ഒന്നും ഉരിയാടാതെ 30
Onnum uriyadathe
Author : നൗഫു ||| ഒന്നും ഉരിയാടാതെ 29
സോറി ഇച്ചിരി ലൈറ്റ് ആയി അല്ലെ… കുറച്ചു തിരക്ക് ആയി പോയി.. ക്ഷമിക്കുക
ഇന്ന് എന്റെ പ്രിയപെട്ടവളെ കൂടെ കൂട്ടിയിട്ട് ഏഴു വർഷം ആകുന്നു…
അതിലും ഒരുപാട് വർഷങ്ങൾക് മുമ്പ് ഹൃദയത്തിൽ കൂട് കൂട്ടിയവൾ.. ഇണകത്തിലും പിണക്കത്തിലും ഒരുപോലെ കൂടെ നിന്നവൾ….എനിക്കെറേ പ്രിയപെട്ടവൾ.. ഓരോ കഥയിലും ഞാൻ നിന്നെ കാണുന്നുണ്ട് പ്രിയപ്പെട്ടവളെ.. ഇനിയും ഒരുപാട് വർഷം എന്നെ സഹിക്കാൻ നിനക്ക് പടച്ചവൻ ക്ഷമ നൽക്കട്ടെ
കഥ തുടരുന്നു
http://imgur.com/gallery/WVn0Mng
“അതിനു ഇപ്പൊ എന്താ… ഞാൻ എന്റെ പെണ്ണിന്റെ ചുണ്ടിലല്ലെ കടിച്ചത്.. ഒരു കടി കുറച്ചു ആഴത്തിലായതു എന്റെ കുറ്റം ആണോ..”
അത് മാത്രമല്ല.. ആ സമയം കുറച്ചു ആവേശത്തിൽ ആയി പോയി…
ഞാൻ അവളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു..
“അതിന് ഇപ്പോ എന്താ എന്ന് ഞാൻ കാണിച്ചു തരാം.. ഇത് കഴിഞ്ഞു നീ താഴേക് തന്നെ അല്ലെ പോകുന്നത്..”
നാജി എന്റെ മുഖം അവളുടെ മുഖത്തേക് അടുപ്പിച്ചു..
ആ കണ്ണുകൾ എന്റെ കണ്ണിലേക്കു തന്നെ നോക്കുന്നുണ്ട്.. ഞാൻ മറ്റേതോ ലോകത്തേക് ഉയർന്നു പോകുന്നത് പോലെ.. ചുറ്റിലും മേഘങ്ങൾക്കിടയിലൂടെ ഞാനും നാജിയും മാത്രം പറന്നു പൊങ്ങുന്നു..
“ആ…”
ചുണ്ടിൽ കിട്ടിയ നല്ല ഒരു കടിയാണ് എന്നെ ആ ബെഡിൽ തന്നെ തിരികെ എത്തിച്ചത്…
“എന്തെ.. എന്റെ മോന് വേദന ആയോ..”
കട്ടിലിൽ കിടക്കുന്ന എന്നെ നോക്കി കുറച്ചു വിഷാദഭാവം മുഖത്തു വരുത്തി നാജി ചോദിച്ചു…
“ഹ്മ്മ്..”
ഞാൻ തലയാട്ടി അവളോട് അതേ എന്ന് പറഞ്ഞു..
“കണക്കായി പോയി..”
നിറമുള്ള പുഞ്ചിരിയാലേ പറഞ്ഞു കൊണ്ട് നാജി കളിയായി ചിരിച്ചു…
ഇന്നോവയിൽ വന്ന ടീം നല്ല കട്ടൻചായ കിട്ടുന്ന സ്ഥലം ചോദിക്കാൻ വന്നതാണെന്നു കരുതുന്നു.
കാട്ടിലോ ?????
ഇക്ക…നേരത്തെ വായിച്ചിരുന്നു..
പക്ഷേ എഴുതി കുറിക്കാൻ പറ്റിയില്ല…..
കഥ വേറെ ഒരു തലത്തിലോട്ട് പോകുന്നുണ്ട്….
കഥ എന്തായാലും കൊള്ളാം….
താങ്ക്യൂ
ഇക്കൂസ്…?
അങ്ങനെ കുറച്ച് നാളുകളായി ഞാൻ വായിക്കാതെ വെച്ച ഒരു കഥ ഇപ്പൊ വായിച്ച് തീർത്തു
തുടക്കം മുതൽ ഈ വായിച്ച് നിർത്തിയത് വരെ നല്ല ഒഴുക്കോടെ പോയി.സാധാരണ നായകനെ കാണിച്ച ഗ്രാമീണ പശ്ചാത്തലത്തിൽ ഒഴുകിയ കഥ.
പാസ്റ്റിൽ നിന്ന് പിന്നോട്ട് സഞ്ചരിച്ച കഥ ആയത് കൊണ്ട് തുടക്കം തന്നെ ടെൻഷൻ അടിച്ചും ആകാംക്ഷ നിറച്ചുമാണ് വായിച്ച് പോയത്.പ്രണയവും സൗഹൃദവും ഒക്കെ നിറഞ്ഞ നല്ലൊരു കഥ ആണെന്ന കാര്യം അറിയാമെങ്കിലും ഇതൊരു ചെച്ചിക്കഥ ആയിരിക്കുമെന്ന് സ്വപ്നത്തില് പോലും ചിന്തിച്ചില്ല.ഒരുപാട് ഇഷ്ടപ്പെട്ട കാറ്റഗറി ആയത് കൊണ്ട് ആസ്വദിച്ചാണ് വായിച്ചത്.പക്ഷേ എൻ്റെ കഷ്ടകാലം കൊണ്ടാണെന്ന് തോന്നുന്നു നാജിയിൽ പ്രായത്തിൻ്റെ പക്വത കാണാൻ സാധിച്ചില്ല
ഡോക്റ്റർ ആണെന്നും 25 വയസ്സ് ഉണ്ടെന്നും പറഞ്ഞിട്ട് കാര്യമില്ല.ഒരുമാതിരി പിള്ളേരുടെ സ്വഭാവം. ദൈവമേ ഇതുപോലെ ഉള്ളത് ഒക്കെ രോഗികളെ നോക്കിയാൽ അവരുടെ അവസ്ഥ എന്താകുമൊ എന്തോ
അപ്പുവിൻ്റെ അടിമ ജീവിതത്തിൻ്റെ ചെറിയൊരു വകഭേദം ഇതിൻ്റെ തുടക്ക ഭാഗങ്ങളിൽ കാണാൻ സാധിച്ചു.സഹോദരങ്ങളുടെയും കെട്ടിയ പെണ്ണിൻ്റെയും മുന്നിൽ തല കുനിച്ച് നിൽക്കേണ്ടി വരുന്ന അവസ്ഥ.ഇതിൽ നിന്നൊക്കെ എങ്ങനെ ബാവു മോചനം നേടുമെന്ന് ചിന്തിച്ചിരുന്നു.ഇപ്പൊ മനസ്സ് നിറഞ്ഞു
