“നിന്നോട് ഞാൻ അത് ഉയർന്നു പോകുമ്പോഴെ പറഞ്ഞില്ലേ ഇപ്പോ പൊട്ടുമെന്ന്.. അങ്ങനെ തന്നെ വേണം..”
“പോടീ.. അത് പോയാൽ എന്താ ഞാൻ വേറെ വാങ്ങും..”
“ഇനി പിന്നെ വാങ്ങി പട്ടം പറത്തി കളിക്കാം. നേരം വൈകി വാ..”
നേരത്തെ കയറി വരുമ്പോൾ എന്റെ തോളിൽ ചാഞ്ഞു വന്നവൾ, റോക്കറ്റ് പോകുന്നത് പോലെ ആ പടികൾ ഇറങ്ങുവാൻ തുടങ്ങി..
http://imgur.com/gallery/mBi6RK8
കാറിൽ കയറിയ ഉടനെ തന്നെ.. ഞാൻ ഒരു ചെറിയ മയക്കത്തിലേക് വീണു…
അതെങ്ങനെ ഫുള്ള് ആൽബം സോങ് ആയിരുന്നു.. കാറിൽ..
“നീ എന്റേതല്ലേ ഞാൻ നിന്റേതല്ലേ.. നമ്മളെന്നും ഒന്നല്ലാടി.. നമുക്കൊരു മന മല്ലയോ… ”
“ഖൽബിനകത്തെ നിക്കാഹിൽ.. നീയും ഞാനും ഇണയല്ലേ..
എൻ പാലോളി ചന്ദ്രിക നീയല്ലേ.. എന്റെ ഉലകവും നീ അല്ലെ..എന്തിനെന്നെ മറന്നു നീ..”…
ആഹാ.. നല്ല സുഖമായി ഞാൻ ഉറങ്ങി…
❤❤❤
“ബാവു.. ബാവു..”
കാറിൽ കിടന്നു മയങ്ങിയ എന്നെ തോളിൽ തട്ടി നാജി വിളിക്കുവാൻ തുടങ്ങി..
“എത്തിയോ..”
ഞാൻ പെട്ടന്ന് എഴുന്നേറ്റ് ചോദിച്ചു..
“ഇല്ല.. മമ്പുഴ എത്തിയിട്ടുള്ളു.. ഇനി കുറച്ച് കൂടെ ഉണ്ട്.. നീ ഉറങ്ങുന്നത് കണ്ടിട്ട് എനിക്കും ഉറക്കം വരുന്നു.. ഓരോ ചായ കുടിച്ചാലോ..”
Ayin maampuyayil pettikada illallo?
❤️❤️❤️❤️❤️
❤️?❤️?
❤️
Otta irippinu 11 vare vayichu
Kidilan
Kidiloski…
Noifuve
??❤❤
❤❤❤
❤❤❤
സൂപ്പർ
താങ്ക്യൂ ❤❤❤
ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤
താങ്ക്യൂ ❤❤❤
എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤
താങ്ക്യൂ ❤❤❤
ikka kollam.
Adipoli.
najikku moodu pokan karanam mattavan endhengilum message ayachittu undavanam.
adhavum.
തീർച്ചയായും ❤❤❤
ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം
അതെന്നെ ആവും ??
?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
ഞാൻ കണ്ടില്ല…?♂️?♂️?♂️
Anyway വായിച്ചുവരാം…?♂️?♂️
കുറച്ചു ദിവസമേ ആയിട്ടുള്ളു ?
കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട് പോകുമ്പോൾ phone വിളിച്ചു ആണ് തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..
എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….
നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???
??? ഇതൊക്കെ എപ്പോ ?
അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?
???
❤❤❤
??
വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???
❤❤❤
❤❤❤
Njn allaaparttum vayikarund ini adutha parttum katta vaitting??
❤❤❤
ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ
??❤❤❤
❤❤❤❤
❤❤❤
അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി
താങ്ക്സ് ബ്രോ ❤❤❤
❤️❤️
❤❤❤
?????
❤❤❤
Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️
താങ്ക്സ് ബ്രോ ❤❤❤
???
❤❤❤