ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

“എങ്ങനെ??? നോ, ഐ വിൽ ബി വിത്ത്‌ യു… അത്.. അറ്റാക്ക് ചെയ്യാൻ ആണെങ്കിലും മരിക്കാൻ ആണെങ്കിലും..””മരിക്കാം… പക്ഷേ,,, പോരാടി വേണം…. കാരണം…. നമ്മൾ സൈനികരാണ്… ഭാരതത്തിന്റെ സൈനികർ….”

“യെസ് സർ… ഉറപ്പായും…..”

“എങ്കിൽ നാളെ തിരിച്ചു പോവണം… ആൻഡ് കം ബാക്ക് വിത്ത്‌ INS അരിഹാന്ത്….”

“സർ…”

“യെസ്… അവളെ അതിനായി കോൺഫിഗർ ചെയ്യ്തു തുടങ്ങിയിട്ടുണ്ട്… മൂന്ന് K4 മിസൈൽ…പത്തു k15,…ആറു ടോർപിടോ ട്യൂബ് വഴി മുപ്പതു ടോർപിടോസ് …. ബട്ട് എഗൈൻ വി ഹാവ് റ്റു കോംപ്രമൈസ് ഓൺ നമ്പർ ഓഫ് പേഴ്സൻസ് ആൻഡ് സ്റ്റോറേജ്…..”

“ഒൻപതു പേരെ വച്ചു ഈ ഷിപ്പ് കൊണ്ടു വന്ന ടീംസ് ഒപ്പം ഉള്ളപ്പോൾ ആണോ സർ കോംപ്രമൈസ്നെ കുറിച്ച് സംസാരിക്കുന്നെ….”

“യെസ് അതുൽ… വി ഹാവ് എ ഫോഴ്‌സ്….. അവരെപോലെ (ചൈന ) നിർബന്ധിച്ചു അയക്കുന്നതല്ലാതെ സ്വന്തം ചോരയിൽ ഭാരതത്തെ സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്തവർ… അത് കൊണ്ടു തന്നെ നമുക്കിത് ജയിക്കാം… ജയിച്ചേ കഴിയൂ ഈ യുദ്ധം….”

“ഷുവർ സർ…. നമ്മൾ ജയിക്കും…..”

“ഒക്കെ അതുൽ… എനിക്കൊന്ന് വിശ്രമിക്കണം…. നാളെ 11.30 നു ഞാൻ വരാം…. ഒരു മണിക്ക് സർഫെസ് ചെയ്യണം.. ഒന്നേ കാലിനു നിങ്ങൾക്ക് വേണ്ടിയുള്ള ഹെലികോപ്റ്റർ ഇവിടെ എത്തും…”

“ഒക്കെ സർ….”

പിന്നെയും അരിഹാന്തുമായി വരുമ്പോൾ ചെയ്യേണ്ട പ്ലാനുകൾ എല്ലാം അദ്ദേഹം ഒന്നുകൂടി വിശദീകരിച്ചു….. അല്പസമയം കഴിഞ്ഞു ക്യാപ്റ്റൻ അജയ് തന്റെ ക്യാബിനിലേക്ക് നടന്നു….

പിറ്റേന്ന് പറഞ്ഞ സമയത്ത് തന്നെ വന്ന ക്യാപ്റ്റൻ അജയ് അതുലിനെ സ്വന്തം ക്യാബിനിലേക്ക് അയച്ചു…

എല്ലാം പ്ലാൻ ചെയ്തത് പോലെ… എല്ലാവരിലും നിന്ന് ഒഫീഷ്യൽ സല്യൂട്ട് സ്വീകരിച്ചു ക്യാപ്റ്റന് അത് തിരിച്ചു നൽകി….

ആസ്ലെഷിച്ചു പുണർന്നു ക്യാപ്റ്റൻ അജയ് ഒരു എഴുത്തു കൂടി കൈമാറി…

റ്റു അഡ്രെസ്സിൽ മീര അജയ് എന്ന് രേഖപ്പെടുത്തിയ കത്ത്…

“റിയലി സർ….”

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.