ഒന്നും ഉരിയാടാതെ 40 [നൗഫു] 6386

 

“എനിക്ക് സംശയം ഉണ്ട്.. നിന്റെ വാപ്പ കായ് കൊടുത്തു സെര്ടിഫിക്കറ്റ് ഒപ്പിച്ചു തന്നതാണെന്ന്…”

 

“പോടാ.. അത് നീ,.. നിന്റെ കുഞ്ഞുങ്ങൾക്ക് വാങ്ങി കൊടുത്താൽ മതിട്ടോ..”

 

അവൾ എന്റെ കയ്യിൽ നുള്ളി കൊണ്ട് പറഞ്ഞു…

 

“അള്ളോ… അൽഹംദുലില്ലാഹ്.. ഞാൻ നിന്നെ സ്തുതിക്കുന്നു..”

 

എന്റെ ഉള്ളിലേക്കു ഒരു കുളിർ ഇറങ്ങി വരുന്നത് പോലെ.. രണ്ടു ചുവന്ന വര തെളിഞ്ഞു വന്നു…

 

എന്റെ കുഞ്ഞ് നാജിയുടെ ഉള്ളിൽ വളരാൻ തുടങ്ങിയിരിക്കുന്നു.. എന്റെ ഉള്ളം സന്തോഷം കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ ഇരുന്നു… അവളെ ഒന്ന് കെട്ടിപിടിക്കാനും ഒരു നൂറ് ചുംബനം നൽകുവാനും എന്റെ മനസ് ആഗ്രഹിക്കുന്നുണ്ടേലും അതിനൊന്നും എനിക്ക് സാധിക്കുന്നില്ല…

 

ഞാൻ നാജിയുടെ കയ്യിൽ മുറുകെ പിടിച്ചു.. ഒരു തുള്ളി കണ്ണ് നീർ പൊടിഞ്ഞത് പോലെ..

 

നാജിയും കരയുകയാണ്…സന്തോഷം കൊണ്ട്…

 

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസമേ ആയിട്ടുള്ളു വെങ്കിലും ഒരു ദമ്പതികളും കേൾക്കാൻ കൊതിക്കാത്ത ചോദ്യം രണ്ടാമത്തെ മാസം മുതൽ ഞങ്ങൾ കേൾക്കുവാൻ തുടങ്ങിയിരുന്നു..

 

മെല്ലെ ഞാൻ അവളെ എന്റെ നേരെ തിരിച്ചു… താടിയിൽ പിടിച്ചു മുഖം ഉയർത്തി ആ കണ്ണുകളിലേക് നോക്കി….

 

94 Comments

  1. ❤️❤️?❤️❤️

  2. ഇന്ന് ഉണ്ടാവും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ

  3. ഇന്ന് ഉണ്ടാവോ

  4. സോറി സ്റ്റോറി നാളെ
    .

    1. മായാവി

      ലോട്ടറി ആണോ മിസ്റ്റർ

      1. അങ്ങനെ പറയേണ്ടി വരും ബ്രോ ???

        1. മായാവി

          ഇനി നാളെ ഒരുപ്പാട് നാൾ ഉണ്ടല്ലോ

  5. Innu ഉണ്ടാകുമോ up-coming story yil illallo

    1. അത് ഒഴിവാക്കി ??

