ഒന്നും ഉരിയാടാതെ 40 [നൗഫു] 6473

ഒന്നും ഉരിയാടാതെ 40

ഒന്നും ഉരിയാടാതെ 39

Author : നൗഫു 

 

പതിവില്ലാതെ ഒരുപാട് നേരം വൈകി എന്നറിയാം.. ആകെ രണ്ടു പാർട്ട്‌ കൂടെ എഴുതാൻ ഉള്ളു ഈ കഥ..

ഒരിക്കലും മനപൂർവ്വം വൈകിക്കുന്നത് അല്ല.. ജോലി തിരക്ക് ആയിരുന്നു.. സെയിൽസ് ഒരു പാട് കൂടുതൽ ആയിരുന്നു ബലി പെരുന്നാൾ അടുത്ത സമയം..

എല്ലാ വിശേഷ പെട്ട ദിവസങ്ങളിലും ഒരു പാർട്ട്‌ ഇടാൻ ശ്രെമിക്കാറുണ്ട് ഇപ്രാവശ്യം അതിനും സാധിച്ചില്ല… ക്ഷമിക്കുക…

IMG-20210526-WA0000

മനാഫ് ബിൻ മുഹമ്മദ്‌… 1998-2020

 

എന്താണ് കേൾക്കുന്നതെന്ന് എന്താണീ കണ്ണു കൊണ്ട് കാണുന്നതെന്നും അറിയാതെ ഞാൻ ആ മണലിലേക്കിരുന്നു…

 

എന്റെ കൂടെ ഇത് വരെ ഉണ്ടായിരുന്നവൻ… തൊട്ടടുത്തു എന്റെ തോളിനോട്‌ ചേർന്ന് നിന്നവൻ… ആ ഖബറിന് ചേർന്ന്.. എനിക്കൊരു വട്ടം പോലും കാണാൻ കഴിയാതെ പോയ ഏറ്റവും പ്രിയപ്പെട്ട എന്റെ മകൾ….

 

ആഷിക് എന്നെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവന്റെ കൈ ബലമായി എടുത്തു മാറ്റി അവരുടെ രണ്ടു പേരുടെയും ഇടയിലായി ഇരുന്നു..

 

“ടാ.. എനിക്ക് ഇവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..”

 

മനഫിന്റെ ഖബറിലേക് നോക്കി പതിയെ പറഞ്ഞു…

 

“നീ പൊയ്ക്കോ…”

 

എന്റെ വാക്കുകളിലെ പതർച്ച കേട്ടപ്പോൾ ഭ്രാന്ത് പിടിച്ചെന്ന് കരുതി ആഷിക് വീണ്ടും എന്റെ അരികിലേക് വന്നു.. എന്നെ സമാധാനിപ്പിക്കുന്നത് പോലെ മെല്ലെ ചുമലിൽ പിടിച്ചു…

 

“വേണ്ട.. എനിക്ക് കുഴപ്പമൊന്നും ഇല്ല.. നീ പേടിക്കണ്ട… പക്ഷെ എനിക്ക് കുറച്ചു സംസാരിക്കണം…. എന്റെ ഉള്ളം തുറന്നു കൊണ്ട് “..

 

ആഷിക് എന്റെ മുഖത്തേക് തന്നെ കുറച്ചു നേരം നോക്കി നിന്നു.. ഒരു വിതം എല്ലാ കാര്യങ്ങളും അവനു അറിയാവുന്നത് കൊണ്ടും.. ഇവിടെ കിടക്കുന്ന ഞങ്ങളുടെ കൂട്ടുകാരന് അറിയില്ല എന്നത് കൊണ്ടും…എന്നെ അവിടെ ഒറ്റക്കാക്കി ആഷിക് ആ കബറിടത്തിൽ നിന്നും പുറത്തേക് നടന്നു..

 

ഞാൻ മെല്ലെ ഇഴഞ്ഞിഴഞ്ഞു ആ രണ്ടു കബറിന്റെയും ഇടയിലേക്കിരുന്നു…

 

എന്റെ വലതു ഭാഗത്ത്‌ കിടക്കുന്നത് എന്റെ മകളാണ്.. എന്റെ ഇടതു ഭാഗത്ത്‌.. എന്റെ സ്വന്തം മനാഫും…

94 Comments

  1. നിധീഷ്

    ????

  2. ?????????????????????????????????????????

  3. Like no aaayiram❤️✌️1000❤️

  4. വിശ്വനാഥ്

    വെയ്റ്റിംഗ്

  5. ❤️❤️❤️❤️????

