ഒന്നും ഉരിയാടാതെ 11 [നൗഫു] 4873

“മാമനോ.. ടാ ഞാൻ ഇപ്പൊ നിന്റെ കൂടെ ഉപ്പയാണ്.. മാമനൊക്കെ മാറി…”

“അത് പിന്നെ അവൻ ഇത് വരെ വിളിച്ചത് അല്ലെ ആദ്യം നാവിൽ വരൂ ഇങ്ങനെ ഓനെ കളിയാക്കണ്ട”

എന്നെ രക്ഷിക്കാനായി പറഞ്ഞു അമ്മായി അവിടേക്കു കടന്നു വന്നു…

“എല്ലാവരും വരി ഭക്ഷണം കഴിക്കാം..”

അന്ന് അവിടെ നൈച്ചൊറും കോഴി കറിയും ആയിരുന്നു.. കല്യാണം കഴിഞ്ഞത് മുതൽ ഈ ഫുഡ്‌ തന്നെ.. എന്നും ഇറച്ചിയും നെയ്യും മടുപ്പ് വരുവാൻ തുടങ്ങിയിട്ടുണ്ട്… ഇനി അവിടെ എത്തിയാലും ഇത് തന്നെ ആവും…

ഫുഡ്‌ കഴിച്ചു ഞങ്ങൾ ഇറങ്ങുവാനയി തുടങ്ങി.. തൊട്ട് പിറകെ തന്നെ ഹാരിസിക്കയും ഹസ്ന ഇത്തയും ഇറങ്ങും..

“ഞായറാഴ്ച രാത്രി ഞങ്ങളുടെ വീട്ടിലേക് വരണം.. അന്ന് അവിടെ കൂടാം..”

ഇറങ്ങുന്ന വഴി ഹാരിസിക്ക പറഞ്ഞു..

ഞാൻ നാജിയുടെ മുഖത്തേക് നോക്കിയപ്പോൾ അവൾ സമ്മതമാണെന്ന് പറയാൻ പറഞ്ഞു..

“ഇക്കാ.. അത് വേണോ.. നമുക്ക് എപ്പോ വേണേലും വന്നു കയറാൻ പറ്റിയ വീട് തന്നെ അല്ലെ ഇക്കയുടേത്.. അത് കൊണ്ട് ഞാൻ ഒരു ദിവസം വരേണ്ട്.. അങ്ങനെ പോരെ…”

“നിന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ.. നിനക്ക് ഒഴിവ് ഉണ്ടാവുമ്പോൾ ഇവളെയും കൂട്ടി വാ..”

“എന്താ..”

ഹുസ്ന ഇത്ത അതിന്റെ ഇടയിലേക്ക് കയറി ചോദിച്ചു..

“ഞാൻ ഓനോട്‌ ഞായറാഴ്ച അങ്ങോട്ട്‌ വരുന്ന കാര്യം പറയായിരുന്നു..”

Updated: April 28, 2021 — 5:41 pm

46 Comments

  1. Ayin maampuyayil pettikada illallo?

  2. ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    ❤️?❤️?

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ???

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും ??

  11. ഹീറോ ഷമ്മി

    ?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
    ഞാൻ കണ്ടില്ല…?‍♂️?‍♂️?‍♂️

    Anyway വായിച്ചുവരാം…?‍♂️?‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു ?

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???

      1. ??? ഇതൊക്കെ എപ്പോ ?

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?

  13. മല്ലു റീഡർ

    ???

  14. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???

  15. Njn allaaparttum vayikarund ini adutha parttum katta vaitting??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    ?????

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.