ഒന്നും ഉരിയാടാതെ 23 [നൗഫു] 4914

ഈ ഉമ്മ.. ഉമ്മാ അങ്ങനെ ഒന്നും പറയല്ലി, ആ നായിന്റെ മോൻ ഇങ്ങളെ മോൻ തന്നെ ആണ്.. ഞാൻ എന്റെ മനസിൽ പറഞ്ഞു .ഇനി അതിന്റെ പേരിൽ പിരാകുമോ ആവോ…

 

ഇനിയും നിന്നില്ലേൽ എന്റെ ഉപ്പ തന്നെ തുമ്മി തുമ്മി ഒരു വായിക്കാകാൻ ചാൻസ് ഉള്ളത് കൊണ്ട് ഞാൻ അവരുടെ അടുത്തേക് നടന്നു…

 

“എന്താ ഇവിടെ ഉമ്മയും മോളും ഒരു സ്വകാര്യം…”

 

“ടാ നീ അറിഞ്ഞോ.. ഇന്നലെ നമ്മുടെ വീട്ടിൽ വന്നിരുന്നില്ലേ.. നാജിയുടെ കൂട്ടുകാരൻ..”

 

ഉമ്മ എന്നെ കണ്ട ഉടനെ അരികിലേക് നടന്നു വന്നു ഒരു സ്വകാര്യം പോലെ പറഞ്ഞു..

 

“ആ..”

 

“അവന്റെ വിവാഹം ആരോ മുടക്കി..”

 

“ആര്..” 

 

ഞാൻ മുഖത്തേക്ക് കുറച്ചു ഞെട്ടൽ വരുത്തി കൊണ്ട് തന്നെ ചോദിച്ചു…

 

“ആ.. ആരാന്നൊന്നും അറിയില്ല ഇവരുടെ ഏതോ ഗ്രൂപ്പിലെ മറ്റോ വന്നെന്ന് മോള് പറഞ്ഞു..  അള്ളാഹു.. എന്താണ് ഈ കേൾക്കുന്നത്.. നല്ല ചെക്കന്മാർക് തന്നെ ആണല്ലോ കൂടുതൽ പരീക്ഷണങ്ങള്‍..” 

 

എന്നും പറഞ്ഞു ഉമ്മ അകത്തേക് കയറി..

83 Comments

  1. Super ?❤️❤️❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤

  3. Ente ponne ijathi feel

  4. Athe chekkan paavam aayond
    Ithokke nadakkum

    Ishtam??
    Awaiting new part

  5. എപ്പോ വരും എന്ന് പറയാവോ ???

    1. വൈകീട്ട്.. ഒരു രണ്ടു മണിക്ക് ശേഷം ❤❤

      1. ആഹാ അടിപൊളി ?

      2. Unexpected marriage storys ariyumenkil suggest cheyavoo

      3. കാട്ടുകോഴി

        സമയം മാറ്റില്ല എന്ന് പറഞ്ഞു ന്നെ പറ്റിച്ചു ല്ലേ…..
        എണീറ്റ് വന്നു കഥക്കായി സൈറ്റ് തുറന്ന ഞാൻ ആരായി.. ??

        സെഡ് ആക്കി ??

      4. കുഞ്ഞാപ്പു

        2pm of which country

  6. Part vannillallo puthiyath

  7. എവിടെ പുതിയ പാർട്ട് സമയം അയല്ലോ

    1. ആ പാർട്ട്‌ എഴുതി കൊണ്ടിരിക്കുന്ന എന്നോടോ ???

      1. കുഞ്ഞാപ്പു

        ഇനി സമയം വേണം ബാവൂ

        1. വേണ്ട എഴുതി കഴിഞ്ഞു എഡിറ്റിങ്..

          അടുത്തതും പൂർത്തി ആകണം ❤❤

          ഹു ഈസ്‌ ബാവു ?

          1. എപ്പോ വരും എന്ന് പറയാവോ ???

          2. കുഞ്ഞാപ്പു

            നാജീന്റെ ചെക്കൻ

    2. ♨♨ അർജുനൻ പിള്ള ♨♨

      നോക്കി ഇരുന്നോ ഇപ്പൊ കിട്ടും ??

      1. Nee pine പൂരം കാണാൻ വന്നതാണോ ഇവിടെ?

        1. ♨♨ അർജുനൻ പിള്ള ♨♨

          ഞാൻ വേറെ കഥ ഉണ്ട് മിസ്റ്റർ. നിന്നെ പോലെ ചുമ്മാ വരുന്നവൻ അല്ല.

          1. വേറെ കഥ നോക്കി വന്നവൻ ആണെങ്കിൽ ഇവിടെ എന്താ കാര്യം 27 രവ് ആയിട്ട് സകാത്ത് കൊടുക്കുന്നത് അറിഞ്ഞ് വന്നതാണോ

  8. Ikka Poli thanne
    Excitement level ? waiting for the upcoming jimblastic romance&twiats

  9. Poli❣️❣️adtha partinu waiting

  10. ❣️❣️❣️

  11. ഹീറോ ഷമ്മി

    ഉഷാർ ???

  12. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    സൂപ്പർ, ഒന്നും പറയാനില്ല!

  13. ❤❤❤❤❤❤

  14. ബ്രോ…. സൂപ്പർ

  15. Oh appam athayrnnalle aa penkutty kadha …..✌

  16. തൃശ്ശൂർക്കാരൻ ?

    ഇങ്ങള് ഇത് പോലെ പോയാമതി ❤❤❤❤

  17. വിനോദ് കുമാർ ജി ❤

    ❤♥♥♥♥♥♥♥♥♥❤❤❤❤❤❤❤♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥???????♥️♥️♥️♥️??????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????♥️♥️♥️???♥️♥️??????♥️???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????♥️♥️???????????????????♥️?♥️???♥️♥️??????????????????????????????

  18. ഏക - ദന്തി

    poli ….. poli …pattaas …… maas …..

    jj muthanu … sothaanu ….. kalkanda kalbanu

Comments are closed.