  6. കാർത്തിവീരാർജ്ജുനൻ

    Waiting for Next part ? ❤️

  7. എന്റെ പൊന്നു ടീമേ.. ഞാൻ ഈ കഥ വായിക്കും എന്നിട്ട് അത് കഴിഞ്ഞ് വേറെ ഗെയിം കളിക്കും അല്ലേൽ ഇൻസ്റ്റാഗ്രാമിൽ പോകും എന്നിട്ട് വന്നിട്ടേ കമന്റ്‌ ഇടാറുള്ളു, കഥ വായിച്ചിട്ട് ആ ചൂടിൽ തന്നെ കമന്റ്‌ ഇട്ടാൽ തെറി ആയി പോകും.. ??

    എനിക്ക് ഇവളെ ശെരിക്കും മനസിലാകുന്നില്ല, മറ്റേ ഹോട്ടൽ ഇൻസിഡന്റ് നടന്നിട്ടും നമ്മടെ നായകൻ ഒന്നും പറഞ്ഞില്ല, എന്നിട്ട് അത് കഴിഞ്ഞപ്പോ അവൻ പ്രതികരിക്കാഞ്ഞത് ആയിരുന്നു കുറ്റം, അല്ലാതെ അവളുടെ ഭാഗത്തു ഒന്നും ഇല്ല…

    ദാ ഇപ്പൊ ആരോ ഫോൺ വിളിച്ചു പറഞ്ഞു എന്ന് പറഞ്ഞു അവനെ പിന്നേം കുറ്റം പറഞ്ഞിട്ട് പോയി, ഇവിടെ ആ കൊച്ചിനെ അല്ല തല്ലണ്ടേ, ആ പിശാശ് നാജിയെ ആണ്‌, എന്ത് ലോജിക് ആണ്‌ അതിൽ ഒള്ളത്, സ്വന്തം കാര്യം വരുമ്പോ എന്തും ആകാം, ബാക്കി ഉള്ളവരുടെ കാര്യം വരുമ്പോ കോണച്ച സ്വഭാവം, എന്റെ ടീമേ, ഇതൊക്കെ നടന്നിട്ടും അവൻ അവളെ സ്വീകരിക്കും അല്ലെ..?

    ബാവു വെറും മൊണ്ണയല്ല, നല്ല അസ്സൽ മൊണ്ണയാണ്, വേറെ ഒന്നും ഞാൻ പറയണില്ല, പറഞ്ഞ കൂടി പോകും.. ??

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അതെനിക്കറിയാം.. ഇനി എത്ര തെറി ഞാൻ കേൾക്കാൻ ഇരിക്കുന്നു ???

      നാജി ഒരിക്കൽ മാറുമെന് കരുതരുത് ???

      എന്താ ചെയ്യ കഥ എഴുതുമ്പോൾ അങ്ങനെയാ എഴുതുവാൻ വരുന്നത്.. ???

  8. മുത്തൂ

    ❤️❤️❤️❤️???

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤?

  10. Chanchal Venugopal M

    സംഭവം പൊളിച്ചു… ട്രില്ലിങ് അയി വരണുണ്ട്. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു……

    1. ഇഷ്ടം ❤❤❤

  11. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?❤️….
    ഹോ സമാധാനം ആയി ഞാൻ കരുതി ഉനൈസും മരിച്ചുപോയിക്കാണുമെന്ന്……??

  12. അപ്പോൾ അജമലിന്റെ കളിയാണോ അവരെ പിരിച്ചത്.,.,… അതോ സുറുമി എന്തെങ്കിലും ചെയ്തോ.,.,.,.,

    അവളെ കൊണ്ട് പോയ ആൾ.,.,.,,.,. ആകെ കൺഫ്യൂഷൻ ആയല്ലോ..,.,,.,.,. ഇനിയെന്ത്.,.,.,.,., തീരാൻ ആയി അല്ലെ….. ഇതിന്റെ അവസാനം അറിയാതെ ഒരു സമാധാനം ഇല്ല….,.. കത്തിരിക്കുന്നു…..

    സ്നേഹത്തോടെ സിദ്ധു. ❤

    1. അവൻ പാവം വില്ലൻ ???

