ഒന്നും ഉരിയാടാതെ 30[നൗഫു] 5028

“എന്റെ ഇത്ത.. കല്യാണംbകല്യാണം എന്ന് പറഞ്ഞു ഞാൻ ഒരു പാട് കേട്ടിട്ടുണ്ട്.. പക്ഷെ ഇങ്ങനെ ഒരു കല്യാണം…

 

അതുമല്ല…. കല്യാണം എന്നാൽ ഇതാണെന്ന് അറിഞ്ഞത് എന്റെ കല്യണം കഴിഞ്ഞപ്പോൾ മാത്രമാണ്..  ഇത് കണ്ടോ ഇവിടെ നിൽക്കുന്ന ഇത്തമാരുടെ ബന്ധുക്കളെ..  ഇവരെല്ലാം ശരിക്കും പറഞ്ഞാൽ എന്റെ കല്യാണ ദിവസം കൂടേണ്ടവർ ആണ്.. അതുമല്ല എന്റെ ഏതേലും കൂട്ടുകാരെ നിങ്ങൾ എന്റെ കല്യാണത്തിന്റെ അന്ന് കണ്ടിരുന്നോ.. ഇല്ലല്ലോ…”

 

ഒന്ന് നിർത്തി ഞാൻ ചുറ്റും കണ്ണോടിച്ചു.. എല്ലാവരും എന്നെയും നോക്കിയിരിക്കുന്നത് കണ്ടു കുറച്ചു ആവേശത്തോടെ ഞാൻ വീണ്ടും തുടർന്നു..     

 

“അതൊക്കെ പോട്ടെ.. ഈ എനിക്ക് തന്നെ എന്റെ കല്യാണം ഒന്നും കൂടാൻ പറ്റിയോ.. ഇല്ല അതും ഇല്ല… എന്തിന് എന്റെ കല്യണത്തിന്റെ അന്ന്  ഉച്ചക്ക് കിട്ടുന്ന ഒരു വറ്റ് ചോറ്.. എനിക്ക് കിട്ടിയോ… ഇതാ നിൽക്കുന്നു നിങളുടെ അനിയത്തി… അവൾ തന്നോ എനിക്ക് കുറച്ചു ചോറ്..”  

 

ഇത്ത കേൾക്കാൻ മാത്രം ശബ്ദത്തിൽ ഞാൻ  ഹുസ്ന ഇത്തയുടെ ചെവിയിൽ പറഞ്ഞു..

 

നാജി അത് കേട്ടെന്ന് തോന്നുന്നു.. എന്നെ കണ്ണ് ഉരുട്ടി കാണിച്ചു ചിരിച്ചു.. ഞാനും ഒരു ചെറു ചിരി ചിരിച്ചു കൊണ്ട് ബാക്കി തുടർന്നു..

168 Comments

  1. ❤️❤️❤️❤️❤️

  2. അല്ല.. വെള്ളത്തിൽ വീണപ്പോ ഫോൺ നനഞ്ഞിലെ ?

  3. ?സിംഹരാജൻ

    ❤️?❤️?

  4. മായാവി

    Sharechat postam ivide postille

    1. അവിടെ പോസ്റ്റുന്നത് ഇവിടെ ഇട്ടാൽ നിങ്ങൾ തന്നെ എന്നെ ഓടിക്കും ??? അവിടെ വളരെ കുറച്ചേ ഉണ്ടാവൂ…??

      1. മായാവി

        Avide part 38 aayittund ?

    2. Share chat ??

  5. വയ്യാതെ ഇരിക്കുവാന്ന് ഇപ്പോള അറിഞ്ഞേ പെട്ടന്ന് സുഖമാകട്ടെ

    1. ഇഷ്ടം മ
      സഖാവേ ❤❤❤

  6. എന്ത് പറ്റീ noufu….
    വയ്യാ.. എന്നറിഞ്ഞു….?
    Normal fewer ആയിരിക്കും എന്ന് കരുതുന്നു…

    ഒന്നും ഇല്ലാത്ത ഇരിക്കട്ടെ.. ???

    1. Pettann sugakki koduktte padachon ?

    2. ഓക്കേ ആണ് മോനെ… പ്രശ്നം ഒന്നുമില്ല.. ഫോൺ കുറച്ചു കൂടുതൽ ഉപയോഗിച്ച് അതിന്റെ ചെറിയ ഒരു കുഴപ്പം വന്നു.. ഇപ്പൊ ഓക്കേ ❤❤❤

      1. Take care ikka

  7. അടുത്ത പാർട് കാണാതെ ചോദിക്കാൻ വന്നതാ. വയ്യ എന്നറിഞ്ഞു. ഇപ്പൊ എങ്ങനെ ഉണ്ട്ട്. പെട്ടെന്ന് സുഗം ആവട്ടെ.

    1. ഇപ്പൊ ഓക്കേ ആണ്.. മിനിയാണ് എഴുതി തുടങ്ങി.. പക്ഷെ ഓടിച്ചു പോകുവാൻ കഴിയുന്നില്ല… സെറ്റ് ആവുമെന്ന് കരുതാം ❤❤❤

      ഇഷ്ടം ❤❤❤

  8. ഇക്കോയി…. വയ്യാണ്ടിരിക്കുവാന്ന് അറിഞ്ഞു.. .. ഇപ്പോ എങ്ങനണ്ട്….. ഭേദമാകുന്നോ..

    1. രണ്ടു ദിവസം പെട്ടു.. ഫോൺ ഒന്ന് മാറ്റി വെക്കേണ്ടി വന്നു.. ഇപ്പൊ ഓക്കേ ആണ്..

