“ഓക്കേ.. എന്നാൽ വാ.. എവിടെ ചായകട..”
“ദാ.. അവിടെ ഒരു പെട്ടിക്കട കാണുന്നുണ്ട്..”
“ഹ്മ്മ്.. അള്ളോ.. നല്ല ചൂട് പഴപൊരി… നാജി നീ ഇവിടെ ഇരുന്നോ.. ഞാൻ ചായയും കടിയും വാങ്ങി വരാം..”
വാതിൽ തുറന്നു ഞാൻ പുറത്തേക്കിറങ്ങി… ആദ്യം മുഖം നല്ലത് പോലെ ഒന്ന് കഴുകി.. ഓളെ കൂടെ കമ്പനിയായി വന്നിട്ട് ഞാൻ കൂർക്കം വലിച്ചു ഉറങ്ങിയിരിക്കുന്നു ഛെ..!! നാജി ഒന്നും പറഞ്ഞില്ല..
“ഇക്കാ.. രണ്ടു ചായ.. രണ്ടു കടി..”
“നാജി ചായ..”
മൊബൈൽ നോക്കി അവൾ ആരോടോ ചാറ്റ് ചെയ്യുന്നതിനിടെ ഞാൻ ചായ കൊടുത്തു..
“എന്താടി മുഖം നേരത്തെ കണ്ടത് പോലെ ആയിട്ടുണ്ടല്ലോ..”
“ഒന്നുമില്ല..”
“ഒന്നുമില്ലേ…”
“ഇല്ല ഒന്നുമില്ല..”
“എന്നാലും പറ…”
“ബാവു.. നിനക്ക് കുറച്ചു കൂടുന്നുണ്ട്.. എന്റെ പേർസണൽ വിഷയത്തിൽ നീ ഇടപെടരുത്.. എനിക്ക് ചിലപ്പോൾ ടെൻഷൻ വരും.. ചിലപ്പോൾ കരയും.. അതൊന്നും എന്തിനാണെന്ന് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്ക് ഇല്ല.. മനസിലായോ…”
എന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു മുഖം നാജിയിൽ കാണുകയായിരുന്നു… അവൾ അത്രയും ദേഷ്യപെട്ട് ആയിരുന്നു എന്നോട് സംസാരിച്ചത്…
തുടരും….
പേജ് കുറച്ചു കുറഞ്ഞു…
ബൈ
നൗഫു..❤❤❤
Ayin maampuyayil pettikada illallo?
❤️❤️❤️❤️❤️
❤️?❤️?
❤️
Otta irippinu 11 vare vayichu
Kidilan
Kidiloski…
Noifuve
??❤❤
❤❤❤
❤❤❤
സൂപ്പർ
താങ്ക്യൂ ❤❤❤
ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤
താങ്ക്യൂ ❤❤❤
എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤
താങ്ക്യൂ ❤❤❤
ikka kollam.
Adipoli.
najikku moodu pokan karanam mattavan endhengilum message ayachittu undavanam.
adhavum.
തീർച്ചയായും ❤❤❤
ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം
അതെന്നെ ആവും ??
?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
ഞാൻ കണ്ടില്ല…?♂️?♂️?♂️
Anyway വായിച്ചുവരാം…?♂️?♂️
കുറച്ചു ദിവസമേ ആയിട്ടുള്ളു ?
കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട് പോകുമ്പോൾ phone വിളിച്ചു ആണ് തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..
എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….
നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???
??? ഇതൊക്കെ എപ്പോ ?
അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?
???
❤❤❤
??
വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???
❤❤❤
❤❤❤
Njn allaaparttum vayikarund ini adutha parttum katta vaitting??
❤❤❤
ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ
??❤❤❤
❤❤❤❤
❤❤❤
അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി
താങ്ക്സ് ബ്രോ ❤❤❤
❤️❤️
❤❤❤
?????
❤❤❤
Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️
താങ്ക്സ് ബ്രോ ❤❤❤
???
❤❤❤