ഒന്നും ഉരിയാടാതെ 23 [നൗഫു] 4853

പോടാ.. നീയൊക്കെ കുറെ കാലം മുമ്പ് ഉണ്ടാക്കാൻ തുടങ്ങിയില്ലേ.. ഞാൻ കുറച്ചു ആയിട്ടുള്ളു അത് കൊണ്ട..പിന്നെ നിന്റെ പൈസ എനിക്ക് വേണ്ട.. പക്ഷെ നിന്റെ കല്യാണത്തിന് എന്നെ വിളിക്കാത്തത് കൊണ്ട് ചിലവ് ചെയ്യണം..”

 

“അത് ഞാൻ ഏറ്റു.. എന്ന നിന്റെ വീട്ടിലേക്ക് വരേണ്ടത്.. എന്റെ പെണ്ണിനേയും കൊണ്ട്..”

 

“നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ വാടാ.. ഞാൻ അവിടെ ഉണ്ടാവും.  അള്ളോ.. നീ എന്റെ വീട്ടിലേക്ക് വന്നാൽ ഞാൻ അല്ലെ ചിലവ് തരേണ്ടത്.. ദുഷ്ട…” 

 

അവൾ സ്കൂട്ടി ഓടിച്ചു പോയി.. ഞാൻ ഈ കാര്യം ശരിയാക്കിക്കോളാം എന്നും പറഞ്ഞു കൊണ്ട്…

 

❤❤

 

“ടാ.. ഒന്ന് എഴുന്നേറ്റെ.. ഒരു കാര്യം ഉണ്ട് വാ..”

 

ബെഡിൽ മലർന്നു കിടന്നു ആലോചനയിൽ ഇരിക്കുന്ന എന്നെ തട്ടി ഉണർത്തി.. നാജി വിളിച്ചു..

 

ഞാൻ എഴുന്നേൽക്കാൻ മടി പിടിച്ചു അവിടെ തന്നെ കിടന്നപ്പോൾ അവൾ എന്റെ രണ്ടു കയ്യിലുമായി പിടിച്ചു കൊണ്ട് പുറത്തേക്കു നടന്നു…

 

“ടി.. എന്താ കാര്യം…”

 

“നീ വാ.. ഞാൻ പറയാം..”  

 

നാജി എന്നെയും കൊണ്ട് അടുക്കളയിലേക് നടന്നു…

http://imgur.com/gallery/mBi6RK8

തുടരും…

 

എനിക്ക് വേണ്ടി രണ്ടു വാക് ❤❤❤

 

ബൈ…

 

നൗഫു…❤❤❤

 

83 Comments

  1. Super ?❤️❤️❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤

  3. Ente ponne ijathi feel

  4. Athe chekkan paavam aayond
    Ithokke nadakkum

    Ishtam??
    Awaiting new part

  5. എപ്പോ വരും എന്ന് പറയാവോ ???

    1. വൈകീട്ട്.. ഒരു രണ്ടു മണിക്ക് ശേഷം ❤❤

      1. ആഹാ അടിപൊളി ?

      2. Unexpected marriage storys ariyumenkil suggest cheyavoo

      3. കാട്ടുകോഴി

        സമയം മാറ്റില്ല എന്ന് പറഞ്ഞു ന്നെ പറ്റിച്ചു ല്ലേ…..
        എണീറ്റ് വന്നു കഥക്കായി സൈറ്റ് തുറന്ന ഞാൻ ആരായി.. ??

        സെഡ് ആക്കി ??

      4. കുഞ്ഞാപ്പു

        2pm of which country

  6. Part vannillallo puthiyath

  7. എവിടെ പുതിയ പാർട്ട് സമയം അയല്ലോ

    1. ആ പാർട്ട്‌ എഴുതി കൊണ്ടിരിക്കുന്ന എന്നോടോ ???

      1. കുഞ്ഞാപ്പു

        ഇനി സമയം വേണം ബാവൂ

        1. വേണ്ട എഴുതി കഴിഞ്ഞു എഡിറ്റിങ്..

          അടുത്തതും പൂർത്തി ആകണം ❤❤

          ഹു ഈസ്‌ ബാവു ?

          1. എപ്പോ വരും എന്ന് പറയാവോ ???

          2. കുഞ്ഞാപ്പു

            നാജീന്റെ ചെക്കൻ

    2. ♨♨ അർജുനൻ പിള്ള ♨♨

      നോക്കി ഇരുന്നോ ഇപ്പൊ കിട്ടും ??

      1. Nee pine പൂരം കാണാൻ വന്നതാണോ ഇവിടെ?

        1. ♨♨ അർജുനൻ പിള്ള ♨♨

          ഞാൻ വേറെ കഥ ഉണ്ട് മിസ്റ്റർ. നിന്നെ പോലെ ചുമ്മാ വരുന്നവൻ അല്ല.

          1. വേറെ കഥ നോക്കി വന്നവൻ ആണെങ്കിൽ ഇവിടെ എന്താ കാര്യം 27 രവ് ആയിട്ട് സകാത്ത് കൊടുക്കുന്നത് അറിഞ്ഞ് വന്നതാണോ

  8. Ikka Poli thanne
    Excitement level ? waiting for the upcoming jimblastic romance&twiats

  9. Poli❣️❣️adtha partinu waiting

  10. ❣️❣️❣️

  11. ഹീറോ ഷമ്മി

    ഉഷാർ ???

  12. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    സൂപ്പർ, ഒന്നും പറയാനില്ല!

  13. ❤❤❤❤❤❤

  14. ബ്രോ…. സൂപ്പർ

  15. Oh appam athayrnnalle aa penkutty kadha …..✌

  16. തൃശ്ശൂർക്കാരൻ ?

    ഇങ്ങള് ഇത് പോലെ പോയാമതി ❤❤❤❤

  17. വിനോദ് കുമാർ ജി ❤

    ❤♥♥♥♥♥♥♥♥♥❤❤❤❤❤❤❤♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥???????♥️♥️♥️♥️??????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????♥️♥️♥️???♥️♥️??????♥️???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????♥️♥️???????????????????♥️?♥️???♥️♥️??????????????????????????????

  18. ഏക - ദന്തി

    poli ….. poli …pattaas …… maas …..

    jj muthanu … sothaanu ….. kalkanda kalbanu

Comments are closed.