നാജി ഭയത്തോടെ എന്റെ കയ്യിൽ മുറുകെ പിടിച്ചു… അവളിൽ നിന്നും ചുടു നിശ്വസം എന്റെ തോളിൽ അടിക്കുന്നുണ്ട്…
ഇന്നോവയിൽ ഇപ്പോ ഫോർത് ഇന്റിക്കേറ്റർ കത്തുന്നുണ്ട്… അതിങ്ങനെ ലൈറ്റ് മിന്നി തിളങ്ങി മഞ്ഞ പ്രകാശം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു…
തിരിച്ചു വന്ന വഴി തന്നെ പോയാലോ എന്ന് ഞാൻ ഒരു പ്രാവശ്യം ചിന്തിച്ചു.. പക്ഷെ അടുത്തുള്ള ടൗണിൽ എത്തുവാൻ ഉള്ള എണ്ണ മാത്രമേ ബൈക്കിൽ ഉള്ളൂ… വരുന്ന സമയം നേരമില്ലാത്തത് കൊണ്ട് അടിക്കാൻ സാധിച്ചില്ല..
അടുത്താണേൽ ഒരൊറ്റ വീട് പോലും കാണുന്നില്ല…ചുറ്റിലും ആ മലയുടെ മുകളിലേക്കും താഴ്വാരത്തേക്കുമായി റബ്ബർ മരങ്ങൾ മാത്രം നിര നിരയായി നിറഞ്ഞു നിൽക്കുന്നു..
ഇന്നോവയുടെ മുന്നിലെ ഡോറുകൾ തുറന്നു രണ്ടു യുവാക്കൾ പുറത്തേക് ഇറങ്ങി.. അവർ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക് ഒന്ന് നോക്കി കൊണ്ട് കയ്യിലുള്ള സിഗരറ്റിനു തീ കൊടുത്തു കൊണ്ട് കാറിന്റെ അരികിലുള്ള കൽ കെട്ടിൽ ഇരുന്നു.. ഞങ്ങളെ തന്നെ നോക്കി കൊണ്ട്…
ഹൃദയം ഓടുന്ന വേഗത പോലും തീർച്ചറിയാൻ കഴിയാത്ത അത്ര വേഗത്തിൽ ഓടുന്നുണ്ട്… ഞാൻ നാജിയെ മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ ഓള് ഇപ്പൊ കരയും എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്…
❤️❤️❤️❤️❤️
അല്ല.. വെള്ളത്തിൽ വീണപ്പോ ഫോൺ നനഞ്ഞിലെ ?
❤️?❤️?
Sharechat postam ivide postille
നാളെ വരും
❤❤❤
അവിടെ പോസ്റ്റുന്നത് ഇവിടെ ഇട്ടാൽ നിങ്ങൾ തന്നെ എന്നെ ഓടിക്കും ??? അവിടെ വളരെ കുറച്ചേ ഉണ്ടാവൂ…??
Avide part 38 aayittund ?
Share chat ??
വയ്യാതെ ഇരിക്കുവാന്ന് ഇപ്പോള അറിഞ്ഞേ പെട്ടന്ന് സുഖമാകട്ടെ
ഇഷ്ടം മ
സഖാവേ ❤❤❤
എന്ത് പറ്റീ noufu….
വയ്യാ.. എന്നറിഞ്ഞു….?
Normal fewer ആയിരിക്കും എന്ന് കരുതുന്നു…
ഒന്നും ഇല്ലാത്ത ഇരിക്കട്ടെ.. ???
Pettann sugakki koduktte padachon ?
❤❤❤
ഓക്കേ ആണ് മോനെ… പ്രശ്നം ഒന്നുമില്ല.. ഫോൺ കുറച്ചു കൂടുതൽ ഉപയോഗിച്ച് അതിന്റെ ചെറിയ ഒരു കുഴപ്പം വന്നു.. ഇപ്പൊ ഓക്കേ ❤❤❤
Take care ikka
അടുത്ത പാർട് കാണാതെ ചോദിക്കാൻ വന്നതാ. വയ്യ എന്നറിഞ്ഞു. ഇപ്പൊ എങ്ങനെ ഉണ്ട്ട്. പെട്ടെന്ന് സുഗം ആവട്ടെ.
ഇപ്പൊ ഓക്കേ ആണ്.. മിനിയാണ് എഴുതി തുടങ്ങി.. പക്ഷെ ഓടിച്ചു പോകുവാൻ കഴിയുന്നില്ല… സെറ്റ് ആവുമെന്ന് കരുതാം ❤❤❤
ഇഷ്ടം ❤❤❤
ഇക്കോയി…. വയ്യാണ്ടിരിക്കുവാന്ന് അറിഞ്ഞു.. .. ഇപ്പോ എങ്ങനണ്ട്….. ഭേദമാകുന്നോ..
രണ്ടു ദിവസം പെട്ടു.. ഫോൺ ഒന്ന് മാറ്റി വെക്കേണ്ടി വന്നു.. ഇപ്പൊ ഓക്കേ ആണ്..
