ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

അപ്പോൾ റിയർ അഡ്മിറൽ എഴുനേറ്റ് ഒരു കവർ അതുലിനു നേരെ നീട്ടി… അതിന് പുറത്തു എഴുതിയിരുന്നു…”ക്യാപ്റ്റൻ അതുൽ വർമ….”അതുൽ :”താങ്ക് യു സർ….”

അഡ്മിറൽ : “നമ്മളൊരു യുദ്ധത്തിന്റെ തൊട്ട് മുൻപിലാണ്…. ഇത്‌ നിമിഷവും അത് പൊട്ടി പുറപ്പെടാം…”

അതുൽ : “സർ…”

അഡ്മിറൽ : “യെസ് ക്യാപ്റ്റൻ, അങ്ങനെ പറഞ്ഞാൽ തന്നെ പോരാതെ വരും… വാർ സ്റ്റാര്ട്ടഡ് ആൾറെഡി….”

അതുൽ : “സർ, ശംഖുഷ്???”

അഡ്മിറൽ : “യെസ്… ഷി ട്രിഗ്ഗെർഡ് ഫസ്റ്റ്….. ആൻഡ്… ഒരു ടൈപ് 93 പൂർണമായും മുങ്ങി… മറ്റൊന്നിൻ്റെ പ്രഷർ ഹൾ തകർന്ന് സർഫെസ് ചെയ്തിട്ടുമുണ്ട്…”

അതുൽ : “ഗ്രേറ്റ് സർ….”

അഭിമാനം തോന്നി… ക്യാപ്റ്റന്റെ കഴിവിൽ… മൂന്നേ മൂന്ന് ടോർപിടോ.. വച്ചു രണ്ടു കപ്പൽ തകർത്തു… അദ്ദേഹത്തിന്റെ ശിഷ്യൻ ആയത് തന്നെ ഭാഗ്യം….

അഡ്മിറൽ.: “യെസ് ക്യാപ്റ്റൻ… പക്ഷേ…”

അതുൽ സംശയത്തോടെ അദ്ദേഹത്തെ നോക്കുമ്പോൾ അഡ്മിറൽ പറഞ്ഞു ….

“ദെ ഹിറ്റ് ശംഖുഷ് ആൾസോ…. അവളും മുങ്ങി കടലിനടിയിലേക്ക്… ക്യാപ്റ്റൻ അജയ് അടക്കം എട്ട് സൈനികരെയും കൊണ്ടു…”

♥️♥️♥️♥️♥️♥️

ബ്രോസ്, വീണ്ടും ഏറെ വൈകി എന്നറിയാം…. പക്ഷേ, എളുപ്പമല്ല ഇങ്ങനെ ഒരു കഥ എഴുതാൻ… ഒരു ദിവസത്തിന്റെ ആവേശത്തിന് കൈ വയ്ക്കുകയും ചെയ്തു… എന്തായാലും പൂർത്തിയാക്കും…

ഇനി മിക്കവാറും ഒരു പാർട് കൂടി വന്നാൽ സീസൺ 1 തീരും…. സീസൺ 2 ഒരു ത്രില്ലെർ മാത്രമായി പ്ലാൻ ചെയ്തിട്ടുണ്ട്… കണ്ടറിയാം… എന്താവും എന്ന്…

കുറെ മനസിലാക്കാൻ ബുദ്ധിമുട്ട് ഉള്ള ഭാഗങ്ങൾ ഉണ്ട്…. മനസിലാവാത്തവ ചോദിച്ചാൽ എനിക്ക് കൂടി അറിയില്ലെങ്കിൽ ഞാൻ ഋഷി അണ്ണന്റെ ഹെല്പ് എടുത്തു പറഞ്ഞു തരാം…

പിന്നെ ഋഷി അണ്ണന് പ്രത്യേക താങ്ക്സ്…. ഇങ്ങനെ കമന്റ് തന്ന് എന്നെ എൻഗേജ്‌ ചെയ്യിപ്പിക്കുന്നതിന്…♥️♥️♥️

പിന്നെ ആ ഊള തമ്പുരാനും… ????

വായിക്കുന്ന നിങ്ങൾ എല്ലാവർക്കും ♥️♥️

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.