ഒന്നും ഉരിയാടാതെ 40 [നൗഫു] 6473

 

“എന്താണ് ഉമ്മാ ഈ പറയുന്നത്.. ഞാൻ സുറുമിയെയും കൊണ്ട് കറങ്ങുക ആണെന്നോ… അതും ഞാൻ സ്വന്തം സഹോദരിയെ പോലെ കാണുന്നവളുമായി…”

 

ഉമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ വീണ്ടും ചോദിച്ചു…

 

“ഉമ്മാ.. ഉമ്മാന്റെ ബാവു അങ്ങനെ ഒരു ചീത്ത സ്വഭാവം ഉള്ളവൻ ആണെന്ന് വിശ്വസിക്കുന്നുണ്ടോ..”

 

“ഇല്ല.. ഇല്ല ബാവു.. ഞാൻ ഒരിക്കലും എന്റെ മോൻ അങ്ങനെ ആവുമെന്ന് കരുതുന്നില്ല.. പക്ഷെ നാജിയുടെ ഫോണിലേക്കു നീയും സുറുമിയും പല സ്ഥലത്തും പോയ ഫോട്ടോകൾ കണ്ടപ്പോൾ..”

 

ഫോട്ടോയോ.. അള്ളോ ഞാൻ അവളെ ഇൻസ്‌റ്റിറ്റ്യൂട്ടിലേക് കൊണ്ട് പോവുകയും വരികയും ചെയ്യുക എന്നല്ലാതെ ഇത് വരെ വേറെ എങ്ങോട്ടും പോയിട്ടിലില്ലല്ലോ.. ഇതിൽ എന്തോ ചതി നടന്നിട്ടുണ്ട്.. എന്റെ മനസ്സ് എന്നോട് പറഞ്ഞു…

 

ഇനി ഇപ്പൊ ഇടക്ക് ബീച്ചിൽ പോയ സമയം എടുത്ത ഫോട്ടോ വല്ലതും.. എന്റെ മുന്നിൽ അത് ആരാകുമെന്നറിയാതെ മിന്നി കൊണ്ടിരുന്നു…

 

ഇത് തന്നെ ആവും നാജിയുടെ പിണങ്ങി പോകലിലിന് പിന്നിൽ.. അവൾക് എന്നെ ഇത് വരെ മനസിലായില്ലേ.. എന്നലും നാജി എന്നെ അവിശ്വസിച്ചോ…

 

“അവൾ എങ്ങോട്ടാണ് പോകുന്നത് പറഞ്ഞോ..”

 

“ഇല്ല മോനെ.. പുലർച്ചെ തന്നെ ബാഗ് എല്ലാം റെഡി ആക്കി വെച്ചിരുന്നു…”

 

94 Comments

  1. ❤️❤️?❤️❤️

  2. ഇന്ന് ഉണ്ടാവും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ

  3. ഇന്ന് ഉണ്ടാവോ

  4. സോറി സ്റ്റോറി നാളെ
    .

    1. മായാവി

      ലോട്ടറി ആണോ മിസ്റ്റർ

      1. അങ്ങനെ പറയേണ്ടി വരും ബ്രോ ???

        1. മായാവി

          ഇനി നാളെ ഒരുപ്പാട് നാൾ ഉണ്ടല്ലോ

  5. Innu ഉണ്ടാകുമോ up-coming story yil illallo

    1. അത് ഒഴിവാക്കി ??

