ഒന്നും ഉരിയാടാതെ 18 [നൗഫു] 4890

ഒന്നും ഉരിയാടാതെ 18

Onnum uriyadathe

Author : നൗഫു |||<Previuse part

സുഹൃത്തുക്കളെ ടയർഡ്‌ ആണ്.. വണ്ടി കിട്ടിയപ്പോൾ അതിന്റെ പിറകെ ഉള്ള ഓട്ടം.. നാട്ടിലെ പോലെ ഒന്നും അല്ല…

 

ഈ പാർട്ട്‌ ഇച്ചിരി ചെറുതാണ്.. അത് കൊണ്ട് തന്നെ ഒറ്റ പേജിൽ വിടുന്നു…

കഥ ഇങ്ങനെ തന്നെ എഴുതാൻ കഴിയുന്നുള്ളു.. ബാവു വാണ് മനസിൽ ഉള്ളത്.. അവന്റെ ഓരോ ഭാഗവും നല്ല വെടിപ്പായി തന്നെ നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു…

ദിവസവും വിടുന്നത് കൊണ്ടാണെന്നു തോന്നുന്നു.. പെട്ടന്ന് മുന്നോട്ട് പോകാത്തത് പോലെ നിങ്ങൾക് തോന്നുന്നത്..  പേജ് കൂട്ടിയാൽ കുറച്ചു മുന്നോട്ട് പോകുമെന്ന് അറിയാം.. ബട്ട്‌.. ഡെയിലി എന്നുള്ളത് മാറ്റേണ്ടി വരും.. ഇനി നിങ്ങളുടെ ഇഷ്ടം ❤❤❤

 

ഈ കഥ യോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഒരു ദിവസം രണ്ടെണ്ണം ആയാലും മൂന്നെണ്ണം ആയാലും നിങ്ങൾ തരാൻ പറയുന്നത്… അന്നേരം ഒരു സീൻ മാത്രമേ എഴുതാൻ പറ്റു.. അത് ചിലപ്പോൾ ലാഗ് ആയി തോന്നുകയും ചെയ്യും..  എനിക്ക് ഈ കഥയിൽ നിങ്ങളോടെ ഒരുപാട് കാര്യം പറയാൻ ഉണ്ട്..

 

എന്നാൽ thu

 

http://imgur.com/gallery/WVn0Mng

 

 

സമയം പോയതറിഞ്ഞില്ല… പതിനൊന്നു മണി ആയിട്ടുണ്ട്…

 

“എന്താടി മുഖത്തിന്‌ ഒരു വാട്ടം…” 

 

നാജി ബൈക്കില്‍ നിന്നും ഇറങ്ങിയപ്പോൾ ഒരു ക്ഷീണം പോലെ തോന്നിയത്  കണ്ടു ഞാൻ ചോദിച്ചു…

 

“പണി പാളി..

 

“എന്തെ എന്ത് പറ്റി…”

 

“ബ്ലീഡിങ് ആണെന്ന് തോന്നുന്നു.. നല്ല നനവുണ്ട്…”

 

“എവിടെ നോക്കട്ടെ…”

 

“പോടാ.. നീ പോയി ബെല്ലടിച്ചെ..”

 

നാജി പറഞ്ഞത് കേട്ടു ഞാൻ വീടിന്റെ ബെല്ലടിച്ചു ഉമ്മ വരുന്നതും കാത്തു നിന്നു…

 

“ആ.. നിങ്ങൾ നേരം വൈകി അല്ലെ..”

 

“ആ ഉമ്മ.. അവളുടെ ഫ്രണ്ട്സിനെ കണ്ടു ഇരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല..”

 

“ഇനി രാത്രി മഴ പെയ്യുമോ എന്നുള്ള പേടിയിലായിരുന്നു ഞാൻ ..  ഭാഗ്യം.. എന്റെ കുട്ടികള്‍ എത്തിയല്ലോ..” 

 

ഉമ്മ വീണ്ടും പറഞ്ഞു നാജിയെ നോക്കി..

 

“എന്താ മോളെ… എന്ത് പറ്റി.. നിനക്ക് നടക്കാൻ കഴിയുന്നില്ലേ…”

 

പിറകിലേക് നോക്കിയ ഞാൻ കണ്ടത് ഉള്ളിലേക്കു കയറാൻ പറ്റാതെ  വീടിന്റെ ചാരു പടിയിൽ ചാരി നിൽക്കുന്ന നാജിയെ ആണ്.. ഉമ്മ ഉടനെ അവളുടെ അടുത്തേക്കെത്തി..

