ഒന്നും ഉരിയാടാതെ 11 [നൗഫു] 4873

എന്നെ കണ്ടപ്പോൾ അവളുടെ മൂത്ത കുട്ടി ഓടി വന്നു.. ഞാൻ ഉടനെ കയ്യിൽ പിടിച്ച മിൽക്കിബറിന്റെ ചോക്ലേറ്റ് അവൾക് കൊടുത്തു…

നാജി എവിടെ..

കെട്ടിയോന് പെണ്ണിനെ കാണാഞ്ഞിട്ട് പൊരുതി മുട്ടൻ തുടങ്ങി എന്നും പറഞ്ഞു ഹാരിസിക്ക പിറകിലായി കയറി..

പിന്നെ.. നിങ്ങളെ പോലെ ആണോ.. ഇവിടെ നിന്നും ഇറങ്ങിയാൽ പിന്നെ ഫോൺ വിളിച്ചാലും എടുക്കില്ല.. എവിടെ ആണെന്ന് പറയുകയും ഇല്ല.. ഹസ്ന ഇത്ത എന്നെ സപ്പോർട് ചെയ്തു കൊണ്ട് പറഞ്ഞു..

എടി.. അതൊക്കെ പുതു മോടി അല്ലെ.. കുറച്ചു കഴിഞ്ഞാൽ നീ കണ്ടോ.. അവളെ കാണുമ്പോൾ തന്നെ ഇവൻ ഓടി ഒളിക്കും അല്ലേടാ.. ഉനൈസ്..

ഈ ഇക്കാ.. ടാ.. ഓള് കുളിക്കാൻ കയറി.. നീ ഇവിടെ ഇരി.. അല്ലേൽ റൂമിൽ പോയി ഇരുന്നോ.. അവിടെ തണുപ്പ് ഉണ്ടാവും..

ഞാൻ ഒരു രക്ഷ കിട്ടിയാൽ കഴിച്ചിലായി എന്നത് കൊണ്ട് നേരെ റൂമിലേക്കു നടന്നു…

ബാത്‌റൂമിൽ വെള്ളം വീയുന്ന ശബ്ദം കേൾക്കുന്നുണ്ട്…

ഞാൻ അന്ന് വായിച്ചു മുഴുവനക്കാക്കിയ നാജിയുടെ ഡയറി അവിടെ നോക്കി..

പക്ഷെ അത് അവൾ അവിടെ നിന്നും മാറ്റിയിരുന്നു ….

കഡ്ക്..

ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദമാണ്…

മുട്ടോളം മാത്രമുള്ള ഒരു ഇന്നർ പോലുള്ള വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്.. അതിലൂടെ അവളെ നല്ലത് പോലെ നിഴലടിച്ചു കാണുന്നുണ്ട്… എല്ലാം…

നാജി ഞാൻ വന്നത് അറിയാതെ.. അവളുടെ ഡ്രസ്സ്‌ ചേഞ്ച് റൂമിലേക്കു നടന്നു…

Updated: April 28, 2021 — 5:41 pm

46 Comments

  1. Ayin maampuyayil pettikada illallo?

  2. ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    ❤️?❤️?

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ???

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും ??

  11. ഹീറോ ഷമ്മി

    ?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
    ഞാൻ കണ്ടില്ല…?‍♂️?‍♂️?‍♂️

    Anyway വായിച്ചുവരാം…?‍♂️?‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു ?

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???

      1. ??? ഇതൊക്കെ എപ്പോ ?

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?

  13. മല്ലു റീഡർ

    ???

  14. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???

  15. Njn allaaparttum vayikarund ini adutha parttum katta vaitting??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    ?????

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.