ഒന്നും ഉരിയാടാതെ 11 [നൗഫു] 4873

അപ്പുറത്തു നിന്നും കുറച്ചു സമയം ഒരു മിണ്ടാട്ടവും കേട്ടില്ല…

“ബാവു.. നീ കാര്യമായിട്ട് പറഞ്ഞത് ആണോ.. നീ എന്നെ ഇഷ്ട്ടപെടില്ലേ???”

“അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല.. ഒരൊറ്റ നിമിഷം കൊണ്ട് ഇഷ്ട്ടപെടുന്നവർ പോലും ഇവൾ മറ്റൊരു ജന്മത്തിൽ എന്റേത് ആയിരുന്നു എന്നുള്ള തോന്നലിലാണ് ഇഷ്ട്ടപെടുന്നത്.. നിന്നെ ഞാൻ സ്നേഹിക്കും.. എന്റെ ഉള്ളിലുള്ള എല്ലാ ഇഷ്ട്ടവും തന്നു കൊണ്ട് തന്നെ.. പക്ഷെ.. അതിനുള്ള സമയം ആയിട്ടില്ല… ഒന്ന് ചോദിക്കട്ടെ ഞാൻ.. നിനക്ക് ഇപോ എന്നെ ഇഷ്ട്ടമാണോ.. അതോ മറ്റേ ആളെ തന്നെ മതിയോ..”

“എനിക്ക് ഇപ്പോഴും ഒരു തീരുമാനം എടുക്കാൻ സാധിച്ചിട്ടില്ല ബാവു…”

“എന്തെ. തീരുമാനം വൈകുന്നു…”

“നീ അതിന് സമ്മതിക്കുമോ.. ഞാൻഅജ്‌മലിന്റെ കൂടെ പോകുവാൻ…”

“അത്.. അറിഞ്ഞ് കൊണ്ട് ഒരിക്കലും ഞാൻ സമ്മതിക്കില്ല..”

“ഹ്മ്മ്.. എന്റെ ഉള്ളിലെ അവസ്ഥ നിന്നോട് പറഞ്ഞാൽ മനസിലാകില്ല ബാവു..”

“എന്നാൽ മോള് ഉറങ്ങാൻ നോക്ക്.. മണി ഒന്നായി.. ഇനി നാളെ പറയാം ട്ടോ…”

“വെക്കല്ലട…”

പോടീ എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.. ഉറക്കം കണ്ണുകളെ മാടി വിളിക്കുന്നത് കൊണ്ട് വേഗത്തിൽ ഉറങ്ങി…

❤❤❤

Updated: April 28, 2021 — 5:41 pm

46 Comments

  1. Ayin maampuyayil pettikada illallo?

  2. ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    ❤️?❤️?

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ???

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും ??

  11. ഹീറോ ഷമ്മി

    ?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
    ഞാൻ കണ്ടില്ല…?‍♂️?‍♂️?‍♂️

    Anyway വായിച്ചുവരാം…?‍♂️?‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു ?

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???

      1. ??? ഇതൊക്കെ എപ്പോ ?

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?

  13. മല്ലു റീഡർ

    ???

  14. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???

  15. Njn allaaparttum vayikarund ini adutha parttum katta vaitting??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    ?????

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.