ഒന്നും ഉരിയാടാതെ 6 [നൗഫു] 4807

കിട്ടി… മീശ മാധവനിൽ ദിലീപ് ഉപയോഗിച്ച ടെക്നിക് തന്നെ.. ഒരു വലിയ മയിൽ പീലി… അതെടുത്തു അവളുടെ കവിളിൽ ഞാൻ പതിയെ തലോടി… ആദ്യ ശ്രെമം പരാജയപെട്ടു വെങ്കിലും രണ്ടാമത്തെ ശ്രെമത്തിൽ എന്റെ കൈകൾ വിട്ടു കൊണ്ട് കവിളിൽ തലോടുവാൻ തുടങ്ങി…

 

എന്റുമ്മ രക്ഷപെട്ടു… ഇനി അവളുടെ ഫോൺ എടുത്തു നോക്കുവാനുള്ള ധൈര്യമില്ല.. പതിയെ അവിടെ നിന്നും എഴുന്നേറ്റ് മയിൽപീലി മേശക്ക് ഉള്ളിലേക്കു തന്നെ വെച്ച്  തിരിയുമ്പോഴാണ് ഒരു ഡയറി എന്റെ മുന്നിൽ പെട്ടത്.. 

 

❤❤❤

 

നേരം വെളുത്തപ്പോൾ എന്നെ ആ സുഖകരമായ ഉറക്കത്തിൽ നിന്നും ആരോ തട്ടി തള്ളി നിലത്തേക് മറച്ചു ഇട്ടപോലെ തോന്നിയിട്ടാണ് ഞാൻ എന്റെ കണ്ണുകൾ തുറന്നത്…

 

ചീറി കടിക്കാനുള്ള ദേശ്യത്തോടെ നാജി നിൽക്കുന്നു..

 

“എന്താടി…” 

 

എന്റെ ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഞാൻ അവളോട്‌ ചോദിച്ചു…

 

“നീ ഇന്നലെ എന്റെ ഫോൺ എടുത്തോ…”

 

“എനിക്ക് എന്തിനാ നിന്റെ ഫോൺ…”

 

“നീ എടുത്തോ ഇല്ലയോ.. ഞാൻ വെച്ചത് പോലെ അല്ലായിരുന്നു രാവിലെ കാണുമ്പോൾ..”

 

“അത് ചിലപ്പോൾ നിന്റെ കൈ തട്ടിയിട്ടുണ്ടാവും.. അതെങ്ങനെ ഉറങ്ങുന്നത് റോട്ടിൽ ആണെന്നാണ് വിചാരം.. ബെഡിൽ മുഴുവൻ ഉരുണ്ട് മറിയുക അല്ലായിരുന്നോ…”

 

“നീ ഇന്നലെ ഉറങ്ങാതെ ഇരിക്കുകയായിരുന്നോ..”

 

Updated: April 22, 2021 — 10:37 am

26 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഈ അബ്ദു ആണോ ഓളുടെ കാമുകൻ ?.
    Nxt പാർട്ട്‌ നോക്കട്ടെ

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഇഷ്ട്ടായി?..പ്രത്യേകിച്ച്‌ ഈ വരികൾ //നാട്ടിൽ കാണുന്നവർ എല്ലാം വെറുതെ ഒരു കപ്പ് കിട്ടിയ ആളെ പോലെ എന്നെ നോക്കുന്നുണ്ട്..//…??

  5. ഒന്ന് പേജ് കൂട്ടി എഴുതിക്കൂടെ man

  6. ബാക്കി കൂടെ പറഞ്ഞിട്ടു പോടാ തെണ്ടി??????

  7. വിനോദ് കുമാർ ജി ❤

  8. അവസാനത്തെ ഭാഗം കലങ്ങിയില്ല.. ചെക്കൻ പൊട്ടൻ ആണോ?

  9. നിധീഷ്

    ഒരു ഫ്ലോയിലേക്ക് വരുമ്പോഴേക്കും പേജ് തീർന്നു… ❤❤❤

  10. Superb ith vere karyam paranjillallo

  11. സംഗതിയെല്ലം സൂപ്പറാണ് …. പക്ഷേ ഒന്ന് ട്രാക്കായി വരുമ്പോഴേക്കും പേജ് തീരുവാണ് …,
    നല്ല ടേസ്റ്റുള്ള അച്ചാറ് തൊട്ട് നക്കിയ പോലെയല്ലാതെ വിശാലമായ ഒരു ഊണ് തരൂ നൗഫുക്കാ ……

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli … sambhavam kidukkachi ..
    aa diary ye kurich aduth partil parayumenn vicharikkunnu .. nofuka ??
    ennalum najumayude swabhavam pidikittunnila entha avarude udeshamennum ariyilla
    oru pavam chekkante jeevithavum nasipichu … ?
    sneham …. ❤?

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte ketto vayichitt parayam ..

  15. നൗഫുക്കാ …..
    എന്താ പറയണ്ടേ
    ഏതോ ഒരു ഫീലിൽ ആണ്..ഞാൻ…
    സ്നേഹം????
    Bakki vegam kittumnennu ariyavunna kond choikkanilla

  16. മല്ലു റീഡർ

    ❤️❤️❤️

  17. Page kurachu koode koottikoode?
    Story kollam?

  18. ചെമ്പരത്തി

    ❤❤❤❤❤❤❤❤????????????????????ലവന്റെ ഒരു വിധി….?

    1. ചെമ്പരത്തി

      പിന്നെ ഇത് വരെ ഉള്ളതെല്ലാം ഒരുമിച്ചാണ് വായിച്ചത്….. വായിച്ചു അതിന്റെ ഫീൽ വരുമ്പോഴേക്കും പേജ് തീരും എന്നൊരു ചെറിയ പ്രശ്നം ഒഴിച്ച് നിർത്തിയാൽ….. കഥ സൂപ്പർ ആണ്…..??❤❤??

  19. ❤️❤️?
    ഇന്നലെ കാണാത്തത് കൊണ്ട് നിറുത്തി പോയോ എന്ന് കരുതി…!

  20. ❤️❤️❤️

    1. Super എന്താണോ ഡയറിയിൽ വായിച്ചത്

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    1st
    ??

Comments are closed.