പിറ്റേന്ന്..
കടയിൽ ഇരിക്കുന്ന സമയം.. പത്തു മണി ആയിട്ടുണ്ട്..
നാജി ഇന്ന് മൂന്നാമത്തെ വിളിയാണ്..
എന്താടി.. നിനക്ക് ഒരു പണിയും ഇല്ലേ.. നീ വന്നിട്ട് നാളെ മുതൽ ഹോസ്പിറ്റലിൽ പൊയ്ക്കോ.. അല്ല പിന്നെ..
അതെ. ഞാൻ വേറെ ഒരു കാര്യം പറയാൻ വിളിച്ചത് ആണ്..
എന്ത് കാര്യം..
ഉച്ചക്ക് വീട്ടിലേക് വരണം..
വന്നിട്ട്..
നമുക്ക് കുറച്ചു സ്ഥലങ്ങളിൽ പോകാൻ ഉണ്ട്..
എവിടെ..
ഉമ്മയുടെ വീട്ടിലും കുറച്ചു ബന്ധുക്കളുടെ വീട്ടിലും..
അതിന് നിന്റെ ഉമ്മാന്റെ വീട്.. കാളികാവ് എത്തണ്ടേ.. ഇവിടുന്ന് അൻപതു കിലോമീറ്റർ ഇല്ലേ..
ഹ്മ്മ്.. അതൊക്കെ ഉണ്ട്..
അല്ല.. ഉച്ചക്ക് പോയാൽ.. ഇന്ന് വരാൻ പറ്റില്ലല്ലോ..
പറ്റില്ല.. ഉമ്മയുടെ അനിയത്തിയുടെ വീട്ടിൽ നിൽക്കണം..
അയ്യേ.. ഞാൻ ഇല്ല.. നീ പോയാൽ മതി..
പോടാ.. ഞാൻ ഒറ്റക്ക് പോയിട്ട് എന്ത് ചെയ്യാൻ ആണ്.. നീ ഇല്ലാതെ.. അതോണ്ട് മോൻ പോയി കുളിച്ചു അലമാര തുറന്നു ഞാൻ മുകളിൽ തന്നെ ഒരു ഡ്രസ്സ് ഇസ്തിരി ഇട്ടു വെച്ചിട്ടുണ്ട്,.. അത് ഇട്ടു വന്നാൽ മതി..
Ayin maampuyayil pettikada illallo?
❤️❤️❤️❤️❤️
❤️?❤️?
❤️
Otta irippinu 11 vare vayichu
Kidilan
Kidiloski…
Noifuve
??❤❤
❤❤❤
❤❤❤
സൂപ്പർ
താങ്ക്യൂ ❤❤❤
ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤
താങ്ക്യൂ ❤❤❤
എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤
താങ്ക്യൂ ❤❤❤
ikka kollam.
Adipoli.
najikku moodu pokan karanam mattavan endhengilum message ayachittu undavanam.
adhavum.
തീർച്ചയായും ❤❤❤
ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം
അതെന്നെ ആവും ??
?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
ഞാൻ കണ്ടില്ല…?♂️?♂️?♂️
Anyway വായിച്ചുവരാം…?♂️?♂️
കുറച്ചു ദിവസമേ ആയിട്ടുള്ളു ?
കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട് പോകുമ്പോൾ phone വിളിച്ചു ആണ് തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..
എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….
നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???
??? ഇതൊക്കെ എപ്പോ ?
അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?
???
❤❤❤
??
വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???
❤❤❤
❤❤❤
Njn allaaparttum vayikarund ini adutha parttum katta vaitting??
❤❤❤
ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ
??❤❤❤
❤❤❤❤
❤❤❤
അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി
താങ്ക്സ് ബ്രോ ❤❤❤
❤️❤️
❤❤❤
?????
❤❤❤
Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️
താങ്ക്സ് ബ്രോ ❤❤❤
???
❤❤❤