തുടക്കത്തിൽ അവൻ്റെ അവസ്ഥ ഓർത്ത് സങ്കടം തോന്നി.മൂത്ത 2 ചേട്ടന്മാർ ഉണ്ടായിട്ടും പഠനം പാതിയിൽ ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങേണ്ടി വന്ന ബാല്യകാലം.കൂടാതെ ചെറുപ്പം മുതൽ സഹോദരനെ തല്ലുന്ന മാതാപിതാക്കളെ നോക്കാത്ത ഇരട്ടകളായ പരട്ടകൾ.നേരിൽ കണ്ടിരുന്നു എങ്കിൽ രണ്ടിൻ്റെയും കാലേൽ വാരി നിലത്ത് അടിച്ചേനെ
ആദ്യമായി ഇറച്ചിക്കട തുടങ്ങിയപ്പോ മാമയുടെ മോളുടെ കല്യാണത്തിൽ നിന്ന് നല്ലൊരു ഉദ്ഘാടന കച്ചവടം പ്രതീക്ഷിച്ചിരുന്നു.എന്നാല് പിറ്റെ ദിവസം ബെൽറ്റ് കൊണ്ടുള്ള അടി പരട്ടകൾ കൊടുത്തത് മുതൽ ഒട്ടും ചിന്തിക്കാത്ത രീതിയിൽ കഥ പോയി.ആരാൻ്റെ ഗർഭം സ്വന്തം തലയിൽ ചുമക്കേണ്ടി വന്നവൻ്റെ ഒരു അവസ്ഥയിൽ ബാവു
അതിൻ്റെ കാരണക്കാരി അറിഞ്ഞോ അറിയാതെയോ നാജി ആണെന്ന് ഓർക്കുമ്പോ അവളുടെ കരണക്കുറ്റിക്ക് ഒരെണ്ണം കൊടുക്കാൻ തോന്നി. ആ പാവത്തെ ആ പുന്നാരമോള് എന്തുമാത്രം കരയിച്ചു.അവനാണെങ്കിൽ മഹർ കൊടുത്തത് കൊണ്ട് കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തു
അജ്മലിനേ എനിക്കത്ര വിശ്വാസം പോര.കാരണം അവന് യഥാർത്ഥ പ്രണയം ഒന്നുമില്ല.കൂട്ടുകാരൻ്റെ സ്വഭാവം ബാവു കാണിച്ച് തന്നതാണ്.അപ്പൊ അജ്മലും ആള് മോശമാകില്ല.എനിക്ക് തോന്നുന്നത് മറ്റവൻ പെൺവിഷയത്തിൽ കേമൻ ആണെങ്കിൽ അജ്മൽ പണത്തിനാകും ആർത്തി കാണിക്കുന്നത്.അവൻ്റെ ഒരു ഊള കരച്ചിലും.ഇതൊക്കെ വിശ്വസിക്കാൻ ആ പുന്നാര മോളും
ആദ്യ രാത്രിയിലാണ് ചിരി വന്നത്. ഇമ്മാതിരി കാടയെ ആണല്ലോ പാവം ബാവുവിന് കിട്ടിയത്.ഓരോ ക്ലാസ്സിലും ഓരോ പയ്യമാരെ തേച്ച് വിട്ടു.വായിച്ച് വന്നത് വെച്ച് 5,6 എണ്ണത്തെ തേച്ചിട്ടാണ് ബാവുവിൻ്റെ തലയിൽ കയറിയത്.എന്നിട്ടും എൻ്റെ സംശയം ഇതാണ്.ഇത്രയും നല്ല തെപ്പുകാരി ആയിട്ടും അജ്മലിനെ തേക്കാതെ വിട്ടത് എന്താ
അജയ് പറയുന്ന ഓന്ത് എന്ന പ്രയോഗം ശരിക്കും ചേരുന്നത് പാറുവിനല്ല, അത് നാജിക്കാണ്.ആദ്യ രാത്രിയിൽ കണ്ട സ്വഭാവം പിറ്റെ ദിവസം കണ്ടില്ല. ആ സ്വഭാവമല്ല പിന്നെ കണ്ടത്.ഒരുമാതിരി ഓന്തിൻ്റെ സ്വഭാവം തന്നെ. ബാവു ചിന്തിക്കുന്നത് പോലെയാണ് എൻ്റെയും ചിന്ത.എനിക്കും നാജുവിനെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.ഇതുവരെ ഓരോ സ്വഭാവം കാണിച്ചത് കൊണ്ട് തന്നെ ഇനിയും സ്വഭാവം മാറുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ല
പിന്നെ ബാവുവിൻ്റേ ഉപ്പയും ഉമ്മയും.ഇതുപോലെ നല്ല മാതാപിതാക്കൾ ഉള്ളതാണ് അവൻ്റെ ഭാഗ്യം.തിരിച്ച് അവർക്കും സന്തോഷിക്കാം.കാരണം അവർ നട്ടതിൽ ഒരെണ്ണം എങ്കിലും കായ്ഫലം തന്നു.ബാക്കി 2 എണ്ണം കുറച്ച് വൈകി പോയി എന്നാലും പറയുമ്പോൾ അതൊരു നെഗറ്റീവ് ആണല്ലോ.തങ്ങൾ വളർത്തിയ 3 മക്കളിൽ ഒരാള് മാത്രം പൊന്ന് പോലെ തങ്ങളെ നോക്കുന്നു എന്ന് പറയുമ്പോൾ ഒരേ സമയം അവരിൽ വിജയവും പരാജയവും അനുഭവപ്പെടും. ബാവുവിൻ്റെ ഇക്കമാരുടെ വീട്ടിൽ ഇരുന്ന് ഒരേ മനസ്സോടെ അവനും ഉപ്പയും കാര്യങ്ങള് അവതരിപ്പിച്ചപ്പോൾ മനസ്സ് നിറഞ്ഞു.കൂടാതെ ഉപ്പ മോനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകളും കേട്ടപ്പോ ഒരു വായനക്കാരൻ എന്ന നിലയിൽ സന്തോഷം പകർന്നു