  6. Vannit illalloo innu varooo

  7. Vannit illalloo

    1. ഇന്ന് നോക്കാം ❤❤❤

  8. നൗഫു ഞാൻ ആകെ നിങ്ങളുടെ കഥയെ കഥകൾ. കോം വായിക്കാറുള്ളു പിന്നെ ഉള്ളത് ഹർഷന്റെ കഥ പക്ഷേ അത് കമ്പി സ്റ്റോറി വന്നത് ആയത് കൊണ്ട് എടുത്തു പറയേണ്ടത് ഇല്ല പക്ഷെ ഇ സൈറ്റിൽ ഞാൻ നിങ്ങളുടെ കഥ ആണ് ആകെ വായിക്കാർ. കാലിക്കറ്റ്‌ എവിടെയാ സ്ഥലം ഞാൻ കോഴിക്കോട്ട് കാരൻ ആണ് അതാ ചോദിച്ചേ എന്തായാലും കഥ പൊളി ആണ് ആദിയം ഓക്കേ എനിക്ക് നായികയെ അങ്ങ് ഉൾകൊള്ളാൻ കഴിഞ്ഞില്ല ഒര് ആയിഞ്ഞാട്ട കാരി ആയിരുന്നാലോ അപ്പൊ ചിന്തിക്കുമ്പോ ഒര് മനപ്രയാസം തോന്നു മുന്നോട്ട് വായിക്കാൻ പക്ഷേ പിന്നെ തോന്നി ഇത് തന്നെ അണ്ണലോ വാസ്തവം പിന്നെ ഇപ്പൊ പോകുന്ന പോകും ഫുൾ സെന്റിമെന്റൽ ആയിട്ടാണലോ അത് ചെറിയ ഒര് വിഷമം എന്നാലും നിങ്ങളുടെ കഥകൾ എല്ലാം നേജേ തൊട്ട് പോകുന്നു അവിടെ ആണ് നൗഫു വിന്റെ വിജയം നല്ല ഒര് എഴുത്കാരൻ ആണ്
    നൗഫു a വെരി ഗുഡ് റൈറ്റർ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ ഉണ്ട് ഭർത്താവിനെ പറ്റിക്കും ഭാര്യ അവൻ പിന്നെ അവളെ വീട്ടിലെ വേലക്കാരി ആകുംമ് അവൻ old lover കെട്ടും അത് എന്റെ fevorit. അജ്മൽ പഞ്ഞിക്കിടുംmo നിങ്ങൾ പിന്നെ ഇത് ഒറിജിനൽ പോലെ എഴുതനൊണ്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു ഓക്കേ bro all the best?

    1. ഇഷ്ടം അർജുൻ…❤❤❤

      ഞാൻ കോഴിക്കോട് ചാലിയം… പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ബ്രോ…

      കഥ മനസിൽ വരുന്നത് പോലെ എഴുതുന്നതാണ് ഒരു റിവേഞ്ചു ആയി എഴുതാൻ കഴിയില്ല.. അതാണ് ചിലപ്പോൾ പല ഭാഗങ്ങളിലും നായകൻ വളരെ അടിയിൽ ആയി പോകുന്നത്..

      ഈ കമെന്റ് ഒരു പാട് ഇഷ്ട്ടമായി…

      ❤❤❤❤

  9. ഇന്ന് ഞായറാഴ്ചയാണ് ഇന്നു വരുമോ

    1. ഇന്ന് വരേണ്ടത് ആണ്…??

  10. 8/8/21 varulle noufukka waiting

    1. അതായിരുന്നു സമയം അനുവാദം തന്നില്ല ??

  11. നൗഫു അടുത്ത part

    1. ❤❤❤

      ഇന്ന് നോക്കട്ടോ

  12. വായിക്കാം ❤️ ?‍♂️

    1. ഇന്ന് ഞായറാഴ്ചയാണ് ഇന്ന് വരുമോ ??

    2. മേണ്ട ❤❤❤

  13. 2k goes on ,?✍️✍️✍️?

    1. ഇഷ്ടം ❤❤❤

  14. വിശ്വനാഥ്

    ഒന്നര ദിവസം കൊണ്ട് 2k? ?????????പൊളിച്ചു ഇക്ക.

    1. ഇഷ്ടം ❤❤❤

  15. Deepak RamaKrishnan

    ?

  16. ikka naji koodiye avanullu so avar onnichu jeevikkanam

    1. നോക്കാം മുത്തേ ❤❤

  17. മേനോൻ കുട്ടി

    കൊള്ളാം നൗഫു ക്ക!

    പ്രതേകിച്ചു ഒന്നും പറയാനില്ല.

    എല്ലാം ക്ലൈമാക്സ്‌ വന്നിട്ട് ??????

    1. അടിപൊളി ഇക്ക

      1. ഇഷ്ടം ❤❤❤

    2. നിന്നെ ഒന്ന് കാണുവാൻ പറ്റുമോ ??

Comments are closed.