ഒന്നും ഉരിയാടാതെ 6 [നൗഫു] 4814

അവളുടെ ശബ്ദമൊന്നും കേൾക്കാത്തത് കൊണ്ട് പതിയെ മുഖം ചെരിച്ചു അവളുടെ മുഖത്തേക് നോക്കി… ആശ്വാസം… വളരെ മനോഹരമായി നാജി പുഞ്ചിരി തൂകുന്നുണ്ട്… ഉറക്കത്തിൽ തന്നെ.. എഴുന്നേറ്റിട്ടില്ല..  സ്വപ്നം കണ്ട് എന്റെ കയ്യിൽ മറ്റാരുടെയോ കൈ ആണെന്ന് കരുതി പിടിച്ചത് ആണെന്നു തോന്നുന്നു…

 

ഇനി എങ്ങനെ ഈ കൈ ഒന്ന് വിടുവിക്കും..

 

ആ സമയം തന്നെ നാജി എന്നെ അവളുടെ ബെഡിലേക് വലിച്ചു അടുപ്പിക്കുവാനായി തുടങ്ങി…

 

ഇതെന്ന് എങ്ങനെ വിടുവിപ്പിക്കും റഹ്മാനെ…

 

നോ രക്ഷ.. അവളുടെ കൂടെ ഇന്ന് തന്നെ കിടക്കേണ്ടി വരുമോ… ബലം പ്രയോഗിച്ചു വലിച്ചെടുത്താൽ നാജി ഉണരുവാൻ സാധ്യത കൂടുതലാണ്..

 

എന്നെ വലിച്ചു അടുപ്പിക്കുന്നതിന് അനുസരിച്ചു ഞാൻ അവളുടെ അടുത്തേക് നീങ്ങി കൊണ്ടിരുന്നു… അവസാനംഞാൻ മുട്ട് കുത്തി ആ ബെഡിന്റെ അരികിൽ… എന്റെ വലതു കൈ നാജിയുടെ കൈകൾക് ഉള്ളിലാണ്..

 

മങ്ങിയ പ്രകാശത്തിന്റെ ഇടയിൽ അവളുടെ മുഖം ഞാൻ കാണുന്നുണ്ട്… മുടിയിഴകൾ മുഖത്തെ കുറച്ചു മറച്ചു വെച്ചിട്ടുണ്ട്… എന്റെ ഇടതു കൈ കൊണ്ട് ആ മുഖമൊന്ന് തഴുകി തലോടുവാൻ കൊതിയാവുന്നു…

 

വേണ്ട അവൾ ഉണർന്നാൽ ചിലപ്പോൾ…

 

അടുത്തുള്ള ടേബിളിൽ എന്തെങ്കിലും ഉണ്ടോ അവളുടെ കൈ വിടുവിക്കുവാൻ എന്ന് ഞാൻ പരതുവാൻ തുടങ്ങി… ആ മേശയുടെ വലിപ്പിലേക് എന്റെ കൈകൾ എത്തി.. കീർ.. എന്ന ശബ്ദത്തോടെ വലിപ് ഞാൻ പതിയെ തുറന്നു…

 

Updated: April 22, 2021 — 10:37 am

26 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഈ അബ്ദു ആണോ ഓളുടെ കാമുകൻ ?.
    Nxt പാർട്ട്‌ നോക്കട്ടെ

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഇഷ്ട്ടായി?..പ്രത്യേകിച്ച്‌ ഈ വരികൾ //നാട്ടിൽ കാണുന്നവർ എല്ലാം വെറുതെ ഒരു കപ്പ് കിട്ടിയ ആളെ പോലെ എന്നെ നോക്കുന്നുണ്ട്..//…??

  5. ഒന്ന് പേജ് കൂട്ടി എഴുതിക്കൂടെ man

  6. ബാക്കി കൂടെ പറഞ്ഞിട്ടു പോടാ തെണ്ടി??????

  7. വിനോദ് കുമാർ ജി ❤

  8. അവസാനത്തെ ഭാഗം കലങ്ങിയില്ല.. ചെക്കൻ പൊട്ടൻ ആണോ?

  9. നിധീഷ്

    ഒരു ഫ്ലോയിലേക്ക് വരുമ്പോഴേക്കും പേജ് തീർന്നു… ❤❤❤

  10. Superb ith vere karyam paranjillallo

  11. സംഗതിയെല്ലം സൂപ്പറാണ് …. പക്ഷേ ഒന്ന് ട്രാക്കായി വരുമ്പോഴേക്കും പേജ് തീരുവാണ് …,
    നല്ല ടേസ്റ്റുള്ള അച്ചാറ് തൊട്ട് നക്കിയ പോലെയല്ലാതെ വിശാലമായ ഒരു ഊണ് തരൂ നൗഫുക്കാ ……

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli … sambhavam kidukkachi ..
    aa diary ye kurich aduth partil parayumenn vicharikkunnu .. nofuka ??
    ennalum najumayude swabhavam pidikittunnila entha avarude udeshamennum ariyilla
    oru pavam chekkante jeevithavum nasipichu … ?
    sneham …. ❤?

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte ketto vayichitt parayam ..

  15. നൗഫുക്കാ …..
    എന്താ പറയണ്ടേ
    ഏതോ ഒരു ഫീലിൽ ആണ്..ഞാൻ…
    സ്നേഹം????
    Bakki vegam kittumnennu ariyavunna kond choikkanilla

  16. മല്ലു റീഡർ

    ❤️❤️❤️

  17. Page kurachu koode koottikoode?
    Story kollam?

  18. ചെമ്പരത്തി

    ❤❤❤❤❤❤❤❤????????????????????ലവന്റെ ഒരു വിധി….?

    1. ചെമ്പരത്തി

      പിന്നെ ഇത് വരെ ഉള്ളതെല്ലാം ഒരുമിച്ചാണ് വായിച്ചത്….. വായിച്ചു അതിന്റെ ഫീൽ വരുമ്പോഴേക്കും പേജ് തീരും എന്നൊരു ചെറിയ പ്രശ്നം ഒഴിച്ച് നിർത്തിയാൽ….. കഥ സൂപ്പർ ആണ്…..??❤❤??

  19. ❤️❤️?
    ഇന്നലെ കാണാത്തത് കൊണ്ട് നിറുത്തി പോയോ എന്ന് കരുതി…!

  20. ❤️❤️❤️

    1. Super എന്താണോ ഡയറിയിൽ വായിച്ചത്

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    1st
    ??

Comments are closed.