പിന്നെയാ അജ്മലിൻ്റെ കൂട്ടുകാരന് കിട്ടിയ അതെ രീതിയിൽ കൊടുത്ത പണി കലക്കി.ഇനി അജ്മലിനും അതിൻ്റെ ഇരട്ടി കൊടുക്കണം. മരയൂളയെ വെറുതെ വിടരുത്.പണത്തിന് വേണ്ടിയോ മറ്റ് എന്തെങ്കിലും കാര്യത്തിനോ വേണ്ടി ആയാലും ഒരു പെണ്ണിൻ്റെ ജീവിതം വെച്ച് കളിച്ചത് മോശമായി. അവന് ആഗ്രഹം എന്താണെങ്കിലും അത് നേടാൻ വേണ്ടി അജ്മൽ തന്നെ നാജുവിനെ കെട്ടണമായിരുന്നു.ഇതൊരുമാതിരി ഊ**യ പരിപാടി ആയിപ്പോയി.അല്ലെങ്കിലും ഈ വില്ലന്മാർക്ക് തലച്ചോറ് കൊടുക്കില്ല എന്ന് പറയുന്നത് വളരെ ശരിയാ
ഇതുവരെ പ്രതീക്ഷിച്ച രീതിയിൽ പ്രണയം വന്നില്ല കേട്ടോ.അതിൻ്റെ പരാതി പറഞ്ഞ് കൊണ്ട് ഈ കമൻ്റ് നിർത്താം.കല്യാണം കഴിഞ്ഞ് ഓരോ സീൻ കാണിക്കുന്ന സമയത്തും എന്തെങ്കിലുമൊക്കെ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു.ഇതൊരുമാതിരി പോരാളിയുടെ കഥയിൽ സീനുണ്ടാകും എന്ന് ചിന്തിക്കുന്ന പോലായി.ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന രീതിയിൽ 2,3 ഉമ്മ അങ്ങനേയും പോയി
ഒരു വല്ലാത്ത രീതിയിലാണ് കഥ കൊണ്ട് നിർത്തിയത്. ചെക്കനൊരു ഉമ്മയൊക്കെ കിട്ടിയ ശേഷം റൈഡിന് പോയതാണ്.കഷ്ടകാലത്തിന് ഏതോ നാറികൾ വഴി മുടക്കിയില്ലെ.മിക്കവാറും ലഹരി തലയിൽ കയറിയ ഏതെങ്കിലും നാറികൾ ആയിരിക്കും.ഇനി അവരുടെ മുന്നിൽ ചെക്കൻ തല്ലും കൊണ്ട് നായികയെ രക്ഷിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.പിന്നെ ഓന്തിൻ്റെ സ്വഭാവമൊന്ന് മാറ്റി കൊടുക്കണം.ഇല്ലെങ്കിൽ ചെക്കൻ ചുറ്റിപോകും.
അപ്പൊ ഇക്കുസ് അടുത്ത ഭാഗത്ത് കാണാം.ഇതുവരെ വായിക്കാത്തതിൻ്റെ പ്രായശ്ചിത്തമായി ഈ കമൻ്റ് സ്വീകരിക്കുക.പ്രതീക്ഷിച്ച രീതിയിൽ എഴുതാൻ സാധിച്ചില്ല.കാരണം അറിയാലോ.ഉളളത് കൊണ്ട് ഓണം പോലെ എന്നല്ലേ. നമുക്കടുത്തതിൽ ശരിയാക്കാം എന്ന പ്രതീക്ഷയോടെ നിർത്തുന്നു ??
ഇക്കൂസ്…?
ആദ്യം തന്നെ താങ്ക്സ്… അനിയാ…
നിനക്ക് ഞാൻ കോപ്പി ചെയ്തു മറുപടി തരാം ???..
അങ്ങനെ കുറച്ച് നാളുകളായി ഞാൻ വായിക്കാതെ വെച്ച ഒരു കഥ ഇപ്പൊ വായിച്ച് തീർത്തു…
* നിനക്ക് സമയം കിട്ടി അല്ലെ
തുടക്കം മുതൽ ഈ വായിച്ച് നിർത്തിയത് വരെ നല്ല ഒഴുക്കോടെ പോയി.സാധാരണ നായകനെ കാണിച്ച ഗ്രാമീണ പശ്ചാത്തലത്തിൽ ഒഴുകിയ കഥ.
താങ്ക്യൂ
പാസ്റ്റിൽ നിന്ന് പിന്നോട്ട് സഞ്ചരിച്ച കഥ ആയത് കൊണ്ട് തുടക്കം തന്നെ ടെൻഷൻ അടിച്ചും ആകാംക്ഷ നിറച്ചുമാണ് വായിച്ച് പോയത്.പ്രണയവും സൗഹൃദവും ഒക്കെ നിറഞ്ഞ നല്ലൊരു കഥ ആണെന്ന കാര്യം അറിയാമെങ്കിലും ഇതൊരു ചെച്ചിക്കഥ ആയിരിക്കുമെന്ന് സ്വപ്നത്തില് പോലും ചിന്തിച്ചില്ല.ഒരുപാട് ഇഷ്ടപ്പെട്ട കാറ്റഗറി ആയത് കൊണ്ട് ആസ്വദിച്ചാണ് വായിച്ചത്.പക്ഷേ എൻ്റെ കഷ്ടകാലം കൊണ്ടാണെന്ന് തോന്നുന്നു നാജിയിൽ പ്രായത്തിൻ്റെ പക്വത കാണാൻ സാധിച്ചില്ല
***ഞാൻ ഇങ്ങനെ ഒരു കഥ യാണ് എഴുതുന്നത് എന്ന് ആരോടും പറഞ്ഞിരുന്നില്ല.. എന്നതാണ് സത്യം.. ഒരു പ്രാവശ്യം പറഞ്ഞിരുന്നു. എനിക്ക് അങ്ങനെ ഒരു കഥ എഴുതാൻ ആഗ്രഹം ഉണ്ടെന്ന്.. അതാണ് മോനെ ഈ കഥ…??
നാജിയെ ഞാൻ അങ്ങനെ ഒരു ക്യാരക്ടർ ആക്കിയത് അല്ല.. എന്റെ ഓരോ ദിവസത്തേയും എഴുതിൽ അവൾ അത്രത്തോളം ആയത്തിൽ ഇറങ്ങിയിരുന്നു എന്നതാണ് സത്യം.. അവളെ നിങ്ങളെ കൊണ്ട് വെറുപ്പിക്കണം എന്നൊരു ഉദ്ദേശം ഇല്ലായിരുന്നു.. പക്ഷെ അവളുടെ സ്വഭാവം ഒരുപാട് പേരെ വെറുപ്പ് കിട്ടാൻ കാരണമായി എന്ന് തോന്നുന്നു..
