ഒന്നും ഉരിയാടാതെ 6 [നൗഫു] 4849

“നാജി അത്…” 

 

ഹാരിസ് മുടക്ക് പോലെ മൂളി എങ്കിലും നാജി ചാവി വാങ്ങി ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു… എന്താ ചെയ്യുക എന്നറിയാതെ ഞാനും…

 

“നീ കേറുന്നില്ലേ..” 

ഫ്രണ്ടിലെ ഗ്ലാസ്‌ താഴ്ത്തി നാജി യുടെ ശബ്ദം ഉയർന്നപ്പോൾ ഞാൻ ചാടി മുന്നിലേക്ക് കയറി ഇരുന്നു..

 

എന്താണ് എന്റെ ഇനിയുള്ള വിധി എന്നറിയാതെ ആ കാർ ഗേറ്റ് കടന്നു മെയിൽ റോട്ടിലേക് കയറി പാഞ്ഞു തുടങ്ങി…

 

അടുത്തുള്ള അങ്ങാടി എത്തുന്നത് വരെ പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ ഇരുന്നു….. അങ്ങാടി കഴിഞ്ഞപ്പോൾ കാർ നിർത്തി എന്നോട് പുറത്തേക് ഇറങ്ങുവാനായി നാജി പറഞ്ഞു.. ആ സമയം തന്നെ  ഒരു യുവാവ് ബൈക്കിൽ വന്നു ഞങളുടെ അരികിൽ നിർത്തി…

 

അയാൾ ഹെൽമെറ്റ്‌ അഴിച്ചപ്പോൾ ഞാൻ ഞെട്ടി പോയി… ഇത്രയും സുന്ദരനായ ഒരു യുവാവിനെ ഞാൻ ഞങ്ങളുടെ നാട്ടിലൊന്നും കണ്ടിട്ടില്ലായിരുന്നു…

 

“അബ്ദു… ഇതാണ് എന്റെ ഹസ്ബൻഡ്…” 

 

എന്റെ നേരെ വിരൽ ചൂണ്ടി നാജി പറഞ്ഞു..

 

മുത്തുകൾ പൊഴിക്കുന്നത് പോലെ ഉള്ള പുഞ്ചിരി തൂകി കൊണ്ട് അയാൾ എനിക്ക് കൈ നീട്ടി.. സലാം പറഞ്ഞു…

 

“ഹായ്.. ഞാൻ അബ്ദു…”  

 

യാന്ത്രികമായി ഞാനും കൈകൾ നീട്ടി സലാം മടക്കി…

 

“ഞങ്ങൾക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.. നീയൊന്നു അപ്പുറത്തേക് മാറി നിന്നെ…”

 

നാജി എന്നോട് കുറച്ചു അധികാരത്തോടെ പറഞ്ഞു..

 

മനസ്സില്ല മനസോടെ ഞാൻ അവിടെ നിന്നും മാറി നിന്നു.. അബ്ദു ഫ്രണ്ട് സീറ്റിൽ അവളുടെ അരികിലായി കയറി ഇരുന്നു…

 

❤❤❤

 

പടച്ചോനെ ഇനി ഇതാണോ ഇവളുടെ ഇഷ്ട്ടക്കാരൻ.. ഇനി എന്താണാവോ ഇവരുടെ പ്ലാൻ… എന്നെ ഇവിടെ ഇറക്കി വിട്ടു ഒളിച്ചോടാൻ വല്ല ഉദ്ദേശവും…

 

എന്റെ മനസ്സിൽ വരുന്ന ചിന്തകളോ ആട്ടി ഓടിക്കാൻ കഴിയാതെ ഞാൻ നിന്നുരുകവേ ഇന്നലെ വായിച്ച ഡയറിയുടെ താളുകൾ എന്റെ മുന്നിൽ മറഞ്ഞു തുടങ്ങി…

 

ബൈ

 

നൗഫു…❤❤❤

 

Updated: April 22, 2021 — 10:37 am

26 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഈ അബ്ദു ആണോ ഓളുടെ കാമുകൻ ?.
    Nxt പാർട്ട്‌ നോക്കട്ടെ

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഇഷ്ട്ടായി?..പ്രത്യേകിച്ച്‌ ഈ വരികൾ //നാട്ടിൽ കാണുന്നവർ എല്ലാം വെറുതെ ഒരു കപ്പ് കിട്ടിയ ആളെ പോലെ എന്നെ നോക്കുന്നുണ്ട്..//…??

  5. ഒന്ന് പേജ് കൂട്ടി എഴുതിക്കൂടെ man

  6. ബാക്കി കൂടെ പറഞ്ഞിട്ടു പോടാ തെണ്ടി??????

  7. വിനോദ് കുമാർ ജി ❤

  8. അവസാനത്തെ ഭാഗം കലങ്ങിയില്ല.. ചെക്കൻ പൊട്ടൻ ആണോ?

  9. നിധീഷ്

    ഒരു ഫ്ലോയിലേക്ക് വരുമ്പോഴേക്കും പേജ് തീർന്നു… ❤❤❤

  10. Superb ith vere karyam paranjillallo

  11. സംഗതിയെല്ലം സൂപ്പറാണ് …. പക്ഷേ ഒന്ന് ട്രാക്കായി വരുമ്പോഴേക്കും പേജ് തീരുവാണ് …,
    നല്ല ടേസ്റ്റുള്ള അച്ചാറ് തൊട്ട് നക്കിയ പോലെയല്ലാതെ വിശാലമായ ഒരു ഊണ് തരൂ നൗഫുക്കാ ……

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli … sambhavam kidukkachi ..
    aa diary ye kurich aduth partil parayumenn vicharikkunnu .. nofuka ??
    ennalum najumayude swabhavam pidikittunnila entha avarude udeshamennum ariyilla
    oru pavam chekkante jeevithavum nasipichu … ?
    sneham …. ❤?

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte ketto vayichitt parayam ..

  15. നൗഫുക്കാ …..
    എന്താ പറയണ്ടേ
    ഏതോ ഒരു ഫീലിൽ ആണ്..ഞാൻ…
    സ്നേഹം????
    Bakki vegam kittumnennu ariyavunna kond choikkanilla

  16. മല്ലു റീഡർ

    ❤️❤️❤️

  17. Page kurachu koode koottikoode?
    Story kollam?

  18. ചെമ്പരത്തി

    ❤❤❤❤❤❤❤❤????????????????????ലവന്റെ ഒരു വിധി….?

    1. ചെമ്പരത്തി

      പിന്നെ ഇത് വരെ ഉള്ളതെല്ലാം ഒരുമിച്ചാണ് വായിച്ചത്….. വായിച്ചു അതിന്റെ ഫീൽ വരുമ്പോഴേക്കും പേജ് തീരും എന്നൊരു ചെറിയ പ്രശ്നം ഒഴിച്ച് നിർത്തിയാൽ….. കഥ സൂപ്പർ ആണ്…..??❤❤??

  19. ❤️❤️?
    ഇന്നലെ കാണാത്തത് കൊണ്ട് നിറുത്തി പോയോ എന്ന് കരുതി…!

  20. ❤️❤️❤️

    1. Super എന്താണോ ഡയറിയിൽ വായിച്ചത്

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    1st
    ??

Comments are closed.