ഒന്നും ഉരിയാടാതെ 11 [നൗഫു] 4812

അപ്പോ ശരിയെന്നു പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു..

ഇത് വല്ലാത്ത ചെയ്തു തന്നെ.. മനുഷ്യന്റെ സമാധാനം കളയാനായി…

ടാ.. ഞാൻ പോവാ.. ഇന്ന് കുറച്ചു പരിപാടി ഉണ്ട്..

തന്നെ.. എവിടെ ഞങ്ങളും വരാം.. ഫുഡ്‌ കിട്ടുമല്ലോ.. മനാഫ് ആണ്..

ആ പോര്.. കാളികാവ് ആണ് സ്ഥലം..

എന്നാൽ ഞങ്ങൾ ഇല്ല..എത്ര ദൂരം ഇരിക്കണം… അവിടെ എവിടെ..

കരുവാര കുണ്ട് ആണെന്ന് തോന്നുന്നു പ്രോപ്പർ സ്ഥലം..

ഹ്മ്മ്.. അപ്പൊ പോയി വാ.. ഇനി നാളെ അല്ലെ കാണാൻ പറ്റു…

ഞാൻ അവിടെ നിന്നും ബൈക്ക് എടുത്തു ഉപ്പയോട് കാര്യം പറഞ്ഞു..

നോക്കി പോണെടാ.. കാറിൽ അല്ലെ പോകുന്നത്..

അതെ ഉപ്പ.. ഇന്നലെ മഴ പെയ്യാൻ തുടങ്ങിയത് അല്ലെ,.. ഇനി പോകുമ്പോൾ മഴ പെയ്താൽ ബൈക്കിൽ ശരി ആകില്ല..

ബാവു.. നിന്റെ കയ്യിൽ പൈസ ഉണ്ടോ.. ഉമ്മയാണ്..

ആ.. ഉണ്ട് ഉമ്മ..

ഞാൻ വേഗം ഉള്ളിലേക്കു കയറി അവൾ എടുത്തു വെച്ച ഡ്രസ്സ്‌ അണിഞ്ഞു ഇറങ്ങി..

ഒരു ചെറിയ ലൈനോട് കൂടിയ ചെക് ഉള്ള ഷർട്ടും,.. ബ്ലാക് പാന്റുമായിരുന്നു അവൾ എടുത്തു വെച്ചത്..

പുതിയത് ഒന്നും കല്യാണത്തിനായി വാങ്ങിയിട്ടില്ല.. അതിനൊക്കെ എവിടെ ആയിരുന്നു സമയം.. പിടിച്ച പിടിയാലേ കെട്ടിച്ചില്ല.. അല്ല പിന്നെ…

Updated: April 28, 2021 — 5:41 pm

46 Comments

  1. Ayin maampuyayil pettikada illallo?

  2. ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    ❤️?❤️?

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ???

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും ??

  11. ഹീറോ ഷമ്മി

    ?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
    ഞാൻ കണ്ടില്ല…?‍♂️?‍♂️?‍♂️

    Anyway വായിച്ചുവരാം…?‍♂️?‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു ?

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???

      1. ??? ഇതൊക്കെ എപ്പോ ?

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?

  13. മല്ലു റീഡർ

    ???

  14. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???

  15. Njn allaaparttum vayikarund ini adutha parttum katta vaitting??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    ?????

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.