&ഡോക്റ്റർ ആണെന്നും 25 വയസ്സ് ഉണ്ടെന്നും പറഞ്ഞിട്ട് കാര്യമില്ല.ഒരുമാതിരി പിള്ളേരുടെ സ്വഭാവം. ദൈവമേ ഇതുപോലെ ഉള്ളത് ഒക്കെ രോഗികളെ നോക്കിയാൽ അവരുടെ അവസ്ഥ എന്താകുമൊ എന്തോ
**???? ഓളെ ഞാൻ ഹോസ്പിറ്റലിൽ വിടുന്നില്ല… അതാകും നല്ലത്…???
&&അപ്പുവിൻ്റെ അടിമ ജീവിതത്തിൻ്റെ ചെറിയൊരു വകഭേദം ഇതിൻ്റെ തുടക്ക ഭാഗങ്ങളിൽ കാണാൻ സാധിച്ചു.സഹോദരങ്ങളുടെയും കെട്ടിയ പെണ്ണിൻ്റെയും മുന്നിൽ തല കുനിച്ച് നിൽക്കേണ്ടി വരുന്ന അവസ്ഥ.ഇതിൽ നിന്നൊക്കെ എങ്ങനെ ബാവു മോചനം നേടുമെന്ന് ചിന്തിച്ചിരുന്നു.ഇപ്പൊ മനസ്സ് നിറഞ്ഞു
***അതെല്ലാം ഞാൻ ഒരു ഫ്ലാഷ് ബാക്ക് ആയി കഥയിലേക് കൊണ്ട് വന്നതാണ്…
&&തുടക്കത്തിൽ അവൻ്റെ അവസ്ഥ ഓർത്ത് സങ്കടം തോന്നി.മൂത്ത 2 ചേട്ടന്മാർ ഉണ്ടായിട്ടും പഠനം പാതിയിൽ ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങേണ്ടി വന്ന ബാല്യകാലം.കൂടാതെ ചെറുപ്പം മുതൽ സഹോദരനെ തല്ലുന്ന മാതാപിതാക്കളെ നോക്കാത്ത ഇരട്ടകളായ പരട്ടകൾ.നേരിൽ കണ്ടിരുന്നു എങ്കിൽ രണ്ടിൻ്റെയും കാലേൽ വാരി നിലത്ത് അടിച്ചേനെ
*** നിന്നെ ഞാൻ ഈ കഥയിൽ എടുക്കാത്തത് നന്നായി ???അല്ലേൽ എനിക്ക് ഓർക്കാൻ കൂടി വയ്യ…
&&ആദ്യമായി ഇറച്ചിക്കട തുടങ്ങിയപ്പോ മാമയുടെ മോളുടെ കല്യാണത്തിൽ നിന്ന് നല്ലൊരു ഉദ്ഘാടന കച്ചവടം പ്രതീക്ഷിച്ചിരുന്നു.എന്നാല് പിറ്റെ ദിവസം ബെൽറ്റ് കൊണ്ടുള്ള അടി പരട്ടകൾ കൊടുത്തത് മുതൽ ഒട്ടും ചിന്തിക്കാത്ത രീതിയിൽ കഥ പോയി.ആരാൻ്റെ ഗർഭം സ്വന്തം തലയിൽ ചുമക്കേണ്ടി വന്നവൻ്റെ ഒരു അവസ്ഥയിൽ ബാവു
അതിൻ്റെ കാരണക്കാരി അറിഞ്ഞോ അറിയാതെയോ നാജി ആണെന്ന് ഓർക്കുമ്പോ അവളുടെ കരണക്കുറ്റിക്ക് ഒരെണ്ണം കൊടുക്കാൻ തോന്നി. ആ പാവത്തെ ആ പുന്നാരമോള് എന്തുമാത്രം കരയിച്ചു.അവനാണെങ്കിൽ മഹർ കൊടുത്തത് കൊണ്ട് കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തു
ബാവു വിനെ അങ്ങനെ ഒരുക്കി എടുത്തു എന്നുള്ളതാണ് നേര്.. കഥ ഫസ്റ്റ് ഭാഗത്ത് ഓക്കേ ഞാൻ വളരെ സ്പീഡിൽ ആണ് എഴുതിയത്.. അതിന്റെതായ കുറച്ചു തെറ്റുകൾ ഉണ്ട്..
ഇപ്പൊ തന്നെ രണ്ടു അടി ആയി നീ അടിക്കുന്നു.. ഇങ്ങനെ പോയാൽ കുറച്ചു കഴിഞ്ഞു നീ ഈ ഇക്കാ ക് ഇട്ടും ഒന്ന് പൊട്ടിക്കുമല്ലോ ???
&&&അജ്മലിനേ എനിക്കത്ര വിശ്വാസം പോര.കാരണം അവന് യഥാർത്ഥ പ്രണയം ഒന്നുമില്ല.കൂട്ടുകാരൻ്റെ സ്വഭാവം ബാവു കാണിച്ച് തന്നതാണ്.അപ്പൊ അജ്മലും ആള് മോശമാകില്ല.എനിക്ക് തോന്നുന്നത് മറ്റവൻ പെൺവിഷയത്തിൽ കേമൻ ആണെങ്കിൽ അജ്മൽ പണത്തിനാകും ആർത്തി കാണിക്കുന്നത്.അവൻ്റെ ഒരു ഊള കരച്ചിലും.ഇതൊക്കെ വിശ്വസിക്കാൻ ആ പുന്നാര മോളും
** ??? അജ്മൽ വരുന്നുണ്ട്.. ഒന് ചിലപ്പോൾ നമ്മുടെ ആ മറ്റേ അജ്മലിനെ പോലെ തന്നെ ആകും ???
&&&ആദ്യ രാത്രിയിലാണ് ചിരി വന്നത്. ഇമ്മാതിരി കാടയെ ആണല്ലോ പാവം ബാവുവിന് കിട്ടിയത്.ഓരോ ക്ലാസ്സിലും ഓരോ പയ്യമാരെ തേച്ച് വിട്ടു.വായിച്ച് വന്നത് വെച്ച് 5,6 എണ്ണത്തെ തേച്ചിട്ടാണ് ബാവുവിൻ്റെ തലയിൽ കയറിയത്.എന്നിട്ടും എൻ്റെ സംശയം ഇതാണ്.ഇത്രയും നല്ല തെപ്പുകാരി ആയിട്ടും അജ്മലിനെ തേക്കാതെ വിട്ടത് എന്താ
** അതിനൊക്കെ ഉത്തരം ഉണ്ടാവുമെന്ന് കരുതിക്കോ ???
&&&അജയ് പറയുന്ന ഓന്ത് എന്ന പ്രയോഗം ശരിക്കും ചേരുന്നത് പാറുവിനല്ല, അത് നാജിക്കാണ്.ആദ്യ രാത്രിയിൽ കണ്ട സ്വഭാവം പിറ്റെ ദിവസം കണ്ടില്ല. ആ സ്വഭാവമല്ല പിന്നെ കണ്ടത്.ഒരുമാതിരി ഓന്തിൻ്റെ സ്വഭാവം തന്നെ. ബാവു ചിന്തിക്കുന്നത് പോലെയാണ് എൻ്റെയും ചിന്ത.എനിക്കും നാജുവിനെ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.ഇതുവരെ ഓരോ സ്വഭാവം കാണിച്ചത് കൊണ്ട് തന്നെ ഇനിയും സ്വഭാവം മാറുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ല
*** എന്റെ പൊന്നെ ഈ കഥ വായിച്ചു ഞാനും ആലോചിച്ചു നോക്കിയതാണ് ഇവൾ എന്താ ഇങ്ങനെ എന്ന്.. ??? എന്റെ ക്യാരറ്റർ ഡെവലപ്പ് മെന്റിൽ നാജി കൂടുതൽ ഓന്ത് ആയതു ആണെന്ന് തോന്നുന്നു….??
