“ഡോക്ടറുമായി ഞാൻ പ്രണയത്തിൽ ആണെന്നോ.. ആരാണുപ്പാ ഈ ഭ്രാന്ത് നിങ്ങളോട് പറഞ്ഞത്.. ഞാൻ അവളെ കണ്ടിട്ട് തന്നെ ഒരു കൊല്ലത്തോളമായി…”
“മോനെ നീ സത്യം പറ ഉമ്മയോട്, എന്റെ കുട്ടി അങ്ങനെ ചെയ്തോ…”
“ഇല്ല ഉമ്മ.. ഉമ്മയാണേ സത്യം, ഉമ്മാന്റെ മോൻ അങ്ങനെ ചെയ്തിട്ടില്ല… പറയുന്നവർക് ഒന്ന് ആലോചിച്ചൂടെ ഞാൻ അവളെക്കാൾ എത്ര വയസിനു ഇളയതാണെന്ന്..”
“ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ.. ആ കല്യാണം മുടങ്ങി.. നാട്ടിൽ മൊത്തം പാട്ടായിട്ടുണ്ട് നീയാണ് കല്യാണം മുടക്കിയതെന്ന്… നിന്നെ കാണാൻ മാമനും ബാക്കിയുള്ള കുടുംബക്കാരും ഇപ്പൊ ഇങ്ങോട്ട് വരും.. നീ ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ മതി…”
ഉപ്പ ഉനൈസിന് കുറച്ചു ധൈര്യം കൊടുത്തു കൊണ്ട് പറഞ്ഞു…
എന്നാലും ആരാണ് എന്നോട് ഈ കൊല ചതി ചെയ്തത്.. ഉമ്മയും ഉപ്പയും റൂമിൽ നിന്നും ഇറങ്ങിയപ്പോഴും എന്റെ ഉള്ളിൽ നിറഞ്ഞു വന്ന ചിന്ത അതായിരുന്നു…
തുടരും…
ബൈ
നൗഫു ❤️❤️❤️
????
❤️?❤️?
❤️❤️❤️❤️????
❤️
തുടക്കം കൊള്ളാട്ടോ നൗഫുക്ക???
Starting… super ?
Nalla ozhukkulla katha
Nalla rasamund noufuve
ഹർഷാപ്പി ഇന്ന് തുടങ്ങി അല്ലെ… സമയം പോലെ വായിച്ചാൽ മതി…
അപരാജിതൻ അടുത്ത part epola
വായിച്ചു തുടങ്ങി ?. തുടക്കം കൊള്ളാം ???
വായിച്ചു..
ഇനി അടുത്തത്
അടിച്ചു പോളി ?
?❤️
നൗഫുക്കാ ഇങ്ങളും പ്രവാസിക്ക് പഠിക്കുവാണോ ??????
തുടക്കം വളരെ നന്നായിട്ടുണ്ട് ട്ടോ…. ???????❤❤❤❤❤❤❤❤❤❤❤❤❤ബാക്കി ഭാഗങ്ങൾക്ക് വെയ്റ്റിംഗ്…. സ്നേഹപൂർവ്വം ???
നന്നായിട്ടുണ്ട് മാഷേ.. നല്ല തുടക്കം…. പകുതിക്ക് ഇട്ടിട്ട് പോകരുത്ട്ടോ
adipoli ayittund … kollam ❤
bakki enn thanne varulle vayichitt parayam ketto nofukka ????
❤?
Nice ❤️❤️
Macha adipoli aayeend onnum nokanda thakartho….✌✌✌✌
❤️❤️❤️
hooi 2nd
?
ബാക്കി എപ്പോ വരും ?❤❤❤❤
നോക്കി ഇരുന്നോ നാളെ തന്നെ കിട്ടും ?
Up കമിങ്ങിൽ പോയി നോക്കടാ തെണ്ടി പിള്ളേ ???
രണ്ട് ഭാഗം കുത്തികെട്ടിയിട്ടുണ്ട് ?