ഒന്നും ഉരിയാടാതെ 11 [നൗഫു] 4873

“ബാവു.. വേണ്ടാ.. ഞാനും വരാം.. ഇത്തയുടെ വീട്ടിലേക്..”

“ആ.. അങ്ങനെ പറ.. അപ്പൊ പേടിയുണ്ട്..”

“പേടിയൊന്നും അല്ല മോനെ.. ഇനി നീ ചാടി പുറത്ത് വീണു കയ്യോ കാലോ ഒടിഞ്ഞു തൂങ്ങി.. നിന്നെയും തൂക്കി എടുത്തു ഹോസ്പിറ്റലിൽ പോയി. പിന്നെ നിന്റെ ബാക്കി കാര്യങ്ങൾ എല്ലാം ചെയ്തു തന്നു ഞാൻ ഒരു വഴിക്കാകും.. അത് കൊണ്ട..”

“ഹ്മ്മ്.. ആയ്കോട്ടെ.. അമ്മളെ മാവും പൂക്കും.. അന്ന് ഞാൻ നീന്നെ കണ്ടോളാം..”

“പൂത്തില്ലല്ലോ. .. പൂത്തിട്ട് പറ..”

അങ്ങനെ ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞു.. മലപ്പുറത്തെ ഓരോ ചെറിയ ടൗണിൽ കൂടെയും പതിയെ മുന്നോട്ട് പോയി..

“ബാവു.. നമുക്ക് കോട്ട കുന്നിൽ കയറിയാലോ…”

“ഈ സമയത്തോ.. അതും നട്ടുച്ചക്ക്..”

“അതിന് എന്താ.. ഒന്നു കയറി ഇറങ്ങാം പ്ലീസ്.. ഞാൻ ഇത് വരെ കണ്ടിട്ടില്ല..”

“അയ്യോ.. അത് മോശമായി.. ഞാനും ഇത് വരെ കണ്ടിട്ടില്ല..”

“എന്ന കയറി ഇറങ്ങാം..”

കറക്റ്റ് റൂട്ട് അറിയാത്തതു കൊണ്ട് ഞങ്ങൾ മാപ് സെറ്റ് ചെയ്തു കോട്ട കൂന്നിന്റെ അടിവാരത്തുള്ള പാർക്കിങ്ങളിൽ കാർ പാർക്ക്‌ ചെയ്തു.. സത്യം പറഞ്ഞാൽ അതിന്റെ മുകളിലേക്കു പോകുവാനുള്ള വഴി ഞങ്ങൾക്കോ, മാപ്പിനോ അറിയില്ലായിരുന്നു…അവിടെ നിന്നും നടക്കുവാൻ തുടങ്ങി.. അടിയിൽ നിന്നും നോക്കിയപ്പോൾ ഒരുപാട് പടിക്കെട്ടുകൾ കണ്ടു.. നൂറോ ഇരുന്നുറോ മുന്നൂറോ.. ഒരുപാട് പടികൾ ഉണ്ട്…

Updated: April 28, 2021 — 5:41 pm

46 Comments

  1. Ayin maampuyayil pettikada illallo?

  2. ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    ❤️?❤️?

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ???

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും ??

  11. ഹീറോ ഷമ്മി

    ?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
    ഞാൻ കണ്ടില്ല…?‍♂️?‍♂️?‍♂️

    Anyway വായിച്ചുവരാം…?‍♂️?‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു ?

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???

      1. ??? ഇതൊക്കെ എപ്പോ ?

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?

  13. മല്ലു റീഡർ

    ???

  14. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???

  15. Njn allaaparttum vayikarund ini adutha parttum katta vaitting??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    ?????

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.