ഒന്നും ഉരിയാടാതെ 13 [നൗഫു] 4910

  • ഒന്നും ഉരിയാടാതെ 13

    Onnum uriyadathe

    Author : നൗഫു ||| Previuse part

 

ഞാൻ വാക് പാലിക്കുന്നു.. നിങ്ങൾക്കായ് ❤❤❤

 

http://imgur.com/gallery/WVn0Mng

മഴ അതിശക്തമായി പെയ്യുവാൻ തുടങ്ങി.. കാറ്റിൽ പാറുന്ന മഴത്തുള്ളികൾ എന്നെയും അവളെയും നനയിക്കുന്നുണ്ട്.. ദേഹമാസകലം തണുപ്പ് ഇരച്ചു കയറുന്നുണ്ട്..

 

ഉള്ളിൽ എന്തെന്നില്ലാത്ത വികാരം നിറഞ്ഞു പൊങ്ങുന്നു.. നാജിയുടെ സാമീപ്യം തന്നെ ആകാം…. നാജിയെ നോക്കിയപ്പോൾ അവൾ നിന്ന് വിറക്കുന്നു… അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നുണ്ട്.. രണ്ടു കയ്യും കെട്ടി വെച്ച് നിൽക്കുകയാണ്…

 

ഞാൻ പതിയെ അവളുടെ അരികിലേക് നടന്നു.. ഞാൻ അടുക്കുന്ന ശബ്ദം കേട്ട് അവളൊന്നു നോക്കി.. പിന്നെ പതിയെ പിറകോട്ടു നടന്നു.. ആ ഏറുമാടത്തിന്റെ തൂണിൽ കൈകൾ വെച്ച് നിന്നു..

 

ഞാൻ നടന്നു അവളുടെ അടുത്തേക് എത്തി…എന്റെ ചുണ്ടുകൾ അവളുടെ മേനിയിൽ കഥ പറയുവാനായി വെമ്പൽ കൊണ്ട്.. അവളെ ഒന്ന് പുൽകുവാനായി ഞാൻ അവളിലേക്കടുത്തു…

 

നാജിയുടെ കണ്ണിൽ എന്തെന്നില്ലാത്ത തിളക്കം.. അവളും ആഗ്രഹിക്കുന്നത് പോലെ എന്റെ അധരങ്ങളെ… മെല്ലെ എന്റെ നെഞ്ചിലേക് കൈ വെച്ച് അവൾ പ്രതിഷേധിക്കുന്നത് പോലെ.. അവളൊന്നു തള്ളി.. പക്ഷെ അതിന് തീരെ ബലമില്ലാതിരുന്നു…

 

“ഇത്ത..”

 

താഴെ നിന്നും അസറുവിന്റെ ശബ്‌ദം ഞങ്ങളെ ബോധത്തിലേക് തിരികെ കൊണ്ട് വന്നു.. എന്റെ ചുണ്ടും അവളുടെ കവിളും തമ്മിലുള്ള ദൂരം ഒന്നോ രണ്ടോ ഇഞ്ചിന്റെ ഇടയിൽ നിന്നും…

 

“ഞങ്ങൾ ഇവിടെ ഉണ്ടെടാ..”

Updated: April 30, 2021 — 1:34 am

94 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  2. ???
    Aiwah?
    Poli saanam?

    1. താങ്ക്യൂ ബേബി ❤❤❤

  3. ikka adipoli.
    10 page kazhinjadhu arinjilla.
    avasanathe diologe srreenivasante “” kilichundan mambhazham ” enna cinemaye ormapichu.

    1. എന്നും ഇടുന്നില്ലേ അത് കൊണ്ടാണ് ട്ടോ പ്രവീൺ പേജ് കുറയുന്നത്…??

      ഒരുമ്മ തരാൻ പാടില്ല എന്നൊന്നും നിന്റെ വെല്ലിമ്മ പറഞ്ഞിട്ടില്ലല്ലോ ആ ഡയലോഗ് ആണോ ????

  4. Perfect ok ????

  5. ❤️❤️❤️

  6. ചെക്കൻ വേറെ ലെവലായിരുന്നല്ലേ…..

    1. വേറെ ലെവൽ ആകാം ??❤❤?

  7. എന്നും ഓരോ ഭാഗം വരുന്നേ കണ്ടപ്പോ ഇതെന്നെ വായിക്കാമെന്ന് വച്ചു ഇന്നലെ തുടങ്ങി വച്ചു. ഇന്ന് അവസാനത്തെ രണ്ടും വായിച്ചു തീർത്തു. ഒരു സാധാ കുടുംബത്തിൽ ഉള്ള പോലെ കഥ വായിച്ചിരിക്കാൻ നല്ല രസമുണ്ട്. പെട്ടെന്ന് അടുത്തത് താരുന്നോണ്ട് വായിക്കുന്നെന്റെ സുഖം പോവൂല. നാജിയും ബാവും രണ്ടു പേരും കട്ടക് കട്ടകാണ് കഥയിലെ പ്രതാന്യം
    ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന?

    1. താങ്ക്യൂ റിവനാ ???

      നിന്റെ ഓരോ വരികളിലും സന്തോഷം ❤❤❤

  8. വിനോദ് കുമാർ ജി ❤

    ♥❤❤♥❤♥

  9. ♨♨ അർജുനൻ പിള്ള ♨♨

    ഇക്ക നിങ്ങൾ നന്നയോ ഇക്ക ?