❤❤❤❤
ഇഷ്ടം ❤❤❤
നന്നായിട്ടുണ്ട് ❤
നല്ല സ്ഥലത്തു തന്നെ നിർത്തി ❤❤
സാധാരണ കഥകൾ പോലെ എല്ലാരേം ഇടിച്ചു തെറിപ്പിച്ചു നായികയെ രക്ഷിക്കുന്ന പെട്ടന്ന് അമാനുഷികനാകുന്ന നായകൻ അല്ലാതെ കുറച്ചു വ്യത്യസ്തമായി റിയാലിറ്റി കിട്ടും എന്ന് കരുതുന്നു
കഥ ഇതുവരെ ഒരു ഒർജിനാലിറ്റി ഉണ്ടായിരുന്നു അത് തുടർന്നും ഉണ്ടാവില്ലേ??
എന്തായാലും ഈ ഭാഗം കൊള്ളാം ഇഷ്ടപ്പെട്ടു ❤
വെയ്റ്റിംഗ് ❤
ഇജ്ജ് അങ്ങനെ തന്നെ പറയുമെന്ന് എനിക്ക് തോന്നി.. അവിടെ നിർത്തി എന്നെ ഉള്ളൂ.. അടിക്കാൻ നിന്നാൽ ബാവു റബർ മരത്തിൽ ഉണ്ടാവും ???
അത് എനിക്ക് നല്ലോണം അറിയാം.. നമ്മൾ അമാനുഷിക കഥ അല്ലല്ലോ എഴുതുന്ന.. കുറച്ചേലും റിയലിറ്റി അത് എനിക്കും നിർബന്ധം ആണ്…
ഇഷ്ടം അജു ❤❤❤
ബാക്കി പിന്നെ തരാം ❤❤❤
XxxxxxxxxxxxxxxxxxX
സാധാരണ ദിവസം പറയാറ് ഉണ്ട്…
ഇപ്രാവശ്യം അതില്ല….
So ഇനി വല്ലാതെ പ്രതീക്ഷ കൊടുക്കേണ്ട…
എന്നും കിട്ടുമ്പോൾ ബാവുവും നാജിജിയും നമ്മുടെ കൂടെ ഉള്ളതു പോലെ ആയിരുന്നു.
ഇപ്പൊ
Anger mungiya
അങ്ങോരും മനുഷ്യൻ അല്ലെ
സാധാരണ എഴുത്തുകാർ പോലും കാത്തിരിപ്പ് ഉള്ള കഥകൾ സമയം എടുത്തു എഴുതുന്നു
ഈ പുള്ളി ജോലിയുടെ സ്ട്രെസ്സും ശാരീരിക അസ്വസ്ഥതയും ഒക്കെ മാറ്റിവെച്ചു ഇതുവരെ 1,2 ദിവസം ഗ്യാപ് മാത്രം ഇട്ട് 30 പാർട്ട് തന്നില്ലേ
കഥയോടുള്ള ഇഷ്ടം ആണെന്ന് അറിയാം എങ്കിലും എഴുതുകാരനെ കുറിച്ചും ഒന്ന് ചിന്തിക്കണം
Macha njn bert paranjaya.2 day kayyunn edayo paranje kandikk. Pinna orithin paranjunne ullu.
??❤❤❤
എനിക്ക് ഇവിടത്തെ തമാശകൾ അറിയില്ലല്ലോ ?അതാണ് കുറച്ചു ഹാർഷ് ആയി പറഞ്ഞത് ?
❤❤
ഇജ്ജെവിടെ മോനേ, ജി നല്ല ആളാണല്ലോ,ആദ്യ० ദിവസവും തരാന്ന് പറഞ്ഞ്, പിന്നെ ഒന്നിടവിട്ട് തരാന്ന് പറഞ്ഞ്, പിന്നെ രണ്ടൂസായി, ഇപ്പ० എത്രോസായി ഇവടന്ന് പോയിട്ട്ന്ന് അനക്കറിയോ, കളിപ്പിക്കാജ്, ഞമ്മള് സ്നേഹന്കൊണ്ടല്ലേ കാത്ത് നിക്കണത്, അനക്കതെന്തേ പിടിയാണ്ടില്ലാതെ പോയത് കുട്ട്യേ
അങ്ങേർക്ക് വയ്യാതെ ഇരിക്കുവാ.എന്നിട്ടും എഴുതി തുടങ്ങിയിട്ടുണ്ട്.2,3 ദിവസത്തിനകം വരും
❤❤❤
എവിടെ ആണ് നൗഫു.. കണ്ടിട്ട് 3ദിവസം ആയല്ലോ… വെയ്റ്റിംഗ് ആണ്
സോറി മുത്തേ.. തലവേദന.. കൂടെ നല്ല ചൂടും.. പണിയും…❤❤❤
പാർട്ട് വന്നില്ലല്ലോ എന്ത് പറ്റി
2 day leavedkkatte nn enganum edayo itta kandikk
ഇന്ന് വരും..❤❤❤
Ikka story nannayittund.ikkaykkum beevikkum delated anniversary wishes nerunnu ?
താങ്ക്യൂ ❤❤❤
Adutha part eppo berum
?
Nthey
ഇന്ന് വരും ❤❤❤