ഒന്നും ഉരിയാടാതെ 11 [നൗഫു] 4873

ഛെ.. എല്ലാം പോയി.. വെറുതെ മനുഷ്യനെ കൊതിപ്പിച്ചു..

❤❤❤

ഉടനെ തന്നെ അവൾ മാറ്റി ഇറങ്ങി വന്നു..

“എന്നാൽ പോവാ..”

“അല്ല.. ഭക്ഷണം കഴിച്ചു പോയാൽ പോരെ.. ഞാൻ വീട്ടീന്ന് ഒന്നും കഴിച്ചില്ല..”

“തന്നെ.. ഞാൻ വിചാരിച്ചു.. ഞാൻ പോന്ന സന്തോഷത്തിൽ നീ വീട്ടിൽ ബിരിയാണി വെച്ചിട്ടുണ്ടാവുമെന്ന്…”

“അയ്യോ വീണ്ടും കോമഡി. ഞാൻ ചിരിക്കാണേ..”

“വോ.. വേണ്ട.. എനിക്ക് ഇങ്ങനത്തെ കോമഡി പറയാനേ അറിയൂ ബാവു…”

“ഇതാണോ കോമഡി കട്ട ചളി വാരി വിതറുകയല്ലേ.”

“ബാവു.. വേണ്ടാ.. വാ.. ഫുഡ്‌ ഇവിടെ ഉണ്ട്.. മരുമോനെ ഊട്ടിക്കാതെ ഏതായാലും ഉമ്മ വിടൂല..”

ഞങ്ങൾ അടിയിലേക് ഇറങ്ങി ഹാളിൽ എത്തി..

“മോളെ.. പോകുവാൻ ആയോ..”

“ആ ഉപ്പ.. ഇപോ സമയം പന്ത്രണ്ട് കഴിഞ്ഞു.. ചോറ് കഴിച്ചു ഇറങ്ങിയാൽ ഒരു നാല് മണിക്ക് മുമ്പ് അവിടെ എത്താം..”

“ഹ്മ്മ്.. പതിയെ പോയാൽ മതി.. പിന്നെ.. എന്റെ ഡ്രൈവറെ വിടണോ കൂടെ..”

“വേണ്ടാ ഉപ്പ.. ഞാൻ ഡ്രൈവ് ചെയ്തോളാം..”

“നീ എന്താ ബാവു ഒന്നും മിണ്ടാതെ..”

അവരുടെ സംസാരം കേട്ടു ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ സുക്കൂർ മാമാ എന്നോട് ചോദിച്ചു..

“ഒന്നുമില്ല മാമ…”

Updated: April 28, 2021 — 5:41 pm

46 Comments

  1. Ayin maampuyayil pettikada illallo?

  2. ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    ❤️?❤️?

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ???

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും ??

  11. ഹീറോ ഷമ്മി

    ?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
    ഞാൻ കണ്ടില്ല…?‍♂️?‍♂️?‍♂️

    Anyway വായിച്ചുവരാം…?‍♂️?‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു ?

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???

      1. ??? ഇതൊക്കെ എപ്പോ ?

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?

  13. മല്ലു റീഡർ

    ???

  14. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???

  15. Njn allaaparttum vayikarund ini adutha parttum katta vaitting??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    ?????

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.