“പ്രകാശ്, അതുൽ ഹിയർ…. ഞങ്ങൾ ബേ നമ്പർ സിക്സ് ആക്ടിവെറ്റ് ചെയ്യുന്നു… റെഡി ആയിരിക്കണം… ഏതു നിമിഷവും ഫയർ ചെയ്യാൻ വരുന്ന കമാൻഡിനു…, ”

“യെസ് സർ….”

അത് ആക്റ്റിവെറ്റ് ചെയ്ത് അതുൽ ക്യാപ്റ്റൻ അജയ് ചെയ്യുന്നത് നോക്കി…

“അതുൽ സോനാർ റൂമിൽ പോയി പറഞ്ഞത് ഒന്ന് കൂടി ഉറപ്പിക്കാമോ??”

“ഷുവർ സർ….”

അതുൽ അങ്ങോട്ട്‌ ഓടുകയായിരുന്നു…

അതുൽ സോനാർ റൂമിലെ ഡയറക്ഷൻസ് സ്‌ക്രീനിൽ നോക്കുമ്പോളേക്ക് ആ 93 സബ് 4.5 ഡിഗ്രി ചെരിഞ്ഞു കഴിഞ്ഞു… അവർ നമുക്ക് വഴി ഒതുങ്ങുന്നത് പോലെ….

അതുൽ വീണ്ടും കൺട്രോൾ റൂമിലേക്ക് പോയി…

“സർ, അവർ തിരിഞ്ഞുകൊണ്ടിരിക്കുന്നു ഇപ്പോളും… നൗ 4.5 ഡിഗ്രി…. അവർ നമുക്ക് വഴി ഒഴിഞ്ഞു തരുന്നത് പോലെ….”

“ഒക്കെ… അതുൽ… അയാം സെന്റിങ് നമ്പർ ത്രീ നൗ… ”

ക്യാപ്റ്റൻ അജയ് വരുണോദയ മൂന്നിൽ കോസ്മോസ് ക്യാമറ സെറ്റിങ്സിൽ പോയി ഡീ ആക്ടിവെറ്റ് കമാൻഡ് നൽകി എന്റർ ചെയ്തപ്പോൾ സ്‌ക്രീനിൽ കാണുന്ന വരുണോദയ് യുടെ മുൻപിലേക്ക് തള്ളി നിൽക്കുന്ന നടുവിലെ നോബ് ഉള്ളിലേക്ക് കയറി കോസ്മോ ക്യാമറ ഡി ആക്ടിവേറ്റഡ്…. എന്നൊരു മെസ്സേജ് സ്‌ക്രീനിൽ തെളിഞ്ഞു മാഞ്ഞു….

“ഒക്കെ.. ക്യാപ്റ്റൻ അതുൽ ഡു ആസ് നീഡഡ്…”

“ഒക്കെ സാർ.. അയാം ആക്ടിവേറ്റിങ് ഡീസൽ മോട്ടോർ… അവർ നമ്മെ ഡിറ്റക്ട് ചെയ്തില്ല എങ്കിൽ ഇപ്പോളതിന് ഉറപ്പായും കഴിയും…”

“യെസ്… ഗുഡ്…”

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.