അവളെ കുറ്റം പറയാൻ കഴിയില്ല.. തെക്കൻ നല്ല ചുമര് തന്നെ വേണമെന്ന് ഇല്ലല്ലോ…
&&പിന്നെ ബാവുവിൻ്റേ ഉപ്പയും ഉമ്മയും.ഇതുപോലെ നല്ല മാതാപിതാക്കൾ ഉള്ളതാണ് അവൻ്റെ ഭാഗ്യം.തിരിച്ച് അവർക്കും സന്തോഷിക്കാം.കാരണം അവർ നട്ടതിൽ ഒരെണ്ണം എങ്കിലും കായ്ഫലം തന്നു.ബാക്കി 2 എണ്ണം കുറച്ച് വൈകി പോയി എന്നാലും പറയുമ്പോൾ അതൊരു നെഗറ്റീവ് ആണല്ലോ.തങ്ങൾ വളർത്തിയ 3 മക്കളിൽ ഒരാള് മാത്രം പൊന്ന് പോലെ തങ്ങളെ നോക്കുന്നു എന്ന് പറയുമ്പോൾ ഒരേ സമയം അവരിൽ വിജയവും പരാജയവും അനുഭവപ്പെടും. ബാവുവിൻ്റെ ഇക്കമാരുടെ വീട്ടിൽ ഇരുന്ന് ഒരേ മനസ്സോടെ അവനും ഉപ്പയും കാര്യങ്ങള് അവതരിപ്പിച്ചപ്പോൾ മനസ്സ് നിറഞ്ഞു.കൂടാതെ ഉപ്പ മോനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകളും കേട്ടപ്പോ ഒരു വായനക്കാരൻ എന്ന നിലയിൽ സന്തോഷം പകർന്നു
*** ഒരു വികാര പരമായ സീൻ ഉമ്മയിൽ അവസാനിപ്പിക്കാൻ കരുതിയത് ആയിരുന്നു.. പക്ഷെ.. ഉപ്പ യെ ഒന്ന് കൊണ്ട് വരാമെന്ന് തോന്നി.. അത് ഇഷ്ട്ടപെട്ടു എന്നറിയുമ്പോൾ തീർച്ചയായും എനിക്ക് ഒരുപാട് സന്തോഷം ഉണ്ടുട്ടോ.. Pv… ഇഷ്ടം
&&പിന്നെയാ അജ്മലിൻ്റെ കൂട്ടുകാരന് കിട്ടിയ അതെ രീതിയിൽ കൊടുത്ത പണി കലക്കി.ഇനി അജ്മലിനും അതിൻ്റെ ഇരട്ടി കൊടുക്കണം. മരയൂളയെ വെറുതെ വിടരുത്.പണത്തിന് വേണ്ടിയോ മറ്റ് എന്തെങ്കിലും കാര്യത്തിനോ വേണ്ടി ആയാലും ഒരു പെണ്ണിൻ്റെ ജീവിതം വെച്ച് കളിച്ചത് മോശമായി. അവന് ആഗ്രഹം എന്താണെങ്കിലും അത് നേടാൻ വേണ്ടി അജ്മൽ തന്നെ നാജുവിനെ കെട്ടണമായിരുന്നു.ഇതൊരുമാതിരി ഊ**യ പരിപാടി ആയിപ്പോയി.അല്ലെങ്കിലും ഈ വില്ലന്മാർക്ക് തലച്ചോറ് കൊടുക്കില്ല എന്ന് പറയുന്നത് വളരെ ശരിയാ
*** അത് സത്യം.. എന്തേലും മണ്ടത്തരം കാണിച്ചു വെക്കും.. അത് പിന്നെ വേറെ ആർക്കേലും ഉപകാരം ആവും.. അജ്മൽ പണി വെക്കുമോ.. അവൻ കുള്ള പണി ബാവു വെക്കുമോ.. നോക്കാം നമുക്ക് ???
&&ഇതുവരെ പ്രതീക്ഷിച്ച രീതിയിൽ പ്രണയം വന്നില്ല കേട്ടോ.അതിൻ്റെ പരാതി പറഞ്ഞ് കൊണ്ട് ഈ കമൻ്റ് നിർത്താം.കല്യാണം കഴിഞ്ഞ് ഓരോ സീൻ കാണിക്കുന്ന സമയത്തും എന്തെങ്കിലുമൊക്കെ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു.ഇതൊരുമാതിരി പോരാളിയുടെ കഥയിൽ സീനുണ്ടാകും എന്ന് ചിന്തിക്കുന്ന പോലായി.ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന രീതിയിൽ 2,3 ഉമ്മ അങ്ങനേയും പോയി
*** ശു ശു.. ഇതിന്റെ ഒരു സ്പെഷ്യൽ പാർട്ട് ഞാൻ kk യിൽ എഴുതുന്നുണ്ട്.. അന്ന് നീ ഉദേശിച്ചത് കിട്ടും ???? അത് വരെ ഒന്ന് ക്ഷമിക്കു
&%%ഒരു വല്ലാത്ത രീതിയിലാണ് കഥ കൊണ്ട് നിർത്തിയത്. ചെക്കനൊരു ഉമ്മയൊക്കെ കിട്ടിയ ശേഷം റൈഡിന് പോയതാണ്.കഷ്ടകാലത്തിന് ഏതോ നാറികൾ വഴി മുടക്കിയില്ലെ.മിക്കവാറും ലഹരി തലയിൽ കയറിയ ഏതെങ്കിലും നാറികൾ ആയിരിക്കും.ഇനി അവരുടെ മുന്നിൽ ചെക്കൻ തല്ലും കൊണ്ട് നായികയെ രക്ഷിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.പിന്നെ ഓന്തിൻ്റെ സ്വഭാവമൊന്ന് മാറ്റി കൊടുക്കണം.ഇല്ലെങ്കിൽ ചെക്കൻ ചുറ്റിപോകും.
