ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

“യെസ് സർ…””ദെൻ സെറ്റ് നമ്പർ ത്രീ ഫസ്റ്റ്… അറ്റ് സീറോ ടാർജറ്റ്, ട്വന്റി ഫൈവ് ഡിഗ്രി ഇന്ക്‌ളിനേഷൻ ഡൌൺവേഡ്സ് ടു ത്രീ ഹൺഡ്രഡ് എയ്റ്റി മീറ്റർ ആൾട്ടിട്യൂഡ്…. ആൻഡ് വെയിറ്റ് ഫോർ മൈ കമാൻഡ്….”

അല്പം ഉറക്കെ കമാണ്ടിങ് നൽകി…

“ഐ കൺഫേം ഓർഡർ ടു പ്രോസീഡ്….”

“ഷുവർ സർ….”

അയാൾ പോകുമ്പോളേക്ക് അനിരുദ്ധ് സുശീലിനെയും കൂടെ കൂട്ടി തിരിച്ചെത്തിയിട്ടുണ്ട്….

“അനിരുദ്ധ് ചെക്ക് നൗ ഫോർ ചൈനീസ് ടോർപിടോസ്….ആൻഡ് സുശീൽ അലാം തേഡ് ഡിഗ്രി….”

ഏറ്റവും അപകടകരമായ അവസ്ഥ ഷിപ്പിൽ ഉള്ളവരെ അറിയിച്ചു അവരെ വിജിലൻറ് ആക്കാൻ ഉള്ളതാണ് തേഡ് ഡിഗ്രി അലാം… ഫസ്റ്റ് ഡിഗ്രി മോക്ക് ഓഫ്‌ നും സെക്കൻഡ് ഡിഗ്രി ചെറിയ ഫയർ പോലുള്ള സംഭവങ്ങൾക്കും ഉപയോഗിക്കുന്നു…

അതുൽ പെട്ടന്ന് കൺട്രോൾ റൂമിലേക്ക് തിരിച്ചു ചെന്നു ഇന്റർകോം വഴി മെയിൻ എഞ്ചിൻ റൂമിലേക്ക് വിളിച്ചു ഡീസൽ മോട്ടോർ സ്റ്റാർട്ട് ചെയ്യാൻ വേണ്ടി സ്റ്റാർട്ടിങ് ആൾട്ടർനേറ്റർ ഇഗ്നൈറ്റ് ചെയ്യാൻ നിർദ്ദേശം നൽകി….

അപ്പോളേക്കും വെപ്പൺ LLI ( ലൈവ് ലൈൻ ഇൻഡികേറ്റർ (ഓരോ ഉപകാരണങ്ങളും എളുപ്പം മനസിലാക്കാൻ വിവിധ തരത്തിൽ ഉള്ള ലൈറ്റുകൾ നിറഞ്ഞ പാനൽ ഉപയോഗിക്കുന്നതിനെ ആണ് ലൈവ് ലൈൻ ഇൻഡികേറ്റർ എന്ന് പറയുന്നത്… ഉദാഹരണം പറയുക ആണേൽ വണ്ടിയുടെ ഡാഷ് ബോഡിൽ ഉള്ള വിവിധ തരം ലൈറ്റുകൾ)) നമ്പർ ത്രീ ഫോർവേഡ് വെപ്പൺ ബേ എൻഗേജ്‌ഡ് ആയതിന്റെ മഞ്ഞ ലൈറ്റ് കൺട്രോൾ റൂമിൽ തെളിഞ്ഞു…..

അതുൽ തന്റെയും ക്യാപ്റ്റൻ അജയ് താക്കൂറിന്റെയും വീപൺ കീ ഒരുമിച്ചു വച്ചു അത് ആക്റ്റിവേറ്റ് ചെയ്തു…

അപ്പോളേക്കും അദേഹത്തിന്റെ വലത് വശത്ത് മെസ്സഞ്ചർ സുശീൽ കുമാർ വന്നിട്ടുണ്ട്…. (മെസ്സഞ്ചറുടെ കടമ മെസേജ് ആവശ്യസമയങ്ങളിൽ പാസ് ചെയ്യുക എന്നത് മാത്രമാണ്… കൺട്രോൾ സെന്റരിൽനിന്നും ഇന്റർകോം വഴി അയക്കുന്ന മെസേജുകൾ ഏതെങ്കിലും എറർ മൂലം കൃത്യമായി എത്താതിരുന്നാൽ നേരിട്ട് പോയി നൽകുക എന്നത്.. ) വെറും ഒൻപതു പേര് മാത്രം ഉള്ളതിനാൽ അയാളുടെ തന്നെ ഉത്തരവാദിത്വമാണ് ഭക്ഷണവും…..

അതിനിടയിൽത്തന്നെ പ്രകാശിന്റെ മെസ്സേജ് വന്നു കിടപ്പുണ്ട്….

“സർ, നമ്പർ ത്രീ ഈസ് റെഡി ടു ഫയർ….. വെയ്റ്റിംഗ് ഫോർ കമാൻഡ്….”

“ദെൻ ഫയർ… ഐ റിപ്പീറ്റ്… ഫയർ അറ്റ് അറ്റ് സീറോ ടാർജറ്റ്, ട്വന്റി ഫൈവ് ഡിഗ്രി ഇന്ക്‌ളിനേഷൻ റ്റു ത്രീ ഹൺഡ്രഡ് എയ്റ്റി മീറ്റർ ആൾട്ടിട്യൂഡ്….”

(പഴയ സബ്മറൈനുകളിൽ വീപൺ ബേയിൽ നിന്നും എൻഗേജ്‌ ചെയ്യുന്ന ആയുധങ്ങൾ കൺട്രോൾ ആൻഡ് കമാൻഡ് റൂമിൽ നിന്ന് ആക്ടിവേറ്റ് ചെയ്ത് കൊടുത്താൽ മാത്രമേ ഉപയോഗിക്കാൻ ആവൂ… വീണ്ടും വീപ്പൺ ബേയിൽ ഉള്ള ചെറിയ കൺട്രോൾ സെന്ററിൽ നിന്ന് മാനുവൽ ആയി വേണം ഫയർ ചെയ്യാൻ….

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.