“അതേയൊ.. ആരെ നമ്മുടെ ഹുസ്ന യുടെ വീട്ടിലേക്കോ..”
“അതേ ഇക്കാ..”
“ഹ്മ്മ്.. എന്നാൽ നാളെയും മാറ്റന്നാളും.. അങ്ങനെ ആകാം.. ഇനി ഹുസ്ന യുടെ വീട്ടിൽ പോകാതെ ഇരിക്കണ്ട.. പോയില്ലേൽ എന്നെ വിളിച്ചു അവൾ ചീത്ത പറയും..”
അതും പറഞ്ഞു ഇക്ക പോകുവാനായി എഴുന്നേറ്റു..
അതിനിടയില്‍ നാജി അടുക്കളയിലേക് പോയി ചായ ഇട്ടു കൊണ്ട് വന്നിരുന്നു..
“എന്തിനാ മോളെ ഇപ്പോ ഒരു ചായ.. ഇക്ക കുടിച്ചിട്ട് ആയിരുന്നു വന്നത്..”
“അതിന് എന്താ ഇക്കാ.. എന്റെ കയ്യോണ്ട് ഉണ്ടാക്കിയത് ഒന്ന് കുടിച്ചു നോക്കി ഇങ്ങള്..”
“ഹ്മ്മ്.. നീ നല്ലത് പോലെ വർത്തമാനം പറയാൻ തുടങ്ങിയല്ലോ.. ഇവന്റെ കൂടെ കൂടിയിട്ട് ആവും അല്ലെ…”
ഇക്ക എന്നെ ഒന്ന് നോക്കി അവളോട് പറഞ്ഞു..
അവൾ ഒന്നും മിണ്ടാതെ ഇക്കയെ നോക്കി ചിരിച്ചു നിന്നു…
ആ സമയം തന്നെ ആഷിക് ഞാൻ വാങ്ങി കൊടുത്ത ചെമ്മീനുമായി വീട്ടിലേക്ക് വന്നു.. അവരെല്ലാം ഓരോ ഭാഗങ്ങള്‍ എടുത്തിട്ടും അഞ്ചു കിലോയോളം ഇങ്ങോട്ട് മാറ്റി വെച്ചിരുന്നു..
ഒരു ചായ അവന് എടുത്തു കൊടുക്കുന്നതിനു ഇടയിൽ, ഉമ്മ രണ്ടു കവറുമായി വന്നു ആ മീൻ വീണ്ടും മൂനാക്കി രണ്ടു കവർ ഇക്കയെ ഏൽപ്പിച്ചു.. ഒന്ന് സനൂഫിന്റെ വീട്ടിൽ കൊടുക്കുവാനും പറഞ്ഞു..
Super ?❤️❤️❤️❤️❤️
❤️
❤❤❤❤❤❤
Ente ponne ijathi feel
Athe chekkan paavam aayond
Ithokke nadakkum
Ishtam??
Awaiting new part
എപ്പോ വരും എന്ന് പറയാവോ ???
വൈകീട്ട്.. ഒരു രണ്ടു മണിക്ക് ശേഷം ❤❤
ആഹാ അടിപൊളി ?
Unexpected marriage storys ariyumenkil suggest cheyavoo
സമയം മാറ്റില്ല എന്ന് പറഞ്ഞു ന്നെ പറ്റിച്ചു ല്ലേ…..
എണീറ്റ് വന്നു കഥക്കായി സൈറ്റ് തുറന്ന ഞാൻ ആരായി.. ??
സെഡ് ആക്കി ??
2pm of which country
Part vannillallo puthiyath
എവിടെ പുതിയ പാർട്ട് സമയം അയല്ലോ
ആ പാർട്ട് എഴുതി കൊണ്ടിരിക്കുന്ന എന്നോടോ ???
ഇനി സമയം വേണം ബാവൂ
വേണ്ട എഴുതി കഴിഞ്ഞു എഡിറ്റിങ്..
അടുത്തതും പൂർത്തി ആകണം ❤❤
ഹു ഈസ് ബാവു ?
എപ്പോ വരും എന്ന് പറയാവോ ???
നാജീന്റെ ചെക്കൻ
നോക്കി ഇരുന്നോ ഇപ്പൊ കിട്ടും ??
Nee pine പൂരം കാണാൻ വന്നതാണോ ഇവിടെ?
ഞാൻ വേറെ കഥ ഉണ്ട് മിസ്റ്റർ. നിന്നെ പോലെ ചുമ്മാ വരുന്നവൻ അല്ല.
വേറെ കഥ നോക്കി വന്നവൻ ആണെങ്കിൽ ഇവിടെ എന്താ കാര്യം 27 രവ് ആയിട്ട് സകാത്ത് കൊടുക്കുന്നത് അറിഞ്ഞ് വന്നതാണോ
Ikka Poli thanne
Excitement level ? waiting for the upcoming jimblastic romance&twiats
Twists ?
Poli❣️❣️adtha partinu waiting
❣️❣️❣️
ഉഷാർ ???
സൂപ്പർ, ഒന്നും പറയാനില്ല!
????????
❤❤❤❤❤❤
ബ്രോ…. സൂപ്പർ
Oh appam athayrnnalle aa penkutty kadha …..✌
ഇങ്ങള് ഇത് പോലെ പോയാമതി ❤❤❤❤
❤♥♥♥♥♥♥♥♥♥❤❤❤❤❤❤❤♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥???????♥️♥️♥️♥️??????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????♥️♥️♥️???♥️♥️??????♥️???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????♥️♥️???????????????????♥️?♥️???♥️♥️??????????????????????????????
poli ….. poli …pattaas …… maas …..
jj muthanu … sothaanu ….. kalkanda kalbanu