*** നിനക്ക് ഉറപ്പായി അല്ലെ ചെക്കന്നു നല്ലോണം കിട്ടുമെന്ന്….???
നാജി അവളെ നമുക്ക് ശരിയാക്കാം.. ഒന്നെകിൽ കരളിക് അകത്തു.. അല്ലേൽ പുറത്ത്.. അജയ് കേൾക്കണ്ട.. ഓളെ നന്നാക്കാൻ പറഞ്ഞത് മോനെ ???…
അപ്പൊ ഇക്കുസ് അടുത്ത ഭാഗത്ത് കാണാം.ഇതുവരെ വായിക്കാത്തതിൻ്റെ പ്രായശ്ചിത്തമായി ഈ കമൻ്റ് സ്വീകരിക്കുക.പ്രതീക്ഷിച്ച രീതിയിൽ എഴുതാൻ സാധിച്ചില്ല.കാരണം അറിയാലോ.ഉളളത് കൊണ്ട് ഓണം പോലെ എന്നല്ലേ. നമുക്കടുത്തതിൽ ശരിയാക്കാം എന്ന പ്രതീക്ഷയോടെ നിർത്തുന്നു ??
*** മതി കുട്ടാ.. ഇത് തന്നെ ഒരുപാട് ഉണ്ട്.. നിനക്ക് എങ്ങനെ മറുപടി തരും എന്ന് കരുതിയാണോ എനിക്ക് തലവേദന വന്നത് എന്ന് പോലും എനിക്ക് സംശയം ഉണ്ട്…???
ഞാൻ പ്രേതീക്ഷിച്ചതിലും അതികം ഉണ്ട് ഇതിൾ.. പിന്നെ ബാക്കി കാര്യങ്ങൾ നീ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടല്ലോ..
ഇഷ്ടം pv.. ഒരുപാട്
നൗഫു ഭായ്, നിങ്ങളുടെ കഥ എത്ര പേജുണ്ടെങ്കിലും പെട്ടെന്ന് തീർന്ന ഫീലാണ്. അത്രക്കും സുന്ദരമായ എഴുത്ത്.
താങ്ക്യൂ
ഈ പാർട്ട് ഒരുപാട് പേജ് ഉണ്ടായിട്ടും പെട്ടെന്ന് തീർന്നപോലെ തോന്നി, രാത്രി ആകുന്നു എന്ന് പറഞ്ഞപ്പോ തന്നെ എന്തേലും ഒക്കെ സീൻ പ്രതീക്ഷിച്ചതാ, അതുപോലെ തന്നെ ആണല്ലോ എത്തി നിക്കുന്നത്, അവന്മാർ ആദ്യം ഇവരെ കാണാതെ പോയപ്പോ ഞാൻ കരുതി നിങ്ങള് ഞങ്ങളെ ജസ്റ്റ് നൈസ് ആയിട്ട് പറ്റിച്ചതാ എന്നാ, പക്ഷെ തിരിച്ചു ഇറങ്ങിയപ്പോ തീരെ പ്രതീക്ഷിച്ചില്ല, എൻഡിങ് നെയിൽ ബയിറ്റിംഗ്… ??
പിന്നെ ആ യാത്ര വിവരച്ചിതു ഒക്കെ പൊളി ആയിരുന്നു, എനിക്ക് ഒരു ഹിമാലയൻ എടുക്കണം എന്നാണ് ആഗ്രഹം ഇപ്പൊ ഉള്ള V3യിൽ ജസ്റ്റ് സ്പീഡ് മാത്രേ നടക്കുവോള്, റൈഡ് എൻജോയ് ചെയ്യണേൽ ഹിമാലയൻ തന്നെ എടുക്കണം, പൊളി സാനം ആണ്, എന്റെ ഫേവറിറ്റ് വണ്ടി.. ?
അപ്പൊ ബ്രോ അടുത്ത പാർട്ടിൽ കാണാം, ചേച്ചിക്കും സുഖം ആണെന്ന് കരുതുന്നു, ഞാൻ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്.. ?
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
താങ്ക്യൂ രാഹുൽ23…
ഹേയ് സീൻ ഒന്നും ഇല്ല.. അവിടെ എത്തിയപ്പോൾ നിർത്തുവാൻ തോന്നി എന്ന് കരുതാം ?…
എടാ.. ഇജ്ജ് അവിടെ ഒരു യുദ്ധം ഒന്നും പ്രേതീക്ഷിക്കരുതേ.. അമ്മളെ ബാവു ആള് ഒരു പേടി തൊണ്ടൻ ആണ്.. ഒരു അടിക്ക് പോലും ഇല്ല അവൻ…???
എടുക്കണം… എന്നിട്ട് ഞങ്ങളുടെ അങ്ങോട്ടോകെ വരണം.. കാണണം.. ഇവിടെ കിട്ടിയ സൗഹൃദങ്ങൾ ആണ് നിങ്ങൾ.. എന്റെ നല്ല കൂട്ടുകാർ…
പിന്നെ ബൈയ്ക് ഓടിക്കുമ്പോൾ ഒരിക്കലും സ്പീഡിന് വേണ്ടി ഓടിക്കരുതേ. ചുറ്റിലും ഒരുപാട് കാഴ്ചകൾ കാണാൻ ഉണ്ടല്ലോ.. അതെല്ലാം കണ്ടു പോകുക.. ഒരു ഏട്ടൻ പറയുന്നത് പോലെ കണ്ടാൽ മതി ട്ടോ…
എല്ലാവരുടെയും വിശ്വ്സ് ഞാൻ കാണിച്ചു കൊടുത്തിട്ടുണ്ട്… ഈ കമെന്റ് കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് നിന്നെ അനേഷിച്ചു എന്ന്.. ഓൾക് അമ്മളെ മറ്റേ രാഹുലിനെ അറിയാം ഒന് ആണെന്ന് ആദ്യം കരുതി.. പിന്നെ ഇത് വേറെ ഒരു അനിയൻ ആണെന്ന് പറഞ്ഞിട്ടുണ്ട് ട്ടോ
ഇഷ്ടം മുത്തേ…
?
Muthae randuperkkum entae hridhayam niranjan ashamsakal. Kanatto
താങ്ക്യൂ
Noufu ഞാന്‍ ഒരു comment ഇട്ടിരുന്നു അത് കാണുന്നില്ല… ?
