ഒന്നും ഉരിയാടാതെ 11 [നൗഫു] 4838

മഴ ഇന്നലെ ഒന്ന് പെയ്തെങ്കിലും ചൂടിന് ഒരു കുറവും ഇല്ല… കയ്യിൽ ഒരു വെള്ളത്തിന്റെ ബോട്ടൽ പിടിച്ചു ഞങ്ങൾ പകുതിയിലേക്കു എത്തി.. അവിടെ കണ്ട കല്ലിൽ നാജി ഇരുന്നു..

“എന്തെ.. വയ്യേ..”

“ഇനി വയ്യ ബാവു. നമുക്ക് പോകാം..”

“നീ ഇത്ര ചെറുത് കയറിയപ്പോൾ ക്ഷീണിച്ചോ.. വാ ഞാൻ പിടിക്കാം..”

അവളുടെ കയ്യിൽ പിടിച്ചു ഞാൻ മുകളിലേക്കു നടത്തി…

അവൾ അവളുടെ തല എന്റെ തോളിൽ വെച്ചാണ് കയറുന്നത്.. മുഖമെല്ലാം വിയർത്തു കുളിച്ചിട്ടുണ്ട്.. അവസാനം മുകളിലെ പടിയിൽ എത്തിയപ്പോൾ ഒരു സമാധാനം ആയി.. ഇനി താഴോട്ട് സ്റ്റെപ് ഇറങ്ങിയാൽ മതിയല്ലോ..

“എടി. അത് കണ്ടോ..”

അവിടെ കാറും ജീപ്പും ബസ്സും എല്ലാം പാർക്ക്‌ ചെയ്തിരിക്കുന്നു…

“നീ എവിടെ നോക്കിയിട്ടാണ് വണ്ടി വിട്ടത്..”

“അത് എനിക്ക് അറിയോ. നിനക്ക് ചോദിച്ചു കൂടെനിയോ ആളുകളോട്..”

“ഇനി പറഞ്ഞിട്ട് കാര്യമില്ല..”

ഞാനും നാജിയും ആ കുന്നിൻ മുകളിലെ ചെറുകാറ്റിൽ കുറച്ചു ചേർന്ന് നിന്ന് കൊണ്ട് മുന്നോട്ടു നടന്നു.. കാര്യമായി ആരും ഇല്ല.. പിന്നെ ഉള്ളത് മുഴുവൻ കുറെ കുടകൾ ആണ്.. അതിന്റെ അടിയിൽ കുറെ യുവ മിഥുനങ്ങൾ തങ്ങളുടെ ഭാവി ചർച്ച ചെയ്തു ഇരിക്കുന്നു…

ഒരു റൗണ്ട് കറങ്ങി വന്നു അവിടെ ഉള്ള ഇരിപ്പിടത്തിൽ ഞങ്ങൾ ഇരുന്നു..

Updated: April 28, 2021 — 5:41 pm

46 Comments

  1. Ayin maampuyayil pettikada illallo?

  2. ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    ❤️?❤️?

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ???

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും ??

  11. ഹീറോ ഷമ്മി

    ?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
    ഞാൻ കണ്ടില്ല…?‍♂️?‍♂️?‍♂️

    Anyway വായിച്ചുവരാം…?‍♂️?‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു ?

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???

      1. ??? ഇതൊക്കെ എപ്പോ ?

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?

  13. മല്ലു റീഡർ

    ???

  14. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???

  15. Njn allaaparttum vayikarund ini adutha parttum katta vaitting??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    ?????

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.