 

“എന്ത് പറ്റി മോളെ..”

 

“ഉമ്മ.. അത്.. മാസമുറ ആയിട്ടുണ്ട്..”

 

“അതിന് എന്താ നിനക്ക് ഇത്ര തളർച്ച…”

 

“ഉമ്മ എനിക്ക് ഉള്ളിൽ നിന്നും എന്തോ പോകുന്നത് പോലെ.. കൂടെ എന്റെ കാൽ ഉയർത്തി വെക്കാന്‍ പറ്റുന്നില്ല.. നല്ല വേദന ഉണ്ട്…”

94 Comments

  1. Vandi kittiyo adipoli ✌ bhai tme pole etto story engakk parayanullath oke parayanam…. nalla flow aanu epm ullath …✌

    1. താങ്ക്യൂ baj ❤❤❤

  2. ഡാ നൗഫു..

    ഈ ഒറ്റപ്പേജ് പരിപാടി നിർത്തണം… മഹാ ബോറു പരിപാടിയാണ്.. പബ്ലിഷ് ചെയ്യാൻ നിനക്കെളുപ്പമുണ്ടാകും എന്ന് വെച്ച് ഇങ്ങനെ ചെയ്യരുത്… എത്ര ചെറിയ കഥകളായാലും ആരും വലിയ ന്യൂസ്പ്രിന്റിൽ അടിച്ചിറക്കാറില്ലല്ലോ… അതൊക്കെ ഒന്നോർക്കണം…

    ഇനി ഒറ്റപ്പേജിൽ വരുന്ന ഒരു കഥകളും വായിക്കില്ല എന്നാണ് എന്റെ തീരുമാനം.. സ്വന്തം കഥയെ വൃത്തിയായും വെടിപ്പായും മനോഹരമായും പബ്ലിഷ് ചെയ്യാൻ മടിയുള്ള ഒരാളുടെ കഥയും വായിച്ചു ഞാനെന്റെ വിലപ്പെട്ട സമയം കളയുന്നില്ല..???

    പിന്നെ ഈ കഥയെ വിശകലനം ചെയ്യാൻ സമയമായിട്ടില്ല, നൂറാം എപ്പിസോഡിൽ ചെയ്യാം എന്ന് കരുതുന്നു ???

    1. ക്ഷമിക്കണം കുട്ടേട്ടൻ.. അറിഞ്ഞിരുന്നില്ല.. ആരും പറഞ്ഞില്ല മുതലാളി ക് ഇത് നഷ്ടം ആണെന്ന്.. സോറി..

      എന്റെ പൊന്നു മുത്തേ.. ഇന്നത്തേക്ക് മാത്രം നീ ക്ഷമിക്കു..❤❤❤

  3. നിധീഷ്

    കുറച്ചേയുള്ളു എങ്കിലും ദിവസവും വരുന്നത്കൊണ്ട് വായിക്കാൻ ഒരു സുഖമുണ്ട്… ❤❤❤❤

    1. താങ്ക്യൂ നിധീഷ് ❤❤❤

  4. Phone complaint ayado.athu kondu randu partum ippozha vayichae പൊളിച്ചു.ജാബിർ പണി കൊടുക്കണ്ട.അവൻ ഉള്ളൊണ്ടല്ലെ നാജിയെ kittiyae

    1. ഇപ്പൊ നന്നയില്ലേ ഫോൺ.. നിന്റെ യൊക്കെ പ്രോത്സാഹനം ആണ്.. ഈ കഥ. എന്നും വരുന്നത് തന്നെ ❤❤❤

  5. രണ്ട് വാക്കല്ല അതിൽ കൂടുതൽ പറയാം ….
    നീ െപാളി ആണ് െെന ഫു …
    ഒരു രക്ഷയും ഇല്ല….
    ആദ്യമായ് ആണ് നിനക്ക് കമന്റ് ഇടുന്നത് :
    അത്രയ്ക്കും ഇഷ്ടമായ് നിന്റെ ഈ കഥ :
    പറ്റുമെങ്കിൽ മാത്രം കുറച്ചു കൂടെ കൂടുതൽ എഴുതൂ ..
    വായിച്ച് േവഗം തീരുന്നു. :
    All The best dear

    1. നോക്കാം ബ്രോ.. കുറച്ചു തിരക്കിൽ ആണ്.. റൂമിൽ എത്തിയാൽ ഒരു സമയം ആകും.. അതാണ് കുറഞ്ഞു പോയത് ❤❤❤

