“ബാവു.. എനിക്ക് ഒരു ഐസ് ക്രീം വേണം..”
“ഏതു വേണം..”
“സ്ട്രോബെറി..”
ഞാൻ അടുത്തുള്ള കടയിൽ നിന്നും ഒരു കുപ്പി വെള്ളവും, കൂടെ രണ്ടു ഐസ് ക്രീമും ഒരു ചിപ്സ്.. നമ്മുടെ മരച്ചീനി കൊണ്ട് ഉണ്ടാക്കുന്ന.. കപ്പ [വേറെ ഒരു പേര് കൂടെ ഉണ്ട് അത് ഇവിടെ പറഞ്ഞാൽ നിങ്ങൾ ചിലപ്പോൾ തെറ്റിദ്ധരിക്കും ] അതും വാങ്ങി..
വിയർപ്പ് തുള്ളികൾ എല്ലാം ആ കാറ്റിൽ അലിഞ്ഞു പോയിട്ടുണ്ട്.. മുടിയുടെ ചെറിയ ഭാഗം മുന്നിലേക്ക് ഇട്ടു കൊണ്ട് നാജി ഐസ് ക്രീം കഴിക്കാൻ തുടങ്ങി…
ചേട്ടാ . ഇതൊന്ന് വാങ്ങു.. ഒരു ചെറിയ കുട്ടി എന്റെ അടുത്ത് വന്നു കയ്യിലുള്ള പട്ടം എന്നെ കാണിച്ചു കൊണ്ട് പറഞ്ഞു..
“എനിക്ക് ഏറെ ഇഷ്ട്ടമാണ് പട്ടം പറത്തി കളിക്കാൻ..”
ഞാൻ നാജിയെ നോക്കിയപ്പോൾ അവൾ പറഞ്ഞു..
“പറത്തണോ…”
അവൾ തന്നെ ഒരു പട്ടം വാങ്ങി എന്റെ കയ്യിൽ തന്നു..
ഞാൻ അത് കാറ്റിന്റെ ദിശ നോക്കി ഉയർത്തി.. കണ്ണിൽ നിന്നും ഒരു പൊട്ടു പോലെ ആകുന്നത് വരെ… നമ്മുടെ ജീവിതം ഇങ്ങനെ തന്നെ ആണ്.. നമ്മൾ ഉയരാൻ തുടങ്ങിയാൽ ആരെക്കാളും ഉയരത്തിൽ എത്തുവാൻ മാത്രെമേ നോക്കൂ..
പക്ഷെ എന്റെ കയ്യിൽ നിന്നും ഒരൊറ്റ നിമിഷം കൊണ്ട് അതിന്റെ നൂൽ പൊട്ടിയപ്പോൾ.. നമുക്ക് പിടിച്ചാൽ കിട്ടാത്ത വേഗതയിൽ അത് എങ്ങോട്ടോ മറഞ്ഞു പോയി..
“ഹ ഹ ഹ.. നാജിയുടെ ചിരി കേട്ടു ഞാൻ പിറകിലേക് നോക്കി..”
Ayin maampuyayil pettikada illallo?
❤️❤️❤️❤️❤️
❤️?❤️?
❤️
Otta irippinu 11 vare vayichu
Kidilan
Kidiloski…
Noifuve
??❤❤
❤❤❤
❤❤❤
സൂപ്പർ
താങ്ക്യൂ ❤❤❤
ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤
താങ്ക്യൂ ❤❤❤
എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤
താങ്ക്യൂ ❤❤❤
ikka kollam.
Adipoli.
najikku moodu pokan karanam mattavan endhengilum message ayachittu undavanam.
adhavum.
തീർച്ചയായും ❤❤❤
ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം
അതെന്നെ ആവും ??
?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
ഞാൻ കണ്ടില്ല…?♂️?♂️?♂️
Anyway വായിച്ചുവരാം…?♂️?♂️
കുറച്ചു ദിവസമേ ആയിട്ടുള്ളു ?
കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട് പോകുമ്പോൾ phone വിളിച്ചു ആണ് തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..
എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….
നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???
??? ഇതൊക്കെ എപ്പോ ?
അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?
???
❤❤❤
??
വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???
❤❤❤
❤❤❤
Njn allaaparttum vayikarund ini adutha parttum katta vaitting??
❤❤❤
ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ
??❤❤❤
❤❤❤❤
❤❤❤
അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി
താങ്ക്സ് ബ്രോ ❤❤❤
❤️❤️
❤❤❤
?????
❤❤❤
Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️
താങ്ക്സ് ബ്രോ ❤❤❤
???
❤❤❤