      നമുക്ക് നോക്കാം സിദ്ധു ❤❤❤

  13. ?❤

  14. Nannayittund waiting for next part….

  15. ഇരിഞ്ഞാലക്കുടക്കാരൻ

    ഞായർ ഒരുപാട് ഒള്ളോണ്ട് ഏത് ഞായർ വരും എന്ന് അറിയില്ലല്ലോ ?. കാര്യം രണ്ടു പാർട്ടിൽ കഥ തീർക്കുന്നത് നല്ലതാണ്.പക്ഷെ തീർക്കാൻ വേണ്ടി എഴുതിന്നതായിരിക്കരുത്. കഥ ചെറിയ ട്വിസ്റ്റ്‌ കൊണ്ട് വന്നല്ലേ. അപ്പോൾ ആദ്യം പറഞ്ഞ പിരിയാൻ ഉള്ള കാരണം ഇതൊക്കെ ആയിരിക്കും അല്ലെ. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

    1. ഇഷ്ടം മുത്തേ.. നോക്കട്ടെ.. ഒന്നാമത് എഴുതാൻ സമയം കിട്ടുന്നില്ല… ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ ഒരു കോലം ആയിട്ടുണ്ടാവും

  16. അപ്പൊ ഇനി 2 പാർട്ട് കൂടി അല്ലെ ഉള്ളോ ????
    …..
    എന്നത്തേയും പോലെ പാവം ബാവു?

    നാജിക്ക് ഇപ്പോഴും വല്യ മറ്റൊന്നും ഇല്ല??? പണ്ടത്തെ ചങ്കരൻ തെങ്ങുമെ തന്നെ??
    ഈ പാർട്ടും സൂപ്പർ ആയി????

    1. ???

      രണ്ടു പാർട്ടിൽ തീക്കുവാൻ ആണ് ശ്രെമം ❤❤❤

      നാജി മാറില്ലലോ

  17. As always super part
    Thanks ? noufukka
    Eath sunday aanu next part please quickly

    1. ഇഷ്ടം ❤

      സൺ‌ഡേ ഒക്കെ പോയി ഇന്നെങ്കിലും തരാൻ നോക്കാം ??

  18. എന്നാലും. Kollandayirunnu

    1. പിന്നെ ആരോ എന്തോ പറഞ്ഞെന്ന് വെച്ച് ഒന്ന് ചോദിക്ക പോലും ചെയ്യാതെ അവനെ തള്ളി പറഞ്ഞു എന്നത് എന്തോ ഇഷ്ടപ്പെട്ടില്ല
      ആഹ് പിന്നെ ” ഓന്ത് ” najiyil നിന്ന് ഇതൊക്കെ prethekshichal മതിയല്ലോ?? Itrem ആയിട്ടും അവനെ മനസില്‍ akiyilla
      എന്ന് പറയുമ്പോൾ
      പിന്നെ പണ്ട്‌ ഉള്ളവർ പറയും പാമ്പിനെ നോവിച്ചു വിടല്ല് എന്ന് നല്ല പണി തിരിച്ചു കൊടുക്കണം

      എന്നാലും ചെലവ് ചുരുക്കല്‍ ഇന്റെ ഭാഗമായി നിങ്ങള്‍ Meseen ടെ പെട്രോള്‍ allowance kurakandayirunnu അതല്ലേ കഥ വരാൻ താമസം?

      1. നാജി ആദ്യമേ അങ്ങനെ അല്ലെ.. എന്നാലും ഓള് പാവമാണ് ??

        പണി കിട്ടുന്നത് മുഴുവൻ ബാവു വിന് ആണെന്നെ ഉള്ളു ???

        ഏയ്‌.. അതിൽ ഡീസൽ ആണെടാ ???

  19. ഇഷ്ടമായി
    ചെക്കന്‍റെ ദുരിതങ്ങള്‍ക്ക് ഒരിക്കലും അവസാനമില്ലേ
    ?

    1. അത് തീരുമെന്ന് തോന്നുന്നില്ല ❤❤

  20. ❤️❤️❤️

    1. മാനഫിന്റെ കാര്യം പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ?? ഇനി സുറുമിയും അജ്മലും കൂടിയുള്ള ഒത്തുകളി വല്ലതും ആണോ?? ഒരുപാട് വൈകില്ലെന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️❤️????

      1. നമുക്ക് നോകാം ഇന്ന് തന്നെ ❤❤

  21. 98*

    Congratulations ikka ❤️

  22. ഫാൻഫിക്ഷൻ

    ❤❤❤

    1. Good morning ? Pappichaya ??

        1. ഗുഡ് ആഫ്റ്റർ ന്യൂൺ പാപ്പിച്ചായ ??

Comments are closed.