തായേ ഉണ്ട് ട്ടോ
Noufu…
അടിപൊളി…. ശരിക്കും എല്ലാവരും തമ്മില്‍ തമ്മില്‍ നന്നായി അറിഞ്ഞു തുടങ്ങി…
പക്ഷേ ajmal വന്നാൽ ഉണ്ടാവുന്ന പുകില് എന്തായിരിക്കും… അത് എപ്പോ ക്ക് ആവും.. പിന്നെ അവസാനം കൊണ്ട് പോയി നിരത്തിയത് ഞങ്ങളുടെ BP കൂട്ടിയ പരിപാടി ആണെങ്കിലും… ഇതിൽ വലിയ kleshakal ഒന്നും ഉണ്ടാവില്ല എന്ന് കരുതുന്നു…
പിന്നെ last page ഇല്‍ ഇങ്ങനെ എഴുതിയത്…
“ബാക്കി പിന്നെ തരാം ”
ഇത് എഴുതി വെച്ചിട്ട് മുങ്ങാം എന്ന് കരുതേണ്ട ട്ടോ.. മര്യാദയ്ക്ക് ഇന്ന് അല്ലെങ്കിൽ നാളെ തന്നെ thannoloo അടുത്ത് part… ഇത് എന്നും കിട്ടുമ്പോൾ ഇതിലെ കഥാപാത്രങ്ങള് നമ്മുടെ തന്നെ ആരൊക്കെ ആണ് എന്ന feel ആണ് ഉണ്ടാവുന്നത്
അജ്മൽ വരട്ടെ,.. അവൻ വരാതെ കഥ പൂർത്തി ആകില്ലല്ലോ…
അവനെ തന്നെ ആണ് അമ്മളും വൈറ്റിംഗ് ചെയ്യുന്നത്…
എഴുതുന്നുണ്ട്… ഇബ്നു.. ഇന്ഷാ അള്ളഹു പെട്ടന്ന് തരാം
ആദ്യം തന്നെ തൂലിക കൊണ്ട് മായാജാലം തീർക്കുന്ന നൗഫു ബ്രോയ്യ്ക്കും ബീവിക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ ?????
ലൈറ്റാ വന്താലും ഇക്ക ലേറ്റസ്റ്റ് ആയി വരുവാ… പൊളിച്ചടുക്കിയ മറ്റൊരു പാർട്ട് അതും അടുത്ത അടുത്ത ദിവസങ്ങളിൽ ഇങ്ങൾക്ക് ഞാൻ ഒരു കുതിരപ്പവൻ തന്നാലോ…
സത്യം പറഞ്ഞോളിൻ…,നാജിയെയും ബാവുവും ഇങ്ങളും ഇങ്ങടെ ബീവിയും തന്നെ അല്ലെ? അല്ലെങ്കിൽ ഇത്രയും ഗംഭിരമായി അവരുടെ പ്രണയം വർണിച്ചെതാൻ ഇങ്ങളെക്കൊണ്ട് കൂട്യാ കൂടൂല… ഇങ്ങടെ സ്വന്തം അനുഭവങ്ങൾ തന്നെ ആയിരിക്കും ???
ഞാൻ മുമ്പ് ഇങ്ങളോട് പറഞ്ഞത് ഓർക്കനുണ്ടോ… ബാവുവിനെ സ്വന്തം ലൈഫും ആയി റിലേറ്റ് ചെയ്യാൻ സാധിക്കുന്നത് കൊണ്ടാണ് ഈ കഥ ഇത്രയും നെഞ്ചിൽ കയറിയതെന്ന്…അതിനെ അടിവരയിടുന്ന ഒരുപാട് ഇലമെൻറ്സ് ഇത്തവണയും ഉണ്ടായിരുന്നു.അതിൽ ഒന്നാണ് ആ ഡ്രെസ്സിനെ പറ്റിപറഞ്ഞത്…
ഓണത്തിനും വിഷുവിനും ഒക്കെ രാത്രി പാതിരക്കു എല്ലാവരും വാങ്ങി മിച്ചം വന്ന ഡ്രസ്സ് വിലകുറച്ചു വാങ്ങിച്ചിടുന്ന കാര്യങ്ങളൊക്ക ഓർമയിൽ വന്നു.
പിന്നെ ഇങ്ങടെ ഇടക്കയുള്ള തത്വം പറച്ചിലുകൾ അത് കേട്ടപ്പോൾ ഒരുപാട് ചിരിച്ചു.പ്രതേകിച്ചും ആ വണ്ടും പൂവും പ്രയോഗം…ഇങ്ങൾ ആരാണ് എന്നാ ഇങ്ങടെ ഭാവം?ഒരു കോടികുത്തിയ മൊല്ലാക്ക വന്നിരിക്കുന്നു.ഇഞ്ഞി മേലാൽ ഇതുപോലെ ആളെ എടങ്ങേറാക്യാ…ആഹാ…പറഞ്ഞില്ലാന്നു ബാണ്ട ???
കഴിഞ്ഞ തവണത്തെ പാർട്ടിൽ നിന്നും ബലുതായിട്ട് മൂവ്മെന്റ് ഒന്നും സംഭവിച്ചില്ലെങ്കിലും വായിക്കുമ്പോൾ അങ്ങിനെ ലയിച്ചിരിക്കുന്നോണ്ട് അത് വലിയ സീൻ ആയില്ല…നല്ല ഒഴുക്ക് ഇണ്ട് ഇപ്പോഴും അവരുടെ റൊമാൻസ് കണ്ട അരുവിപോലെ!പിന്നെ കോയികൊടിനെ അവിടുത്തെ മനോഹാരിതയെ വായനക്കാരിൽ എത്തിക്കാനും ഇത്തവണത്തെ പാർട്ടിന് സാധിച്ചു ???
പിന്നെ ആ ലാസ്റ്റ് തന്ന ടെൻഷൻ,അയിന് പേർസണൽ ആയി തെറി തരനുണ്ട്..കാത്തിരുന്നോലി.കെട്ടും മട്ടും കണ്ടിട്ട് വന്നത് പ്രധാന വില്ലൻ (അജ്മൽ റഹ്മാൻ) ആയിരിക്കണം…അയിനുള്ള സാധ്യത ഇണ്ട്. കാരണം കഥ ഏകദേശം മധ്യത്തിൽ എത്തി എന്നത് കൊണ്ട് തന്നെ ഇടവേളക്ക് മുമ്പ് ഓന്റെ mass ഒന്ന് കാണിക്കണ്ടേ? അല്ലേൽ ടിക്കറ്റ് എടുത്തവർ പടം കൂവി തൊലിപ്പിക്കും ??? (Bgm പോഡ് ???)
ഇഞ്ഞി ഇങ്ങനെ കൊറേ പേജ് ആയി 2 ദിവസം കൂടുമ്പോ വന്നാ മതി അപ്പോയെ വായിക്കാൻ ഒരു ഐമുള്ളു. എന്ന് വച്ചു ദിവസം കൂട്ടി പേജ് കുറച്ചു വന്നാ എന്റെ തനിക്കൊണം കാണും.വേറെ ഒന്നും അല്ല പിള്ളേർ എന്നെ ഐയറിൽ കേറ്റും ???