  6. Kadha ithu pole thanne potte ikka… ingalu bejaaravanda
    Innu thanne undako adutha part

    1. നാളെ.. ഒന്നിൽ കൂടുതൽ എഴുതാൻ കഴിഞ്ഞാൽ രണ്ടെണ്ണം തരും ❤❤❤

  7. കൊള്ളാം. പ്രണയം അതിൻ്റെ മനോഹാരിതയിൽ അവതരിപ്പിച്ചതിന് നന്ദി. ❤️❤️

    1. താങ്ക്യൂ ❤❤❤

  8. ♥️♥️♥️

    1. ഇഷ്ടപ്പെട്ടു…
      ഒത്തിരി ഇഷ്ടപ്പെട്ടു…

      1. താങ്ക്യൂ ❤❤❤

  9. മല്ലു റീഡർ

    ???

  10. ആഹാ super ❤️❤️❤️

    1. താങ്ക്യൂ ❤❤❤

  11. ആർക്കും വേണ്ടാത്തവൻ

    അടിപൊളി ആണ് ഇക്കാ

    1. താങ്ക്യൂ ❤❤❤

  12. ഇങ്ങന്നെ ഇളങ്കാറ്റ് പോലേ പോകട്ടെ വണ്ടി കിട്ടിയെന്നറിഞ്ഞതിൽ സന്തോഷം

    1. താങ്ക്യൂ ❤❤❤

  13. ഇങ്ങള് ഡെയിലി തരീൻ ഇക്ക
    കഥ കിടു അല്ലെ ലാഗ്‌ ഒന്നും ഇല്ല ഒരേ കാത്തിരിപ്പു ആണ്
    Naji❤️unais

    Noufukka ?

    1. ദിവസവും ഉണ്ടാവും ❤❤❤

  14. ????❤️?????????❣️?

  15. പേജ് കുറവു ആരെങ്കിലും ഇത് വായിക്കുന്നതു ഒരു പ്രത്യേക അനുഭൂതി ആണ്…
    ??

    1. താങ്ക്യൂ റാമോസ് ❤❤❤

  16. ഹീറോ ഷമ്മി

    കലക്കി ???
    സംഭവം കളറാകുന്നുണ്ട്…
    ഡെയിലി ഇങ്ങിനെ പോന്നോട്ടെ…
    ഇതൊരു സ്ലോ പോയ്സൺ സാധനമാണ്….
    ❤❤❤❤

    1. നാജി ആണോ.. വ
      ബാവു ആണോ ടാ പോയ്സൺ ❤❤❤

      1. ഹീറോ ഷമ്മി

        ????
        കഥ ഉഷാറാകുന്നുണ്ട്…

  17. അബ്ദു

    ഒരു പേജ് എങ്കിൽ ഒന്ന് എന്നും വേണം ഇതാ രസം കഥ ഇങ്ങന്നെ ഇളങ്കാറ്റ് പോലേ പോകട്ടെ വണ്ടി കിട്ടിയെന്നറിഞ്ഞതിൽ സന്തോഷം

    1. താങ്ക്യൂ അബ്ദു ❤❤❤

  18. കുറച്ച് ആയാലും കുഴപ്പമില്ല daily വന്നോട്ടെ

    1. വരും…❤❤❤

  19. അവസാനം. അങ്ങോട്ടു കൊടുക്ക് ഷാജി ഏട്ടാ ……..????

    1. ??? എന്താടാ.. നോമ്പ് മാസമാണ് ??

  20. റസീന അനീസ് പൂലാടൻ

    കുറച്ചായാലും വേണ്ടില്ല ,എന്നും വേണം

    1. നാളെ രാവിലെ കൃത്യ സമയത്ത് ഉണ്ടാവും ❤❤❤

    1. താങ്ക്യൂ ❤❤❤

  21. ❤️❤️❤️❤️

  22. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ♨♨ അർജുനൻ പിള്ള ♨♨

      കിടുകാച്ചി ആയിട്ടുണ്ട് ??. ബാവു നിന്നെ പോലെ ആണ് അല്ലെ ?. മഞ്ഞുരുകി അല്ലെ ?.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️♥️♥️. സ്‌നേഹം മാത്രം ??????

      1. മഞ്ഞു ഉരുകുമോ മല ഉരുകുമോ ആർക് അറിയാം ??

  23. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

Comments are closed.