  6. Vannit illalloo innu varooo

  7. Vannit illalloo

    1. ഇന്ന് നോക്കാം ❤❤❤

  8. നൗഫു ഞാൻ ആകെ നിങ്ങളുടെ കഥയെ കഥകൾ. കോം വായിക്കാറുള്ളു പിന്നെ ഉള്ളത് ഹർഷന്റെ കഥ പക്ഷേ അത് കമ്പി സ്റ്റോറി വന്നത് ആയത് കൊണ്ട് എടുത്തു പറയേണ്ടത് ഇല്ല പക്ഷെ ഇ സൈറ്റിൽ ഞാൻ നിങ്ങളുടെ കഥ ആണ് ആകെ വായിക്കാർ. കാലിക്കറ്റ്‌ എവിടെയാ സ്ഥലം ഞാൻ കോഴിക്കോട്ട് കാരൻ ആണ് അതാ ചോദിച്ചേ എന്തായാലും കഥ പൊളി ആണ് ആദിയം ഓക്കേ എനിക്ക് നായികയെ അങ്ങ് ഉൾകൊള്ളാൻ കഴിഞ്ഞില്ല ഒര് ആയിഞ്ഞാട്ട കാരി ആയിരുന്നാലോ അപ്പൊ ചിന്തിക്കുമ്പോ ഒര് മനപ്രയാസം തോന്നു മുന്നോട്ട് വായിക്കാൻ പക്ഷേ പിന്നെ തോന്നി ഇത് തന്നെ അണ്ണലോ വാസ്തവം പിന്നെ ഇപ്പൊ പോകുന്ന പോകും ഫുൾ സെന്റിമെന്റൽ ആയിട്ടാണലോ അത് ചെറിയ ഒര് വിഷമം എന്നാലും നിങ്ങളുടെ കഥകൾ എല്ലാം നേജേ തൊട്ട് പോകുന്നു അവിടെ ആണ് നൗഫു വിന്റെ വിജയം നല്ല ഒര് എഴുത്കാരൻ ആണ്
    നൗഫു a വെരി ഗുഡ് റൈറ്റർ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ ഉണ്ട് ഭർത്താവിനെ പറ്റിക്കും ഭാര്യ അവൻ പിന്നെ അവളെ വീട്ടിലെ വേലക്കാരി ആകുംമ് അവൻ old lover കെട്ടും അത് എന്റെ fevorit. അജ്മൽ പഞ്ഞിക്കിടുംmo നിങ്ങൾ പിന്നെ ഇത് ഒറിജിനൽ പോലെ എഴുതനൊണ്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു ഓക്കേ bro all the best?

    1. ഇഷ്ടം അർജുൻ…❤❤❤

      ഞാൻ കോഴിക്കോട് ചാലിയം… പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ബ്രോ…

      കഥ മനസിൽ വരുന്നത് പോലെ എഴുതുന്നതാണ് ഒരു റിവേഞ്ചു ആയി എഴുതാൻ കഴിയില്ല.. അതാണ് ചിലപ്പോൾ പല ഭാഗങ്ങളിലും നായകൻ വളരെ അടിയിൽ ആയി പോകുന്നത്..

      ഈ കമെന്റ് ഒരു പാട് ഇഷ്ട്ടമായി…

      ❤❤❤❤

  9. ഇന്ന് ഞായറാഴ്ചയാണ് ഇന്നു വരുമോ

    1. ഇന്ന് വരേണ്ടത് ആണ്…??

  10. 8/8/21 varulle noufukka waiting

    1. അതായിരുന്നു സമയം അനുവാദം തന്നില്ല ??

  11. നൗഫു അടുത്ത part

    1. ❤❤❤

      ഇന്ന് നോക്കട്ടോ

  12. വായിക്കാം ❤️ ?‍♂️

    1. ഇന്ന് ഞായറാഴ്ചയാണ് ഇന്ന് വരുമോ ??

    2. മേണ്ട ❤❤❤

  13. 2k goes on ,?✍️✍️✍️?

    1. ഇഷ്ടം ❤❤❤

  14. വിശ്വനാഥ്

    ഒന്നര ദിവസം കൊണ്ട് 2k? ?????????പൊളിച്ചു ഇക്ക.

    1. ഇഷ്ടം ❤❤❤

  15. Deepak RamaKrishnan

    ?

  16. ikka naji koodiye avanullu so avar onnichu jeevikkanam

    1. നോക്കാം മുത്തേ ❤❤

  17. മേനോൻ കുട്ടി

    കൊള്ളാം നൗഫു ക്ക!

    പ്രതേകിച്ചു ഒന്നും പറയാനില്ല.

    എല്ലാം ക്ലൈമാക്സ്‌ വന്നിട്ട് ??????

    1. അടിപൊളി ഇക്ക

      1. ഇഷ്ടം ❤❤❤

    2. നിന്നെ ഒന്ന് കാണുവാൻ പറ്റുമോ ??

Comments are closed.