  10. ചെമ്പരത്തി

    @ നൗഫു….//[ സുഹൃത്തുക്കളെ ഇങ്ങനെ ഒരു ഭാഗം കഥയുടെ ഭാഗമായി ചേർത്തതാണ്. ഇനി ആരും മാനിറച്ചി കഴിച്ചു എന്നും പറഞ്ഞു എനിക്കെതിരെ കേസ് കൊടുക്കരുത്.. സത്യായിട്ടും ഞാൻ മാനോ.. എന്തിനാ ഏറെ പറയുന്നത്. മുയലിന്റെ ഇറച്ചി പോലും ഇത് വരെ കഴിച്ചിട്ടില്ല…]//

    ഇങ്ങള് ചുമ്മാ പറയല്ലീ….. എവിടുന്നാ കിട്ടീന്നു പറഞ്ഞോളീ…. ഇല്ലേ ഞമ്മള് പോറസ്റ്കാരെ ബിലിച്ചു കാര്യം പറയും…. നോക്കിക്കോ..????

    1. ചെമ്പരത്തി

      പിന്നെ ഇങ്ങളാ ചെക്കനെ എടങ്ങേറ് ആക്കുവോ…. ഈ ഭാഗവും ഇഷ്ടായീട്ടോ ????❤❤?

      1. അവൻ വില്ലൻ അല്ലെ ?

    2. പോടാ.. ഞാൻ അത്തരക്കാരൻ നഹിഹേ ???

  11. ഒരു ദിവസം ഒരു കഥയുടെ രണ്ടേപ്പിസോഡൊക്കെ പ്രസിദ്ധീകരിക്കാനും മാത്രം വലിയൊനായോ ഇജ്ജോക്കെ ???

    1. ചെമ്പരത്തി

      നൗഫുക്കാ പണ്ടത്തെ നൗഫുക്കാ അല്ലാന്നു……??

      1. പറഞ്ഞു കൊടുക്കണം.. അങ്ങനെ തന്നെ ??

    2. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

      Century അടിക്കാനുള്ള പോക്കാണ്

    3. എന്താ ചെയ്യ.. ഇടക്ക് ഇങ്ങനെ ഒരു മൂഡ് വരും.. ??

    1. താങ്ക്യൂ ???

  12. ഇരിഞ്ഞാലക്കുടക്കാരൻ

    യാ സെയ്ത്താൻ. കെമിസ്ട്രി വളർന്നു ബയോളജി ആകുവോടെ. പെണ്ണിന് ചെറിയ ചാഞ്ഞാട്ടം തൊടങ്ങി എന്ന് തോന്നുന്നു. ബാക്കി പോരട്ടെ

    1. ??? ഓള് എന്താ ആർക്കറിയാം ??

  13. Slowly chemistry is turning to biology?

    1. അങ്ങനെ ഇടക്ക് മാറട്ടെ ??

  14. ജെസ്റ്റ് മിസ്സ്‌….. ?
    എന്നാലും ചെക്കന് പതുക്കെ പതുക്കെ…
    നാജിടെ മനസ്സും ശരീരവും കീഴടക്കുന്നത് കാണാൻ തന്നെ ഇഷ്ടം….. ??
    2 part ഉം സൂപ്പര്‍….

    1. താങ്ക്യൂ ഇബ്നു ❤❤❤

      മിസ്സ്‌ ആക്കിയത് അല്ലെ..??

  15. മല്ലു റീഡർ

    ???

  16. സൂപ്പർ

    1. താങ്ക്യൂ ??

  17. വിരഹ കാമുകൻ???

    ഒന്നു വീതം 3 നേരം ആക്കാൻ പറ്റുമോ bro

    1. ദിവസവും ഓരോന്ന് വീതം കിട്ടുന്നില്ലെ അത് തന്നെ. ഭാഗ്യം

    2. ഓരോ മണിക്കൂർ ഇടവിട്ട് ആയാലോ ?

    3. ?.. എന്താടാ ഇത് ??

  18. വിരഹ കാമുകൻ???

    ❤❤❤

  19. വന്നല്ലോ ?

    1. സെൽഫ് ഗോൾ പറ്റൂല ഊളെ.. അപ്പോൾ ഞാനാ ഫസ്റ്റ് ????

      1. ???

      2. ഞാൻ വന്നോ എന്ന് നോക്കാൻ വന്നത് ആണ് ??

        1. ഇയ്യാളെ എന്തോ ചെയ്യണം.,.,??

          1. ? ഞാൻ പാവമല്ലേ തമ്പുരാൻ.. ഒരു ടൈം പാസ്സ് ???

          2. DK ye വിളിപ്പിച്ചു ചുറ്റിക എടുക്കണോ

        2. ചെമ്പരത്തി

          @നൗഫു…ഇങ്ങള് വന്നൊന്നറിയാൻ ഇങ്ങള് തന്നെ വന്നു നോക്കുവാണോ ???

          1. ???

          2. സാധാരണയായി ഓൻ വരുന്നെന്നു മുന്നേ ഓന്റെ കുംഭയാണ് വരാറ്.. നോമ്പായത് കൊണ്ട് മൂക്കാനോ ആദ്യം വന്നതെന്നറിയാൻ വെറുതെ ഒളിഞ്ഞു നോക്കിയതാവും… ഒളിഞ്ഞു നോട്ടത്തിൽ കോഴിക്കോട് ജില്ലാ ചാമ്പ്യനാണെ.. ???

          3. Entammo.. Ijjaathi..!!

    2. വല്ലാണ്ട് നോക്കേണ്ട…
      അയിനു ഞങ്ങളുണ്ട് ഇബിടെ….

      1. കോഴിക്കോട് ചാമ്പ്യൻ ഷിപ്പെല്ലാം എനിക്കുള്ളതാ….

        1. ഇജ്ജ് എടുത്തോ ??

Comments are closed.