      ❤❤❤❤

      ഇഷ്ടം ❤❤❤

  9. നന്നായിട്ടുണ്ട് ❤

    നല്ല സ്ഥലത്തു തന്നെ നിർത്തി ❤❤

    സാധാരണ കഥകൾ പോലെ എല്ലാരേം ഇടിച്ചു തെറിപ്പിച്ചു നായികയെ രക്ഷിക്കുന്ന പെട്ടന്ന് അമാനുഷികനാകുന്ന നായകൻ അല്ലാതെ കുറച്ചു വ്യത്യസ്തമായി റിയാലിറ്റി കിട്ടും എന്ന് കരുതുന്നു
    കഥ ഇതുവരെ ഒരു ഒർജിനാലിറ്റി ഉണ്ടായിരുന്നു അത്‌ തുടർന്നും ഉണ്ടാവില്ലേ??

    എന്തായാലും ഈ ഭാഗം കൊള്ളാം ഇഷ്ടപ്പെട്ടു ❤

    വെയ്റ്റിംഗ് ❤

    1. ഇജ്ജ് അങ്ങനെ തന്നെ പറയുമെന്ന് എനിക്ക് തോന്നി.. അവിടെ നിർത്തി എന്നെ ഉള്ളൂ.. അടിക്കാൻ നിന്നാൽ ബാവു റബർ മരത്തിൽ ഉണ്ടാവും ???

      അത് എനിക്ക് നല്ലോണം അറിയാം.. നമ്മൾ അമാനുഷിക കഥ അല്ലല്ലോ എഴുതുന്ന.. കുറച്ചേലും റിയലിറ്റി അത് എനിക്കും നിർബന്ധം ആണ്…

      ഇഷ്ടം അജു ❤❤❤

  10. ബാക്കി പിന്നെ തരാം ❤❤❤

    XxxxxxxxxxxxxxxxxxX

    സാധാരണ ദിവസം പറയാറ് ഉണ്ട്…
    ഇപ്രാവശ്യം അതില്ല….

    So ഇനി വല്ലാതെ പ്രതീക്ഷ കൊടുക്കേണ്ട…
    എന്നും കിട്ടുമ്പോൾ ബാവുവും നാജിജിയും നമ്മുടെ കൂടെ ഉള്ളതു പോലെ ആയിരുന്നു.

    ഇപ്പൊ

    1. Anger mungiya

    2. അങ്ങോരും മനുഷ്യൻ അല്ലെ
      സാധാരണ എഴുത്തുകാർ പോലും കാത്തിരിപ്പ് ഉള്ള കഥകൾ സമയം എടുത്തു എഴുതുന്നു

      ഈ പുള്ളി ജോലിയുടെ സ്‌ട്രെസ്സും ശാരീരിക അസ്വസ്ഥതയും ഒക്കെ മാറ്റിവെച്ചു ഇതുവരെ 1,2 ദിവസം ഗ്യാപ് മാത്രം ഇട്ട് 30 പാർട്ട്‌ തന്നില്ലേ

      കഥയോടുള്ള ഇഷ്ടം ആണെന്ന് അറിയാം എങ്കിലും എഴുതുകാരനെ കുറിച്ചും ഒന്ന് ചിന്തിക്കണം

      1. Macha njn bert paranjaya.2 day kayyunn edayo paranje kandikk. Pinna orithin paranjunne ullu.

        1. എനിക്ക് ഇവിടത്തെ തമാശകൾ അറിയില്ലല്ലോ ?അതാണ് കുറച്ചു ഹാർഷ് ആയി പറഞ്ഞത് ?

  11. കുഞ്ഞാപ്പു

    ഇജ്ജെവിടെ മോനേ, ജി നല്ല ആളാണല്ലോ,ആദ്യ० ദിവസവും തരാന്ന് പറഞ്ഞ്, പിന്നെ ഒന്നിടവിട്ട് തരാന്ന് പറഞ്ഞ്, പിന്നെ രണ്ടൂസായി, ഇപ്പ० എത്രോസായി ഇവടന്ന് പോയിട്ട്ന്ന് അനക്കറിയോ, കളിപ്പിക്കാജ്, ഞമ്മള് സ്നേഹന്കൊണ്ടല്ലേ കാത്ത് നിക്കണത്, അനക്കതെന്തേ പിടിയാണ്ടില്ലാതെ പോയത് കുട്ട്യേ

    1. അങ്ങേർക്ക് വയ്യാതെ ഇരിക്കുവാ.എന്നിട്ടും എഴുതി തുടങ്ങിയിട്ടുണ്ട്.2,3 ദിവസത്തിനകം വരും

  12. വിശാഖ്

    എവിടെ ആണ് നൗഫു.. കണ്ടിട്ട് 3ദിവസം ആയല്ലോ… വെയ്റ്റിംഗ് ആണ്

    1. സോറി മുത്തേ.. തലവേദന.. കൂടെ നല്ല ചൂടും.. പണിയും…❤❤❤

  13. പാർട്ട്‌ വന്നില്ലല്ലോ എന്ത് പറ്റി

    1. 2 day leavedkkatte nn enganum edayo itta kandikk

      1. ഇന്ന് വരും..❤❤❤

  14. Ikka story nannayittund.ikkaykkum beevikkum delated anniversary wishes nerunnu ?

    1. താങ്ക്യൂ ❤❤❤

  15. Adutha part eppo berum

    1. വിരഹ കാമുകൻ???

      ?

    2. ഇന്ന് വരും ❤❤❤

Comments are closed.