അപ്പൊ കൊറേ സ്നേഹം ????
-കുട്ട്യേട്ടൻ
താങ്ക്യൂ കുട്ടിയേട്ടാ.. മറുപടി കുറച്ചു വൈകി എന്നറിയാം.. തിരക്കിൽ ആയിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്നും അറിയില്ല.. ബട്ട് തിരക്കിൽ തന്നെ ആയിരുന്നു…
വെറും ആരോപണം എന്ന മുഖ്യൻ പറയുന്നത് പോലെ മൂന്നാമത്തെ പേരാഗ്രാഫ ഞാൻ തള്ളി കളുന്നുണ്ട് ???
ഇവരെ ഞാനും എന്റെ ഓളും ആണെന്ന് കരുതന്ന അന്നോട് ഇവരെ എനിക്ക് അറിയുകയേ ഇല്ല എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ???
വർണ്ണിച്ചു എഴുതലൊക്കെ ഒരു മറി അല്ലെ കുട്ടാ ??…
അത് സത്യമാണ്.. ഓണവും പെരുന്നാളും നമ്മുടെ ആഘോഷം അങ്ങനെ തന്നെ ആണ്.. ഇത് വരെ നേരത്തെ ഒരു പ്രാവശ്യം എങ്കിലും ഡ്രസ്സ് എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ എന്റെ ഓള് എടുത്തു തരുന്നത് മാത്രം അങ്ങനെ കിട്ടും ???
എന്റെ പൊന്നെ നീ എന്റെ ലെവലിൽ എത്തിയിട്ടുണ്ടാവും എന്ന് ഞാൻ കരുതി.. തെറ്റ് എന്റെ തെറ്റ് എന്റെ മാത്രം തെറ്റാണ് അത്… ഇനി വരാതെ ഞാൻ നോക്കിക്കോളാം ട്ടോ ?????
മുന്നോട്ട് പോകുവാൻ ആയിട്ടില്ല.. അജ്മൽ എന്ന വെക്തി വരുന്നത് വരെ കഥ ഇങ്ങനെ തന്നെ ആയിരിക്കും.. വളരെ സ്ലോ ആണ് അല്ലെ…
നമ്മുടെ നാട്ടിലെ എല്ലാ സ്ഥലവും പൊളി അല്ലെ.. കണ്ണിൽ കാണുന്നത് പോലെ എഴുതുവാൻ കഴിഞ്ഞാൽ അത് ഒരു ഭാഗ്യമായി തോന്നുന്നു..
ഹു ഈസ് അജ്മൽ റഹ്മാൻ.. എന്റെ കഥ യിൽ ആകെ ഒരു പേര് അല്ലെ ഉള്ളു… അജ്മൽ… ഇജ്ജ് ഇത് ആർക്കോ കൊള്ളിച്ചു കൊണ്ട് പറഞ്ഞത് അല്ലെ പഹയാ..
പിന്നെ തെറി ഇത് വരെ കിട്ടാത്തത് കൊണ്ട് നീ അത് മറന്നു എന്ന് ഞാൻ വിശ്വസിക്കുന്നു… ചൂടോടെ കിട്ടാത്തത് കൊണ്ട് തന്നെ.. ഇനി വിളിച്ചിട്ടും ബല്യ കാര്യമൊന്നും ഇല്ലെന്നേ…???
അപ്പൊ അടുത്ത പാർട്ടിൽ.. കാണാം…
മുത്തേ ഇഷ്ടം
നല്ല റൊമാന്റിക് മൂഡ് ൽ കൊണ്ടുപോയി അവസാനം ഒക്കെ തുലച്ചു, ഇനി അടുത്ത ഭാഗം വരുന്ന വരെ ഇടയ്ക്കിടെ ഇനി എന്താകും എന്നുള്ള ചിന്ത കയറി വരും,.
ഇങ്ങള് പറഞ്ഞത് വച്ച് ഓല് റൈഡ് പോയ സ്ഥലം കൊള്ളാം, ലോക്ക് ഡൌൺ ഒക്കെ കഴിഞ്ഞു ഒരിക്കൽ പോകണം.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED
വരണം.. അതും ഞാൻ നാട്ടിൽ ഉണ്ടാവുമ്പോൾ എന്തായാലും വരണം
ഹാപ്പി വേഡിങ് ആനിവേഴ്സറി നൗഫു ഇക്ക.പടച്ചവൻ സന്തോഷത്തോടെ ഉള്ള ജീവിതം പ്രധാനം ചെയ്യട്ടെ
താങ്ക്യൂ
നല്ല romantic ആയി പോയിട്ട് അവസാനം ടെൻഷൻ അടിപ്പിച്ചല്ലോ ഇക്കാ…….
നാജിയുടെ പെട്ടന്ന് ഉള്ള ഈ പെരുമാറ്റം എനിക്കും സംശയം ഉണ്ട്. അവള് ഇനി വല്ല പ്ലാൻ ചെയ്തു ആണോ ..
അവർക്ക് ഒന്നും വരുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു.
….
സത്യം. ആ ടെൻഷനിൽ ഇനി അടുത്ത പാർട് വരെ നിൽക്കണം
ടെൻഷൻ വേണ്ട
ഹേയ്.. എന്റെ പേനയിലെ മഷി തീർന്നു പോയി അവിടെ എത്തിയപ്പോൾ ?
♥♥♥♥♥♥♥♥♥♥♥♥♥
Happy anniversary
Ingal bejarakkalli
Waiting
താങ്ക്യൂ
Happy wedding aniversary
അപ്പോൾ ഇനിയൊരു fight scene പ്രതീക്ഷിക്കാംലെ?
ഫൈറ്റോ.. ആര്.. ബാവുവോ ???
ഓടിക്കോ നാജി
Happy anniversary bro ???
താങ്ക്യൂ
Happy wedding anniversary ikkaa?
താങ്ക്യൂ
Happy wedding anniversary bro
താങ്ക്യൂ
Happy anniversary ikka Tension adippichu nirthiyallo… Waiting for next part?
താങ്ക്യൂ…
ഒരു ടെൻഷനും വേണ്ടന്നെ ??
Happy wedding anniversary
താങ്ക്യൂ
Ingade love story id.. Oru thavana.. oru cheriya storyaayi
ചെറിയത് ആവില്ല ല്ലോ ???
???appo pinne oru novel thanne aayikotte.. Vayikan njngal ready
Happy wedding Anniversary ബ്രോ
താങ്ക്യൂ
Happy Wedding Anniversary Mr writings machine
താങ്ക്യൂ അബ്ദു