ഓപ്പറേഷൻ ഗ്രേറ്റ് വാൾ Part 3 {അപ്പൂസ്} 2614

“ഐ വാസ് ടീസിങ് ദം… അവരെ ഫ്രസ്റ്റേറ്റ് ആക്കി അറ്റാക്ക് ചെയ്യിക്കാൻ ഉള്ള ശ്രമം ആയിരുന്നു… അത് നടന്നില്ല…. പക്ഷേ…””യെസ്.. പിന്നെ എന്താണ് പക്ഷേ സർ…”

“നമുക്ക് അവരുടെ എല്ലാവരുടെയും സാന്നിധ്യം കറക്റ്റ് അറിയാവുന്നത് കൊണ്ടു ഓരോന്നിന് അടുത്തും ഞാൻ ഓരോ സബ്കളെ ഇമിറ്റേറ്റ് ചെയ്തു… നൗ ദേ ആർ തിങ്കിങ് വി ആർ ത്രീ ഓർ ഫോർ…”

“അത് കൊള്ളാമല്ലോ…”

ക്യാപ്റ്റന്റെ ചിരിയിൽ അതുൽ പങ്ക് ചേർന്നു…

“ബൈ ദി ബൈ… കം റ്റു മാറ്റർ അതുൽ…. ഒരു ഇമ്പോര്ടന്റ്റ്‌ ഇൻഫർമേഷൻ ഉണ്ട്…”

“യെസ് സർ….”

“HO ആയി കോണ്ടാക്ട് ചെയ്തു…. അവരുടെ കയ്യിൽ UDSV ഉണ്ടാവാൻ സാധ്യത ഉണ്ട്…. അവർ മൂന്നെണ്ണം വാങ്ങിയിട്ടുണ്ട് റഷ്യയിൽ നിന്നും…”

UDSV അൺമാൻഡ് ഡീപ് സീ വെഹിക്കിൾ.. കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പ്രത്യേകമായി ഡിസൈൻ ചെയ്ത കടലിനടിയിലെ അതിശക്തമായ മർദ്ദം അതിജീവിക്കാൻ കഴിവുള്ള ടൈറ്റാനിയം ഹൾ ഉള്ള കൊച്ചു സബ്മറൈൻഉകളാണ് UDSV….

“അത് റിസ്ക് ആണല്ലോ സർ …”

“യെസ്.. ഹെവി റിസ്ക്ക്… ആൻഡ് വി ലെഫ്റ്റ് വിത്ത്‌ ഒൺലി വൺ ഓപ്ഷൻ… അറ്റാക്ക്…. ബിഫോർ ദെ ക്യാൻ…”

“സർ…. വെറും മൂന്ന് ടോർപിടോ വച്ചു????”

“അതാണ് ഞാൻ പറയാൻ പോവുന്നത്… നാളെ നമ്മൾ സർഫെസ് ചെയ്യും…. അവിടെ നമ്മളെ കാത്തു നേവി ഹെലികോപ്റ്റർ ഉണ്ടാവും… യു ഹാവ് റ്റു ഫ്ലൈ ബാക്ക്…”

അതിന്റെ ഉദ്ദേശം അതുലിനു മനസിലായി… ക്യാപ്റ്റൻ അജയ് എന്തോ ഹെവി റിസ്ക് ഉള്ള സൂയിസൈഡ് മിഷൻ പ്ലാൻ ചെയ്തിട്ടുണ്ട്…

“നോ സർ…. അയാം നോട്ട് ലിവിങ് ഷിപ്….”

” യു ഷുഡ്‌…. ”

ഓർഡർ പോലെ അങ്ങനെ നിർദേശം നൽകിയ ക്യാപ്റ്റൻ അല്പം കഴിഞ്ഞു ശബ്ദം മയപ്പെടുത്തി തുടർന്നു….

“അതുൽ, നിങ്ങളോട് തിരിച്ചു പോവാൻ പറയുന്നത് വീട്ടിൽ പോയി ഉറങ്ങാൻ അല്ല…. യു ഹാവ് റ്റു കം ബാക്ക്….”

94 Comments

  1. എല്ലാം വായിച്ചിട്ട് കമന്റ്‌ ഇടും ❤️

  2. രോമാഞ്ചം

  3. രുദ്രദേവ്

    ഹായ് മാൻ,
    വിശദമായി കമന്റാൻ ഒന്നും എനിക്കറിഞ്ഞൂടാ…കഥ നല്ല ത്രില്ലിംഗ് ആയിട്ട് പോണുണ്ട്. ഈ തീം എഴുതാനുള്ള effort നു ?. നമ്മുടെ നേവി ??, രോമാഞ്ചം. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്. ♥️♥️♥️♥️

    1. ഹി മാൻ.. താങ്ക്സ്…

      വിശദമായ കമന്റ് ഒന്നും വേണ്ട മാൻ… നന്നായി എങ്കിൽ ഒരു വാക്ക്… ഇല്ലെബ്കിലും.. അത് മതി..ഇഷ്ടം ?♥️

Comments are closed.